വാക്‌സിന്‍ ശ്രീലക്ഷ്മിയില്‍ ഫലിക്കാതിരുന്നതിന് കാരണമിതാ; നടുങ്ങി ഡോക്ടര്‍മാര്‍, സംഭവിച്ചത് ഇതാണ്

Read Time:4 Minute, 27 Second

വാക്‌സിന്‍ ശ്രീലക്ഷ്മിയില്‍ ഫലിക്കാതിരുന്നതിന് കാരണമിതാ; നടുങ്ങി ഡോക്ടര്‍മാര്‍, സംഭവിച്ചത് ഇതാണ്

പ്രതിരോധ വാ ക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച കോളേജ് വിദ്യാർത്ഥിനിക്ക് നായ കടിച്ച് ആഴത്തിൽ മു റിവേറ്റിരുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് കുടുംബം. പേവി ഷബാധയേറ്റ് മരിച്ച പാലക്കാട് മങ്കര സ്വദേശി ശ്രീലക്ഷ്മിയുടെ പിതാവാണ് ഇത്തരം പ്രചരണങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കിയത്. സംഭവത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ ക മ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിശ്രുത വരൻ അറ സ്റ്റിൽ… ചെയ്തത് കണ്ടോ? അലമുറയിട്ട് മാതാപിതാക്കൾ

നാ യകടിച്ച് ആ ഴത്തിൽ മു റിവേറ്റതാകാം പ്ര തിരോധ വാക്സിൻ എടുത്തിട്ടും ശ്രീലക്ഷ്മിയ്ക്ക് പേവി ഷബാധയേൽക്കാൻ കാരണമായതെന്നാണ് ആരോഗ്യ വ കുപ്പിൻറെ പ്രാഥമിക നിഗമനം. എന്നാൽ ഇത് തെറ്റാണെന്ന് ശ്രീലക്ഷ്മിയുടെ പിതാവ് സുഗുണൻ പറയുന്നു.

നാ യകടിച്ച ഉടൻ പ്ര തിരോധ വാ ക്സിൻ ജില്ലാ ആശുപത്രിയിൽ നിന്ന് എടുത്തെങ്കിലും മുറിവിനുള്ള സിറം തൃശൂർ മെഡിക്കൽ കോളേജിൽ പോയാണ് കു ത്തിവെച്ചത്. ഇതിൽ വന്ന കാലതാമസം പേവി ഷ ബാ ധയേൽക്കാൻ കാരണമായിട്ടുണ്ടോയെന്ന് ആരോഗ്യ വ കുപ്പ് പരിശോധിച്ചു വരികയാണ്.

സന്തോഷങ്ങളിൽ ഒന്നിച്ചവർ മരണത്തിലും ഒന്നിച്ച്‌; രാഹുലിനും ഡയസിനും യാത്രയയപ്പ് നൽകി സഹപാഠികൾ

സംഭവത്തിൽ ജില്ലാ കളക്ടറോടും ജില്ലാ മെഡിക്കൽ ഓഫീസറോടും റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മ നുഷ്യാവകാശ ക മ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൻറെ പശ്ചാത്തലത്തിൽ നായ ക ടിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

മെയ് 30 നാണ് പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി എന്ന പത്തൊമ്പതുകാരിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ ക ടിച്ചത്. കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ ശ്രീലക്ഷ്മി മ രിച്ചത്. നായ ക ടിച്ചതിനു ശേഷവും കോളേജിൽ പോയിരുന്ന ശ്രീലക്ഷ്മിക്ക് പനി ബാധിച്ചിരുന്നു. വീട്ടിലെത്തി വെള്ളം കുടിച്ചതോടെയാണ് പേവി ഷബാധയുടെ ലക്ഷണം കാണിച്ചത്.

വിസ്മയുടെ വീട്ടിൽ പുതിയ വിശേഷം…. ആഘോഷത്തിൽ വിസ്‌മയയുടെ കുടുംബം

തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായ ശ്രീലക്ഷ്മി മര ണത്തിന് കീഴടങ്ങി. വാക്സിൻ എടുത്തിട്ടും മര ണം സംഭവിച്ചതോടെയാണ് വിശദീകരണവുമായി ഡി എം ഒ രംഗത്തെത്തിയത്.

ശ്രീലക്ഷ്മിയെ നായ ആക്ര മിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടമ തടയാന്‍ ശ്രമിക്കുകയും ഇദ്ദേഹത്തിന് ക ടിയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പേവി ഷബാധയേറ്റ് ഈ വര്‍ഷം മ രിക്കുന്ന പതിമൂന്നാമത്തെ ആളാണ് ശ്രീലക്ഷ്മി.

പി സി ജോർജിന്റെ ഭാര്യ പറഞ്ഞത് കേട്ടോ? നടുങ്ങി കേരളക്കര

Leave a Reply

Your email address will not be published. Required fields are marked *

Previous post പി സി ജോർജിന്റെ ഭാര്യ പറഞ്ഞത് കേട്ടോ? നടുങ്ങി കേരളക്കര
Next post ബിഗ്‌ബോസ് വിജയിച്ച് ദിൽഷ