കോളേജിലെ യുവ അദ്ധ്യാപകൻ ചെയ്തത് കണ്ടോ? നാണംകെട്ട് നാട്ടുകാരും വിദ്യാർത്ഥികളും

Read Time:3 Minute, 15 Second

കോളേജിലെ യുവ അദ്ധ്യാപകൻ ചെയ്തത് കണ്ടോ? നാണംകെട്ട് നാട്ടുകാരും വിദ്യാർത്ഥികളും

കാലിക്കറ്റ് സർവകലാശാല അധ്യാപകൻ ഹാരീസിനെതിരെ ആരോ പണവുമായി എട്ടു വിദ്യാർത്ഥിനികൾ കൂടി രംഗത്ത് വന്നു. പ രാ തി നൽകിയ പെൺകുട്ടിക്ക് പുറമെ നിരവധി പേരെ ഹാരിസ് അ പ മാനിച്ചതിനായിട്ടാണ് റിപ്പോർട്ട്. അതെ സമയം ഒരു കുട്ടി നൽകിയ പ രാ തിയുടെ അടിസ്ഥാനത്തിലാണ് പോ ലീ സ് ഹാരിസിനെതിരെ കേ, സ് എടുത്തിരിക്കുന്നത്.

അച്ഛനമ്മമാർ ശ്രദ്ധിക്കൂ! കാസർകോട്ടെ ഒന്നരവയസുകാന്റെ പോ സ്റ്റ്‌ മോ ർട്ടത്തിൽ ഡോക്ടർ കണ്ടത്.

വിദ്യാർഥിക്ക് ലൈം, ഗി ക ച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാ​ഗം അധ്യാപകൻ ആണ്‌ സസ്പെൻഡ് ചെയ്ത ഹാരിസ്. ഇയാൾക്കെതിരെ സർവകലാശാല റജിസ്ട്രാർ പൊ ലീ സി ൽ പ രാ തി നൽകി.

സന്ദേശങ്ങൾ അയച്ചതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് വിദ്യാർഥിനി പ രാ തി നൽകിയത്. വൈസ് ചാൻസിലർക്കും വകുപ്പ് തലവനും നൽകിയ പ രാ തി ഇന്റേണൽ കം പ്ലെ യി ന്റ് സെ ല്ലി ലേക്ക് കൈമാറിയിരുന്നു. സെ ല്ലി ന്റെ നിർദേശപ്രകാരമാണ് സസ്പെൻഷൻ തീരുമാനം. ഹാരിസിനെതിരെ എട്ടു വിദ്യാർഥികൾ കൂടി പ രാ തിയുമായി ഇതിനോടകം എത്തിയിട്ടുണ്ട്.

ഐ പി സി 354, 354 ഡി വ കു പ്പുകൾ പ്രകാരമാണ് അധ്യാപകനെതിരെ പൊ ലീ സ് കേ സെ ടു ത്തിരിക്കുന്നത്. വിദ്യാർഥിനികളെ മാനസികമായി അപ മാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനിൽ നിന്നുണ്ടെന്ന് പരാ തി യിൽ ആ രോ പിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം പൊ ലീ സാണ് കേ സ് അന്വേ ഷി ക്കുന്നത്.

രണ്ടാം റാങ്കോടെ MSC പാസ്സായ ആതിരക്ക് സംഭവിച്ചത് അറിഞ്ഞോ? നടുങ്ങി ബന്ധുക്കൾ

അധ്യാപകനെതിരെ വിദ്യാർത്ഥിനി ആദ്യം സർവകലാശാല പ രാ തി പ രിഹാര സെ ല്ലി ലാണ് പ രാ തി കൊടുത്തിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേ ഷണത്തിന് ശേഷം കേ, സ് പൊ ലീ സിന് കൈമാറുകയായിരുന്നു. അധ്യാപകനെ ഉടൻ ക സ്റ്റ ഡി യിലെടുക്കുമെന്നും വിദ്യാർത്ഥിയുടെ മൊ ഴി യെടുക്കൽ അടക്കമുള്ള നടപടികൾ പുരോഗമിക്കകയാണെന്നും തേഞ്ഞിപ്പലം പൊ ലീ സ് പറഞ്ഞു.

ഈ പിഞ്ചു കുഞ്ഞിന്റെ ഡാൻസ് കണ്ടാണ് ഇപ്പോൾ സോഷ്യൽമീഡിയ കൈയടിക്കുന്നത്, വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ പിഞ്ചു കുഞ്ഞിന്റെ ഡാൻസ് കണ്ടാണ് ഇപ്പോൾ സോഷ്യൽമീഡിയ കൈയടിക്കുന്നത്, വീഡിയോ കാണാം
Next post ആഡംബര ജീവിതം നയിച്ച് വന്നിരുന്ന അമ്മയും മകളും ചെയ്തത് കണ്ടോ? പോലീസ് പൊക്കിയപ്പോൾ ഞെട്ടി നാട്ടുകാർ