നടൻ ഹരിശ്രീ അശോകന്റെ മോൾക്ക് അടിച്ച ലോട്ടറി കണ്ടോ? ഞെ ട്ടി താരം

Read Time:3 Minute, 12 Second

നടൻ ഹരിശ്രീ അശോകന്റെ മോൾക്ക് അടിച്ച ലോട്ടറി കണ്ടോ? ഞെ ട്ടി താരം

അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ആ മലയാളിയെ കണ്ടെത്തി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൊന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ചിരിക്കുന്നത് മലയാളിയായ സനൂപ് സുനിലിനാണ്.

ലോക്ക്ഡൗൺ പിൻവലിക്കില്ല. ഓണക്കിറ്റും പെൻഷനും വാങ്ങുവാൻ പോകുന്നവർ ശ്രദ്ധിക്കൂ

ദോഹയിലാണ് സനൂപ് സുനിൽ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഖത്തറിലെ ലുലു സൂപ്പർ മാർക്കറ്റ് ജീവനക്കാരാണ് സനൂപ് സുനിൽ. ഏഴു വർഷത്തോളമായി സനൂപ് ഖത്തറിലാണ് ജോലിചെയ്തു പോരുന്നത്.

സനൂപ് എറണാകുളം സ്വദേശിയാണ്. മാത്രവുമല്ല പ്രശസ്ത സിനിമ തരാം ഹരിശ്രീ അശോകന്റെ മരുമകൻ കൂടിയാണ്. ചൊവ്വാഴ്ചയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്.

സനൂപ് സുനിലിനാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച വിവരം ബിഗ് ടിക്കറ്റ് അബുദാബിയുടെ ഫേസ്ബുക് പേജിൽ പങ്കു വെച്ചിരുന്നു. എന്നാൽ സനൂപിനെ ബന്ധപ്പെടുവാൻ ബിഗ് ടിക്കറ്റ് സംഘടനാ പ്രതിനിധികൾ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല.

അങ്കമാലി ഡയറീസിലെ പോലെ തന്നെ നല്ല ഒന്നാന്തരം നഴ്സ് കൊച്ചിനെ സ്വന്തമാക്കി ആൻ്റണി വർഗീസ്

പൽ തവണ സനൂപിനെ ഫോണിൽ വിളിക്കുവാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ഏറെ തവണ ഫോണിൽ വിളിക്കുവാൻ ശ്രമിച്ചതിന് പിന്നാലെ ആണ് സനൂപിനെ കണ്ടെത്തിയത്..

റോമിങ് ഉള്ള ഇന്ത്യയിലെ ഫോൺ നമ്പർ ആയിരുന്നു നറുക്കെടുപ്പ് സ്ഥലത്തു നൽകിയിരുന്നത് എന്നും, തന്റെ ഖത്തറിലെ നമ്പർ കിട്ടാത്തത് കൊണ്ടാകാം തന്നെ ബന്ധപ്പെടുവാൻ ശ്രമിച്ചിട്ടും ലഭിക്കാതിരുന്നത് എന്നും സനൂപ് പറയുന്നു.

സനൂപിനെ കൂടാതെ ലുലു ഗ്രൂപ്പിലെ 19 ജീവനക്കാർ കൂടി ചേർന്നാണ് 20 പേര് കൂടി ചേർന്നാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. ജൂലായ് 13 ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്. സനൂപിന്റെ പേരിൽ ആയിരുന്നു 183947 എന്ന നമ്പറിൽ ഉള്ള ടിക്കറ്റ് എടുത്തിരുന്നത്. ടിക്കറ്റെടുത്ത 19 പേർക്കായി ഒന്നര കോടി രൂപയോളം സമ്മാനമായി ലഭിക്കും.

മനോജ് ശ്രീധറിന് സംഭവിച്ചത് കണ്ടോ? വി തുമ്പി രഹ്ന ഫാത്തിമ, ന ടുങ്ങി സുഹൃത്തുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മനോജ് ശ്രീധറിന് സംഭവിച്ചത് കണ്ടോ? വി തുമ്പി രഹ്ന ഫാത്തിമ, ന ടുങ്ങി സുഹൃത്തുക്കൾ
Next post കൊട്ടാരക്കര പോ ലീ സ് സ്റ്റേ ഷ നിൽ ഗു ണ്ടക ളെ പോലും നാ ണിപ്പിച്ച് വനിതാ എസ്‌ ഐ മാരുടെ ത മ്മില ടി ഉ ളുപ്പുണ്ടോ?