പി സി ജോർജിന്റെ ഭാര്യ പറഞ്ഞത് കേട്ടോ? നടുങ്ങി കേരളക്കര

Read Time:3 Minute, 21 Second

പി സി ജോർജിന്റെ ഭാര്യ പറഞ്ഞത് കേട്ടോ? നടുങ്ങി കേരളക്കര

പീ ഡനകേസിൽ പി സി ജോർജിനെ അറ സ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് ആരോ പിച്ചു പി സി ജോർജിന്റെ ഭാര്യ ഉഷ. രാഷ്ട്രീയ വൈരാഗ്യമാണ് ഇത്. ഒരു കുടുംബത്തെ ഇങ്ങനെ വേ ട്ടയാടുന്നത് ശരിയാണോ? പി സി ജോർജിന് ആത്മാർത്ഥത കൂടിയതാണ് പ്രശ്‍നം.

സന്തോഷങ്ങളിൽ ഒന്നിച്ചവർ മരണത്തിലും ഒന്നിച്ച്‌; രാഹുലിനും ഡയസിനും യാത്രയയപ്പ് നൽകി സഹപാഠികൾ

എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടങ്കിൽ ഈ ചെയ്തതിന് പിണറായി വിജയൻ അനുഭവിക്കുമെന്ന് പി സി ജോർജിന്റെ ഭാര്യ ഉഷ. രണ്ടാഴ്ചയ്ക്കുള്ളിൽ അനുഭവിച്ചിരിക്കും. ഉഷ തുറന്നു പറയുന്നു.

പി സി ജോർജിനെ മനപ്പൂർവ്വം കേ സിൽ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നിൽ. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേ ട്ടയാടൽ. മുഖ്യമന്ത്രിയെ വെ ടിവച്ചു കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണ് അയാൾ ചെയ്തത്, ഉഷ പറഞ്ഞു.

വിസ്മയുടെ വീട്ടിൽ പുതിയ വിശേഷം…. ആഘോഷത്തിൽ വിസ്‌മയയുടെ കുടുംബം

ലോകത്ത് ഒരു മനുഷ്യനും പി സി ജോർജിന്റെ പേരിൽ സ്‌ ത്രീപീഡനം എന്ന് പറഞ്ഞാൽ വിശ്വസിക്കില്ലെന്നും തെറ്റ് ചെയ്യാത്ത മനുഷ്യനെയാണ് അറ സ്റ്റ് ചെയ്‌തതെന്നും അവർ കൂട്ടിചേർത്തു. എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. തന്നെ പീ ഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ അത് പി സി ജോർജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി പറഞ്ഞത്. ഇന്നെങ്ങനെയാ ഇങ്ങനെയാതതെന്നും ഉഷ ചോദിച്ചു.

പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. താനുമായി സംസാരിച്ചിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് സൂചനയില്ലായിരുന്നു. അറിയാമായിരുന്നെങ്കിൽ തനിച്ച് പോകില്ലായിരുന്നെന്നും അവർ പറഞ്ഞു.

പ്രിത്വിരാജിനെതിരെ യുവതി രംഗത്ത്

സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അ റസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്‌നങ്ങൾ പുറത്തു വരാതിരിക്കാനാണ് ജോർജിനെ അറ സ്റ്റ് ചെയ്തത്. ഉഷ ജോർജ് പറഞ്ഞു

പ്രതിശ്രുത വരൻ അറ സ്റ്റിൽ… ചെയ്തത് കണ്ടോ? അലമുറയിട്ട് മാതാപിതാക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രതിശ്രുത വരൻ അറ സ്റ്റിൽ… ചെയ്തത് കണ്ടോ? അലമുറയിട്ട് മാതാപിതാക്കൾ
Next post വാക്‌സിന്‍ ശ്രീലക്ഷ്മിയില്‍ ഫലിക്കാതിരുന്നതിന് കാരണമിതാ; നടുങ്ങി ഡോക്ടര്‍മാര്‍, സംഭവിച്ചത് ഇതാണ്