വിസ്മയുടെ വീട്ടിൽ പുതിയ വിശേഷം…. ആഘോഷത്തിൽ വിസ്‌മയയുടെ കുടുംബം

Read Time:3 Minute, 6 Second

<stroഒന്നും അറിയാതെ മകളെ പോലും തിരിച്ചറിയാതെ കിടന്നത് 95 ദിവസം… ആരോഗ്യ മന്ത്രിയുടെ വാക്കുകൾng>വിസ്മയുടെ വീട്ടിൽ പുതിയ വിശേഷം…. ആഘോഷത്തിൽ വിസ്‌മയയുടെ കുടുംബം

കേരളം മനസാക്ഷിയെ ഞെട്ടിച്ച മ രണ വാർത്ത ആയിരുന്നു കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയുടേത്. കഴിഞ്ഞ വർഷം ജൂണിൽ ഭർത്താവിന്റെ വീട്ടിൽ വിസ്മയയെ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്നുള്ള ദിവസങ്ങളിൽ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ അനുഭവിച്ച ക്രൂ രതയുടെ കഥകളെല്ലാം പുറത്തു വന്നു. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ കുമാറിനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ജ യിലിലടക്കുകയും ചെയ്തു.

മകളെ ചേർത്ത് പിടിച്ച് മീന മകൾക്ക് ധൈര്യം നല്കാൻ ഈ അമ്മ ചെയ്തത് കണ്ടോ?

ഒരു വർഷം നീണ്ട നി യമ പോരാട്ടങ്ങോൾക്കൊടുവിൽ വിസമയയ്ക്കു നീ തി ലഭിച്ചു. കിരൺ കുമാറിന് പത്തുവർഷം ക ഠിന ത ടവാണ് കോ ടതി ശി ക്ഷയായി വിധിച്ചത്. വിസ്‌മയക്കു നീ തി ലഭിക്കുവാനായി നി യമപോരാട്ടങ്ങൾക്കായി ഇറങ്ങി തിരിച്ചത് അവളുടെ അച്ഛനും സഹോദൻ വിജിത്‌ വി നായരും ചേർന്നാണ്.

വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ കേ സായത് കൊണ്ടുതന്നെ മലയാളികൾക്ക് വിസ്മയയുടെ കുടുബാംഗങ്ങളെ സുപരിചിതമാണ്. ഇപ്പോളിതാ വിസ്മയയുടെ കുടുംബത്തിൽ നിന്നും മറ്റൊരു വിശേഷ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

വിദ്യാ സാഗറിന്റെ മൃതദേഹം സംസ്‌കരിച്ചു.. ചിതയെരിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് മീനയും മകളും

വിസ്മയയുടെ സഹോദരന്റെ മകന്റെ ചോറൂണ് ആഘോഷങ്ങളിലായിരുന്നു കുടുംബം. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് കുടുംബാംഗങ്ങൾ മാത്രമായി പങ്കെടുത്ത ചടങ്ങിലാണ് നീൽ എന്ന് പേരിട്ട കുഞ്ഞിന്റെ ചടങ്ങുകൾ നടത്തിയത്.

വിസ്മയ മ രിച്ചതിനു ഏതാണ് മാസങ്ങൾക്കു ശേഷമാണ് കുഞ്ഞു പിറക്കുന്നത്. ചേട്ടൻമാറ്റ കുഞ്ഞിനെ ഓമനിക്കാൻ കാത്തിരുന്ന വിസ്മയ, അതിനു സാധിക്കാതെയാണ് മടങ്ങിയത്. വിസ്മയയുടെ കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം ഇപ്പോൾ ഈ കുഞ്ഞു മകന്റെ പുഞ്ചിരിയിൽ ആണ്.

പ്രിത്വിരാജിനെതിരെ യുവതി രംഗത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിത്വിരാജിനെതിരെ യുവതി രംഗത്ത്
Next post സന്തോഷങ്ങളിൽ ഒന്നിച്ചവർ മരണത്തിലും ഒന്നിച്ച്‌; രാഹുലിനും ഡയസിനും യാത്രയയപ്പ് നൽകി സഹപാഠികൾ