കൊട്ടാരക്കര പോ ലീ സ് സ്റ്റേ ഷ നിൽ ഗു ണ്ടക ളെ പോലും നാ ണിപ്പിച്ച് വനിതാ എസ്‌ ഐ മാരുടെ ത മ്മില ടി ഉ ളുപ്പുണ്ടോ?

Read Time:5 Minute, 24 Second

കൊട്ടാരക്കര പോ ലീ സ് സ്റ്റേ ഷ നിൽ ഗു ണ്ടക ളെ പോലും നാ ണിപ്പിച്ച് വനിതാ എസ്‌ ഐ മാരുടെ ത മ്മില ടി ഉ ളുപ്പുണ്ടോ?

കേരള പോ ലീ സ് സേ ന ക്ക് തന്നെ നാ ണ ക്കേ ട് ഉണ്ടാക്കിയ ഒരു സംഭവമാണ് കൊട്ടാരക്കര വനിതാ പോ ലീ സ് സ്റ്റേ ഷ നിൽ നിന്നും എത്തുന്നത്. പോ ലീ സ് സ്റ്റേ ഷ നിൽ എത്തിയ നാട്ടുകാരുടെയും പ രാ തിക്കാ രുടെയും പ്ര തിക ളു ടെയും മുന്നിൽ വെച്ച് വനിതാ എസ് ഐ മാർ തമ്മിൽ വ ഴ ക്കു ഉണ്ടാക്കുകയും പിന്നെ പൊ രിഞ്ഞ അ ടിയി ൽ ക ലാശി ക്കു കയും ചെയ്ത സംഭവമാണ് ഇത്.

മനോജ് ശ്രീധറിന് സംഭവിച്ചത് കണ്ടോ? വി തുമ്പി രഹ്ന ഫാത്തിമ, ന ടുങ്ങി സുഹൃത്തുക്കൾ

ക യ്യാങ്ക ളി നേരിൽകണ്ട് ഞെ ട്ടി രിക്കുകയാണ് നാട്ടുകാരും. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വനിതാ സ്റ്റേ ഷ നിലെ ചുമതലക്കാരിയായ ഫാത്തിമക്ക് അ ടിപി ടിയി ൽ പ രിക്കേ റ്റു.

ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ് ഐ ഡെയ്‌സി ആണ് പ്ര, തി സ്ഥാനത്തു എന്ന് പറയുന്നു. ഫാത്തിമയും ഡേയ്സിയും ഒരേ ബാച്ചിൽ ട്രെയിനിങ് കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചവരാണ്.

എന്നാൽ അധികാര സ്ഥാനത്തെ ചൊ ല്ലി ഇവർ തമ്മിൽ നിലനിന്നിരുന്ന ഈ ഗോയാ ണ് ഇ സംഭവത്തിന്റെ പ്രധാന കാരണം എന്ന് സേ നയി ൽ ഉള്ളവർ തന്നെ രഹസ്യമായി തന്നെ പറയുന്നു.

വനിതാ സ്റ്റേ ഷനി ൽ എസ് ഐ യുടെയും എസ് എച് ഓ യുടെയും ചു മതല വ ഹിച്ചു വന്നത് ഫാത്തിമ ആയിരുന്നു. തിരഞ്ഞെടുപ്പ് കാലത്തു ഇവിടെ നിന്ന് തിരുവനന്തപുരത്തു സ്ഥലം മാറ്റപ്പെട്ട ആളാണ് ഡെയ്‌സി.

ലോക്ക്ഡൗൺ പിൻവലിക്കില്ല. ഓണക്കിറ്റും പെൻഷനും വാങ്ങുവാൻ പോകുന്നവർ ശ്രദ്ധിക്കൂ

കൊട്ടാരക്കരയിലേക്കു പുനർനി യ മനം ആയത്തോടു കൂടി ആണ് കഴിഞ്ഞ ദിവസം ചു മതല ഏൽക്കുവാൻ ഡെയ്സി കൊട്ടാരക്കര വനിതാ സ്റ്റേ ഷ നി ലേക്ക് എത്തിയത്. എന്നാൽ ഇത് സംബന്ധിച്ച ഒരു അറിവും ഫാത്തിമക്ക് ലഭിച്ചിട്ടുണ്ടായിരുന്നില്ല.

 

ഇതുമൂലം ചു മതല ഒഴിയുവാൻ അവർ വിസ മ്മതിച്ചു. രാവിലെ മുതൽ ത ർ ക്കങ്ങൾ തുടങ്ങിരുന്നു. ഉച്ചക്ക് കസേര തനിക്കു വിട്ടു തരണമെന്ന് ഡെയ്സി ആവശ്യപ്പെടുകയും മേശപ്പൂട്ടി താക്കോൽ എടുക്കുകയും ചെയ്തിരുന്നു. ഇത് ഫാത്തിമ ചോ ദ്യം ചെയ്തതോടു കൂടിയാണ് കാര്യങ്ങൾ കൈവി ട്ടത്.

ഇതിനിടെ ജി ഡി രജിസ്റ്റർ പ രിശോധ നയിൽ ത ർക്ക മായി. ഈ ത ർക്ക മാ ണ് വാ ക്ക് ത ർക്ക ത്തി ലേക്കും സ ഘർ ഷത്തി ലേക്കും അവസാനം അ ടിപി ടിയി ലേ ക്കും വഴി തെളിച്ചത്.

അങ്കമാലി ഡയറീസിലെ പോലെ തന്നെ നല്ല ഒന്നാന്തരം നഴ്സ് കൊച്ചിനെ സ്വന്തമാക്കി ആൻ്റണി വർഗീസ്

ത ർ ക്കം പി ടിവ ലിയി ലേക്കു എത്തി. പി ടിവലി യിൽ ഫാത്തിമയുടെ കൈക്കു പ രിക്കേ റ്റു. ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ കൈ ക്കു പൊ ട്ട ൽ സംഭവിച്ചിട്ടുണ്ട്.

വനിതാ പോ ലീ സ് സ്റ്റേ ഷനി ൽ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുമ്പിൽ വെച്ചായിരുന്നു ഇരുവരുടെയും ക യ്യാങ്ക ളി. വനിതാ ഇ ൻസ്‌ പെക്ട റുടെ നി യമ നം നടക്കാത്തതാണ് അധി കാര ത ർക്ക ത്തിന് കാരണമാകുന്നതെന്ന് ചൂണ്ടികാ ണിക്കപ്പെടുന്നു.

എന്നാൽ ഇത്രവലിയ ചേ രി തി രിവ് നിലനിൽക്കുന്നത് അധി കാരികൾക്ക് കണ്ടെത്താനായില്ല. സ ഘർ ഷത്തിൽ പ രിക്കേ റ്റ എസ് ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികി ത്സ തേടി.

കൈയുടെ അ സ്ഥിക്ക് പൊ ട്ട ൽ ഉള്ളതിനാൽ പ്ലാസ്റ്റർ ഇട്ടതിനു ശേഷം ആശുപത്രി വിട്ടു. സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേർ പ രാ തി പ രിഹ രിക്കുവാൻ എത്തുന്ന സ്ഥലമാണ് വനിതാ സെ ൽ. ഇവർക്ക് മുന്നിൽ വെച്ച തന്നെ ആയിരുന്നു ഇരുവരുടെയും അ ടിപി ടി.

നടൻ ഹരിശ്രീ അശോകന്റെ മോൾക്ക് അടിച്ച ലോട്ടറി കണ്ടോ? ഞെ ട്ടി താരം

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ ഹരിശ്രീ അശോകന്റെ മോൾക്ക് അടിച്ച ലോട്ടറി കണ്ടോ? ഞെ ട്ടി താരം
Next post പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു; പാത്രം തുറന്നപ്പോൾ കണ്ടത് ഞെ ട്ടിച്ച കാഴ്ച