മനോജ് ശ്രീധറിന് സംഭവിച്ചത് കണ്ടോ? വി തുമ്പി രഹ്ന ഫാത്തിമ, ന ടുങ്ങി സുഹൃത്തുക്കൾ

Read Time:5 Minute, 48 Second

മനോജ് ശ്രീധറിന് സംഭവിച്ചത് കണ്ടോ? വി തുമ്പി രഹ്ന ഫാത്തിമ, ന ടുങ്ങി സുഹൃത്തുക്കൾ

രഹന ഫാത്തിമയുടെ മുൻ ജീവിതപങ്കാളി മനോജ് ശ്രീധർ വാഹ നാപകടത്തിൽ ഗു രുതരമായി പരിക്കേറ്റ് ഗു രുതരാവസ്ഥയിൽ ആശുപത്രിയിൽ. കേരളത്തിൽ നിന്നും കാശ്മീരി ലേക്കുള്ള ബൈക്ക് യാത്രയിൽ പഞ്ചാബിൽ വെച്ച് അപകടത്തിൽപെട്ടാണ് മനോജിന് പരിക്കേറ്റത്. ഒരു വിവരം മനോജിന്റെ സഹോദരൻ ശ്രീനികൊച്ചിനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

അങ്കമാലി ഡയറീസിലെ പോലെ തന്നെ നല്ല ഒന്നാന്തരം നഴ്സ് കൊച്ചിനെ സ്വന്തമാക്കി ആൻ്റണി വർഗീസ്

മനോജും ഇപ്പോഴത്തെ ജീവിതപങ്കാളി അഞ്ജലിയും കുറച്ചുദിവസങ്ങളായി ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ബൈക്ക് യാത്ര ചെയ്തു വരികയായിരുന്നു. കാശ്മീരിൽ ലക്ഷ്യമാക്കിയുള്ള യാത്ര വിവരങ്ങൾ ഇവർ ബ്ലോഗിൽ ബ്ലോഗിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ ഫരിദ്ക്കോട്ട് എന്ന സ്ഥലത്ത് വച്ച് ഇവർ സഞ്ചരിച്ച ബൈക്ക് അ പകടത്തിൽ പെടുകയായിരുന്നു.

ഗുരുഗോവിന്ദ്സിംഗ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മനോജ്. അ പകടത്തിൽ അടിവയറ്റിൽ ആണ് മനോജിനെ പ രിക്കേറ്റത്. ര ക്തസ്രാ വം ഉണ്ടായതിനെ തുടർന്ന് ഓപ്പറേഷൻ നടത്തുകയും. വൻകുടലിലെ ച തഞ്ഞ ഭാഗം നീക്കം ചെയ്തതായി സഹോദരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഷാർജയിൽ ജോലി ചെയ്യുന്ന പിതാവിന് സംഭവിച്ചത് കണ്ടോ? വി തുമ്പി ബന്ധുക്കൾ

ഇപ്പോൾ വെ ന്റിലേറ്ററിൽ ചികിത്സയിലാണ് മനോജ്. 48 മണിക്കൂർ കഴിയാതെ ഒന്നും വ്യക്തമാക്കാൻ സാധിക്കില്ല എന്നാണ് ശ്രീനി ഇപ്പോൾ പറയുന്നത്. മനോജിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പങ്കാളി അഞ്ജലി കൈക്ക് പരിക്കേറ്റിട്ടുണ്ട്. മനോജിന്റെ സഹോദരൻ പഞ്ചാബിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അ പകടത്തെക്കുറിച്ച് മനോജിന്റെ സഹോദരൻ ശ്രീനി പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

എന്റെ സഹോദരൻ മനോജും പാർട്ണർ അഞ്ജലിയും കേരളത്തിൽനിന്ന് കാശ്മീർ വരെയുള്ള ബൈക്ക് യാത്രയിലായിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട് എന്ന സ്ഥലത്ത് വെച്ച് അവർക്കൊരു ആ ക്സിഡന്റ് സംഭവിച്ചു. മനോജ് ഗുരുതരമായ പരിക്കുകളോടെ ഗുരുഗോവിന്ദ്സിംഗ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്.

 

ഇതിൽ അബ്ഡോമനു ഉണ്ടായ ഇൻന്റെണൽ ബ്ലീ ഡിങ് കാരണം ഒരു ഓപ്പറേഷൻ നടത്തുകയും, വൻകുടൽ ചത ഞ്ഞരഞ്ഞതിനാൽ ആ ഭാഗം നീക്കം ചെയ്യുകയും വയറിൽ ഹോൾ ഇട്ട് ബാഗ് ഫിക്സ് ചെയ്യുകയും ചെയ്തു. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്.

തന്നെ കയ റിപ്പി ടിച്ചു സ്‌കൂട്ടറിൽ ര ക്ഷപ്പെ ടാൻ ശ്രമിച്ച യുവാവിനെ പ ഞ്ഞിക്കി ക്കിട്ടു യുവതി… വീഡിയോ വൈറൽ

ആശുപത്രിയിൽ നിന്ന് നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ട്. ഞാൻ ഇന്നലെ ഉച്ചയ്ക്ക് ഹോസ്പിറ്റലിൽ എത്തി. വിശദമായി ഡോക്ടർമാരോടും സംസാരിച്ചു. മനോജ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. എങ്കിലും, പോസിറ്റീവായി ചില റെസ്പോ ൺസ് കിട്ടുന്നുണ്ട്. മനോജിന്റെ പാർട്ണർ ഇപ്പോഴും ഇതേ ആശുപത്രിയിൽ കൈകൾക്ക് ഫ്രാക്ചർ ആയി ചികിത്സയിലുണ്ട്.

ഓർമ്മ നഷ്ടപ്പെട്ട നിലയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ശരിയായി വരുന്നു. കഴിഞ്ഞ ഒന്നരമാസം മുൻപേയാണ് ഡയാലിസിസ് പെഷ്യൻന്റ് ആയ ഞങ്ങളുടെ അമ്മ ദിവസങ്ങളോളം വെ ന്റിലേറ്ററിൽ ആയതിനുശേഷം മര ണ പ്പെട്ടത്. ഇതുവരെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നു.

ഇനി ഓരോ ദിവസവും വെന്റിലേറ്റർ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾ, കുറഞ്ഞത് രണ്ടാഴ്ച ഹോസ്പിറ്റലിലെ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര യാത്ര ചെലവുകളും ആയി നല്ലൊരു തുക ആവശ്യമായി ഉള്ളതിനാൽ സഹായം എത്തിക്കാൻ കഴിയുന്നവർ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇങ്ങനെയായിരുന്നു കുറിപ്പ്.

ലോക്ക്ഡൗൺ പിൻവലിക്കില്ല. ഓണക്കിറ്റും പെൻഷനും വാങ്ങുവാൻ പോകുന്നവർ ശ്രദ്ധിക്കൂ

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക്ക്ഡൗൺ പിൻവലിക്കില്ല. ഓണക്കിറ്റും പെൻഷനും വാങ്ങുവാൻ പോകുന്നവർ ശ്രദ്ധിക്കൂ
Next post നടൻ ഹരിശ്രീ അശോകന്റെ മോൾക്ക് അടിച്ച ലോട്ടറി കണ്ടോ? ഞെ ട്ടി താരം