ഈ പിഞ്ചു കുഞ്ഞിന്റെ ഡാൻസ് കണ്ടാണ് ഇപ്പോൾ സോഷ്യൽമീഡിയ കൈയടിക്കുന്നത്, വീഡിയോ കാണാം

Read Time:2 Minute, 52 Second

ഈ പിഞ്ചു കുഞ്ഞിന്റെ ഡാൻസ് കണ്ടാണ് ഇപ്പോൾ സോഷ്യൽമീഡിയ കൈയടിക്കുന്നത്, വീഡിയോ കാണാം

ചില കുട്ടികൾക്ക് ജന്മനാ തന്നെ ചില കഴിവുകൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ചില കുട്ടികൾ ആരും പഠിപ്പിച്ചില്ലെങ്കിൽ കൂടി പാട്ടിലും ഡാൻസിലും തുടങ്ങിയ കലകളിൽ മിന്നി തിളങ്ങുന്നത്. അങ്ങനെ ഉള്ള ഒരു കുരുന്നിന്റെ വീഡിയോ ആണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

പ്രിയനടി സ്വാസിക വിവാഹിതയാകുന്നു, 9 വർഷമായി പ്രണയത്തിൽ വിവാഹം ഉടൻ എന്ന് താരം

മുതിർന്നവർ നൃത്തം ചെയ്യുന്നത് കണ്ടു, അവർക്കൊപ്പം അവരെ വെല്ലുന്ന തരത്തിൽ ചുവടുകൾ വെക്കുകയാണ് ഈ കുരുന്നു ബാലൻ. ചുരുങ്ങിയ ദിവസങ്ങൾക്കകം നാലു മില്യൺ അധികം ആളുകൾ ഈ സുന്ദര വീഡിയോ കണ്ടു ലൈക്കുകളും കമന്റുകളും ചെയ്തിരിക്കുന്നത്.

വെറും മൂന്നോ – നാലോ വയസ്സുമാത്രം പ്രായമുള്ള ബാലനാണ് വീഡിയോ ദൃശ്യത്തിൽ ഉള്ളത്. പൊതു ഇടത്തിലെ നൃത്ത പരിപാടിയാണ് വേദി. മുതിർന്ന കുട്ടികൾ പഠിച്ചു വച്ച നൃത്ത ചുവടുകൾ, മനോഹരമായി അവതരിപ്പിക്കുന്നതിനിടെ അവർക്കൊപ്പം കൂടുകയാണ് ഈ മോനും .

ചടുലമായ നൃത്ത ചുവടുകൾ പോലും വളരെ അനായാസമായി, നിസ്സാര നിമിഷങ്ങൾക്കുളിൽ കണ്ടു പഠിച്ചു അവർക്കൊപ്പം ബാലൻ നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. കണ്ണെടുക്കാൻ ആകാത്ത പ്രകടനം എന്നാണ് ബാലന്റെ ഈ പ്രകടന മികവിനെ സമൂഹ മാധ്യമങ്ങൾ വാഴ്ത്തുന്നത്.

വലിയൊരു കൂട്ടത്തിനൊപ്പം ചേർന്ന് ഇത്രയും വേഗം നിസ്സാരമായി ഈ കുഞ്ഞിന് എങ്ങനെ സാധിക്കുന്നു എന്ന് അതിശയം പങ്കു വെക്കുന്നവരും കുറവല്ല. പ്രായത്തിൽ കവിഞ്ഞ പ്രകടനം എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.

രണ്ടാം റാങ്കോടെ MSC പാസ്സായ ആതിരക്ക് സംഭവിച്ചത് അറിഞ്ഞോ? നടുങ്ങി ബന്ധുക്കൾ

ആ കുരുന്നു ബാലന്റെ മനോഹരമായ നൃത്തത്തിന്റെ ദൃശ്യങ്ങൾ കാണാം.

അച്ഛനമ്മമാർ ശ്രദ്ധിക്കൂ! കാസർകോട്ടെ ഒന്നരവയസുകാന്റെ പോ സ്റ്റ്‌ മോ ർട്ടത്തിൽ ഡോക്ടർ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛനമ്മമാർ ശ്രദ്ധിക്കൂ! കാസർകോട്ടെ ഒന്നരവയസുകാന്റെ പോ സ്റ്റ്‌ മോ ർട്ടത്തിൽ ഡോക്ടർ കണ്ടത്.
Next post കോളേജിലെ യുവ അദ്ധ്യാപകൻ ചെയ്തത് കണ്ടോ? നാണംകെട്ട് നാട്ടുകാരും വിദ്യാർത്ഥികളും