മ രി ച്ചെന്ന് ഡോക്ടർ വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് അടക്കത്തിന് മുമ്പ് ജീവൻ വച്ചു; പിന്നെ സംഭവിച്ചത്

Read Time:2 Minute, 40 Second

മ രി ച്ചെന്ന് ഡോക്ടർ വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് അടക്കത്തിന് മുമ്പ് ജീവൻ വച്ചു; പിന്നെ സംഭവിച്ചത്

തമിഴ്നാട് പെരിയകുളത്തു നിന്ന് അത്യധികം ഞെട്ടിക്കുന്ന വാർത്തയാണ് ഇതിനോടകം എത്തിയത്. തമിഴ്നാട് പെരിയകുളം സ്വദേശിയായ പിളവെന്തിര രാജിനും ഭാര്യ ഫാത്തിമ മേരിക്കും പുലർച്ചെ മൂന്നരയോടെ ആണ്‌ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ആഡംബര ജീവിതം നയിച്ച് വന്നിരുന്ന അമ്മയും മകളും ചെയ്തത് കണ്ടോ? പോലീസ് പൊക്കിയപ്പോൾ ഞെട്ടി നാട്ടുകാർ

ഗർഭത്തിന്റെ അരാം മാസമായിരുന്നു പ്രസവം. എന്നാൽ രാവിലെ എട്ടരയോടെ ആസ്പത്രി അധികൃതർ പിളവെന്തിര രാജനെ വിളിച്ചു കുട്ടി മരിച്ചു പോയതായി അറിയിച്ചു. മൂടിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ ആക്കി കുഞ്ഞിനെ വീട്ടിലേക്കു കൊടുത്തു വിട്ടു.

എഴുനൂറു ഗ്രാം മാത്രം തൂക്കമായി മാസം തികയാതെ പിറന്ന പെൺകുഞ്ഞിനെ കണ്ണീരോടെ ശ വപ്പെ ട്ടിയിലാക്കി, പെട്ടി അടക്കുവാൻ തുടങ്ങിയപ്പോൾ ആണ്‌ കുഞ്ഞു കൈകൾ അനങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടത്.

ഈ പിഞ്ചു കുഞ്ഞിന്റെ ഡാൻസ് കണ്ടാണ് ഇപ്പോൾ സോഷ്യൽമീഡിയ കൈയടിക്കുന്നത്, വീഡിയോ കാണാം

ഉടൻ തന്നെ വീട്ടുകാർ തേനി ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും, ഡോക്റ്റർമാർ കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പക്ഷെ മണിക്കൂറുകൾക്കകം കുഞ്ഞിന്റെ ആരോഗ്യനില വഷളാവുകയും കുഞ്ഞു മ ര ണ ത്തിനു കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 11 : 30 നു ആണ്‌ മ ര ണം സ്ഥിതികരിച്ചതു. തലേദിവസം ഞായറാഴ്ച തയ്യാറാക്കിയ അതേ കുഴിയിൽ തന്നെ കുഞ്ഞിനെ സംസ്ക്കരിക്കുകയും ചെയ്തു.

കോളേജിലെ യുവ അദ്ധ്യാപകൻ ചെയ്തത് കണ്ടോ? നാണംകെട്ട് നാട്ടുകാരും വിദ്യാർത്ഥികളും

Leave a Reply

Your email address will not be published. Required fields are marked *

Previous post ആഡംബര ജീവിതം നയിച്ച് വന്നിരുന്ന അമ്മയും മകളും ചെയ്തത് കണ്ടോ? പോലീസ് പൊക്കിയപ്പോൾ ഞെട്ടി നാട്ടുകാർ
Next post നടി രേഖ മോഹന്റെ അമ്പരപ്പിക്കുന്ന ജീവിതം; സൗഭാഗ്യങ്ങൾക്കു നടുവിൽ ജീവിച്ചിട്ടും വിധിയുടെ പരീക്ഷണങ്ങൾ