ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു

Read Time:3 Minute, 10 Second

ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു

തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി മടങ്ങിയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞുനിർത്തി മ ർദ്ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തതായി പരാതി. സംഘം പണം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് പറഞ്ഞതോടെ ബീഫ് ഫ്രൈ തട്ടിയെടുക്കുകയായിരുന്നു.

പ്രിയ നടൻ ശ്രീനിവാസൻ ഇപ്പോൾ ഇങ്ങനെ ആണ്…. ശ്രീനിവാസന്റെ വീട്ടിൽ എത്തിയ നടി കണ്ട കാഴ്ച

കാർത്തികപ്പള്ളി പുതുക്കണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണു എന്ന ഇരുപത്തിയാറുകാരനാണ് മർദ്ദനമേറ്റത്. ഇയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസിൽ പ രാതി നൽകി. കേ സായെന്ന് അറിഞ്ഞതോടെ ഒളിവിലായിരുന്ന പ്ര തികളെ പി ടികൂടിയതായും പോ ലീസ് പറഞ്ഞു.

നേരത്തെയും ക്രി മിനൽ കേ സുകളിൽ പ്ര തികളാണ് പി ടിയിലായവരെന്ന് പോ ലീസ് പറഞ്ഞു. ദേശീയപാതയിൽ മറുതാമുക്കിന് സമീപമുളള തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ മടങ്ങവേയാണ് വിഷ്ണുവിന് നേരെ അക്ര മം ഉണ്ടായത്. പണമില്ലെന്ന് പറഞ്ഞപ്പോൾ ഭീ ഷണിപ്പെടുത്തി ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കുകയായിരുന്നു.

ഒറ്റക്കുള്ള ജീവിതം തുറന്നു പറഞ്ഞ് നടി – ഉടൻ സർജറി

ബീഫ് തട്ടിയെടുത്ത ശേഷം കാറിൽ പ്ര തികൾ രക്ഷപെടാൻ ശ്രമിച്ചതോടെ വിഷ്ണു എതിർത്തു. ഇതോടെയാണ് മ ർദ്ദിച്ചത്. കുളിര് വിഷ്ണു എന്ന് വിളിക്കുന്ന കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു, പിലാപ്പുഴ വലിയതെക്കതിൽ ആദർശ് എന്നിവരാണ് പ്രതികൾ.

അടുത്തിടെ കൊല്ലത്ത് ലെയ്‌സ് വാങ്ങി പോയ യുവാവിനെ മർദ്ദിച്ച് ലെയ്‌സ് തട്ടിയെടുക്കാൻ ശ്രമിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിപ്പാട് നിന്നും സമാനമായ സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് ശേഷം ഹരിപ്പാട് കല്യാണസദ്യയിൽ ഒരു പപ്പടം കൂടി ചോദിച്ചതിന് ത ല്ലുണ്ടായതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

പരാതി പറയാനെത്തിയ കുട്ടികള്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സ് ചെയ്ത് കണ്ണൂരിലെ ബിന്ദുടീച്ചര്‍, വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post പരാതി പറയാനെത്തിയ കുട്ടികള്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സ് ചെയ്ത് കണ്ണൂരിലെ ബിന്ദുടീച്ചര്‍, വീഡിയോ
Next post പതിവ് തെറ്റിച്ചു അമ്മ കുഞ്ഞുങ്ങളെ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ കയറ്റി പിന്നീട് നടന്നത് നൊമ്പരം