പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു; പാത്രം തുറന്നപ്പോൾ കണ്ടത് ഞെ ട്ടിച്ച കാഴ്ച

Read Time:14 Minute, 7 Second

പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു; പാത്രം തുറന്നപ്പോൾ കണ്ടത് ഞെ ട്ടിച്ച കാഴ്ച

ഒരു വർഷവും നാലു മാസവും ഗദ്ദാമയായി ദോഹയിൽ ജീവിച്ചു മ രി ച്ചതിന്റെ മ രവിപ്പിൽ ആണ് 43 വയസ്സുകാരി ഞാറക്കൽ സ്വദേശി പ്രീതി സെൽവരാജ്. ഇപ്പോഴും ജീവനോടെ നാട്ടിൽ എത്തിയെന്ന ക രഞ്ഞു ത ളർന്ന കണ്ണുകൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പേരിന് മാത്രമാണ് ആഹാരം. ചില ദിവസം വെള്ളത്തിനു പോലും കെഞ്ചണം. പക്ഷേ പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു.

നടൻ ഹരിശ്രീ അശോകന്റെ മോൾക്ക് അടിച്ച ലോട്ടറി കണ്ടോ? ഞെ ട്ടി താരം

ചെന്ന് നോക്കുമ്പോൾ രണ്ടു ദിവസം മുൻപ് ഞാൻ മാറ്റിവെച്ച അവരുടെ എച്ചിൽ ആണ്. എന്നോട് അത് കഴിക്കാൻ പറഞ്ഞു. പറ്റില്ല എന്ന് ഞാൻ ആഗ്യം കാണിച്ചതും മുടിക്ക് കു ത്തിപ്പിടിച്ച് തൊഴിക്കാൻ തുടങ്ങി. കഴിക്കാൻ അ ലറി. മുട്ടിൽ തൊ ഴിച്ചതും ഞാൻ നിലത്ത് വീണു. അവർ ആ പാത്രം മുന്നിൽ വച്ച് എന്റെ വായിലേക്ക് ആ എച്ചിൽ കു ത്തിക്കയറ്റി. എന്നോട് വാരി കഴിക്കാൻ പറഞ്ഞു. അത് അവർ ഫോട്ടോ എടുത്ത് എന്റെ വീട്ടിലേക്ക് അയച്ചു.

എനിക്ക് ഇവിടെ ഭക്ഷണം കിട്ടുന്നുണ്ട് എന്ന് കാണിക്കാൻ ആയിരുന്നു അത്. പ്രീതി ഒരു നിമിഷം നിർത്തി. ചുറ്റും നോക്കി. ഇരുന്ന കസേരയുടെ വശങ്ങളിൽ മുറുകെപിടിച്ച് ചുറ്റും നോക്കി. വീട്ടിൽ തന്നെയാണോ എന്നതിന്റെ ആശ്വാസത്തിലോ താണ്ടിയ തീയുടെ ഓർമ്മയിലോ മറ്റോ ആ കണ്ണുകൾ നി റഞ്ഞൊഴുകി. 2020 മാർച്ച് നാലിനാണ് പ്രീതി ഞാറക്കൽ നിന്ന് ഖത്തറിലേക്ക് പോകുന്നത്. ഏജന്റ്മാർ വഴിയായിരുന്നു യാത്ര.

അതിലൊരാൾ അയൽവാസി കൂടിയായ സലിം.മറ്റൊരാൾ ഖത്തറിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കാരനായ സക്കീർ. ദിവസം നാല് മണിക്കൂർ മാത്രം ജോലി. 23000 രൂപ ശമ്പളം. ആറുമാസം കൂടുമ്പോൾ നാട്ടിൽ വന്നു പോകാം എന്നൊക്കെ ആയിരുന്നു വാഗ്ദാനങ്ങൾ. നാട്ടിൽ വീട്ടുജോലിക്ക് പോയിരുന്ന പ്രീതിക്ക് കൊറോണ വന്നതോടെ ജോലി ഇല്ലാതായി. ഭർത്താവും മൂന്നുമക്കളും സുഖമില്ലാത്ത അമ്മയും അടങ്ങുന്ന വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് ഒരു താങ്ങാവാൻ വേണ്ടിയാണ് പ്രീതി വിദേശത്തേക്ക് പോകാൻ തീരുമാനിച്ചത്.

മനോജ് ശ്രീധറിന് സംഭവിച്ചത് കണ്ടോ? വി തുമ്പി രഹ്ന ഫാത്തിമ, ന ടുങ്ങി സുഹൃത്തുക്കൾ

ഭാഷ പോലും അറിയാത്ത ഒരു സ്ത്രീയെ ഒരു ലക്ഷം രൂപയ്ക്ക് വേണ്ടി വർഷങ്ങളായി അറിയുന്നവർ അ ടിമയായി വിട്ടുകളയും എന്നവർ സ്വപ്നത്തിൽ പോലും കരുതിയില്ല. 4 മണിക്കൂർ മാത്രം ഉറങ്ങി. ദേ ഹോപദ്രവം നിർത്താതെ ഏറ്റുവാങ്ങി. എച്ചിൽ കഴിച്ച് നരകിച്ച് ആണ് 16 മാസക്കാലം പ്രീതി അവിടെ മ രിച്ച് ജീവിച്ചത്. ഒരു മുതിർന്ന സ്ത്രീയും അവരുടെ ഏഴ് മക്കളും ആണ് ഞാൻ ചെന്ന വീട്ടിലുണ്ടായിരുന്നത്.

മുതിർന്ന സ്ത്രീയും അവരുടെ മക്കളും ചേർന്നായിരുന്നു ഉപദ്രവം മുഴുവനും. ഞാൻ ചെന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ അവർ എന്നെ സ്റ്റീൽ പാത്രം കൊണ്ട് ത ല്ലി. അപ്പോൾ ഞാൻ ഏജന്റ്നോട് വിളിച്ചു പറഞ്ഞു. അയാൾ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു. ആ മുതിർന്ന സ്ത്രീ കാണിച്ച വീഡിയോയിൽ നിന്നാണ് സക്കീർ എന്നെ വിറ്റത് ഒരു ലക്ഷം രൂപക്കാണ്. അവരിൽ നിന്ന് വാങ്ങുന്നത് കണ്ടത്. കാശു കൊടുത്തു വാങ്ങിയ അ ടിമയെ എന്തും ചെയ്യാം എന്നൊരു ഭാവമായിരുന്നു അവർക്ക്.

അവരുടെ വീട്ടുകാരിൽ തന്നെ പോലീസുകാരും പട്ടാളക്കാരും ഒക്കെ ഉണ്ട്. അതിന്റെ ഹുങ്ക് ഏറെ. ഇവർ ഉപദ്രവിക്കുന്ന കാര്യo ഫോൺ ചെയ്ത് പറഞ്ഞതിന് തിളച്ചുകൊണ്ടിരിക്കുന്ന കറി കോരി ദേ ഹത്തൊഴിച്ചു. ഏജന്റ്മാരുടെ രണ്ടുപേരുടെയും നമ്പർ ഡിലീറ്റ് ചെയ്തു. ഇടയ്ക്കിടെ ഫോൺ വാങ്ങി പൂട്ടി വെച്ചു. ഇവരുടെ കൂട്ടുകാരുടെ വീട്ടിലേ ഒരു ഡ്രൈവർ ഉണ്ട്. അയാൾ മലയാളിയാണ്. അയാളെ ക്കൊണ്ട് ഇവർ എന്റെ മെസ്സേജ് വായിപ്പിക്കും. ഇയാൾ ആദ്യം വന്ന് എന്താണ് പ്ര ശ്നം എന്നൊക്കെ എന്നോട് ചോദിച്ചപ്പോൾ ഞാൻ ഓർത്ത് പോ ലീസിൽ നിന്നാണെന്ന്.

ഒരു കച്ചിത്തുരുമ്പ് കിട്ടിയാലോ എന്നോർത്ത് അവർ എന്നോട് ചെയ്ത ഉപദ്രവങ്ങളെല്ലാം ഞാൻ പറഞ്ഞു. അയാൾ എന്തൊക്കെയോ കേട്ട് അവരോട് അറബിയിൽ തർജമ ചെയ്തു കൊടുത്തു. ഞങ്ങൾ ഇവിടെ ഉപദ്രവിക്കാറില്ല. സ്വന്തം മക്കളെപ്പോലെ കരുതുന്നത് എന്നാണ് അവർ അയാളെ പറഞ്ഞു ധരിപ്പിച്ചിരുന്നത്.അവർ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു. പിറ്റേദിവസം മകൾ വന്നു. അമ്മയും മകളും കൂടി എന്നെ പോലീസിൽ പിടിപ്പിക്കും എന്ന് പറഞ്ഞ് എന്റെ ഉടുപ്പിൽ കുത്തിപ്പിടിച്ച് മുറിക്കു വെളിയിലേക്ക് എറിഞ്ഞു.

ലോക്ക്ഡൗൺ പിൻവലിക്കില്ല. ഓണക്കിറ്റും പെൻഷനും വാങ്ങുവാൻ പോകുന്നവർ ശ്രദ്ധിക്കൂ

ഞാൻ കരഞ്ഞുകരഞ്ഞ് പിന്നെയും എഴുന്നേറ്റ് എന്റെ ഫോൺ തരാൻ പറഞ്ഞു. വീട്ടിൽ നിന്ന് ഫോൺ വരുന്നത് എനിക്ക് കാണാം. എന്റെ വിളിയോ മെസ്സേജോ കാണാതായപ്പോൾ വീട്ടിൽ നിന്ന് ഏജന്റ് മാരെ ഭർത്താവ് വിളിച്ചിരുന്നു. അവരോടൊക്കെ ഈ വീട്ടുകാർ പറഞ്ഞത്. എന്റെ ഫോണിന് എന്തോ തകരാർ പറ്റിയത് കൊണ്ട് വിളിക്കാൻ പറ്റാതിരുന്നത് ആണ് എന്നാണ്. ഫോൺകോൾ ഇല്ലാതായതോടെ എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. കുറേ ദിവസങ്ങൾക്കു ശേഷമാണ് പിന്നീട് ഫോൺ കിട്ടിയത്.

ഏജന്റ് മാരെ കൊണ്ട് ഒന്നും നടക്കില്ല. വേറെ ആരോടെങ്കിലും പറഞ്ഞു എന്നെ എങ്ങനെയെങ്കിലും ഈ വേദനകളിൽ നിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കു എന്ന് വീട്ടിൽ വിളിച്ചു പറഞ്ഞു. തുടയ്ക്കുന്നതും അടിക്കുന്നതും ഒന്നും വൃത്തി ഇല്ല എന്ന് പറഞ്ഞ് മുടിക്ക് കുത്തി പിടിച്ചു ഇടുത്ത് ഏറിയും. ആ വീട്ടിലുള്ള എല്ലാവരുടെയും വസ്ത്രങ്ങൾ കൂമ്പാരം കൂട്ടിയിട്ട് മൂന്ന് മണിക്കൂറിനുള്ളിൽ അത് തേക്കണം എന്നൊക്കെ പറയും. അതിനിടയിൽ വേറെ ജോലികൾ തരും. ഒടുക്കം മൂന്നു മണിക്കൂറിനുള്ളിൽ തേച്ച് തീർന്നില്ലെങ്കിൽ കുനിച്ചു നിർത്തി മുട്ട് കൈകൊണ്ട് ഇടിക്കും.

ആറുമാസത്തോളം ഭക്ഷണം തന്നില്ല. എഴുന്നേറ്റു നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു. അതിനുശേഷമാണ് അവർ എച്ചിൽ തീറ്റിച്ചത്. നേരം വെളുക്കുന്നതെ പേടിയായി തുടങ്ങി. ഗതികേട്ട് ഞാൻ വിളിക്കാൻ പറ്റുന്നവരൊടൊക്കെ എന്നെ രക്ഷിക്കാൻ കരഞ്ഞ് അപേക്ഷിച്ചു. ഒടുക്കം അവിടത്തെ ഏജന്റ് ആയ സക്കീർ പറഞ്ഞതനുസരിച്ച് ആ വീട്ടിൽ നിന്ന് ചാടാൻ നോക്കി. പോലീസ് പിടിയിലായി. പോ ലീസ് ചോ ദിച്ചപ്പോൾ എന്റെ പേര് പറയരുത് എന്ന് സക്കീർ. അപ്പോഴേക്കും മുങ്ങി.

അങ്കമാലി ഡയറീസിലെ പോലെ തന്നെ നല്ല ഒന്നാന്തരം നഴ്സ് കൊച്ചിനെ സ്വന്തമാക്കി ആൻ്റണി വർഗീസ്

അപ്പോഴാണ് രണ്ടുമാസത്തെ വിസിറ്റിംഗ് വിസക്ക് എന്നെ അങ്ങോട്ട് കൊണ്ടു പോയി എന്ന് അറിയുന്നത്. മറ്റു രേഖകളൊന്നുമില്ല. ഇവരുടെ വീട്ടുകാർ തന്നെ പോ ലീസിൽ ഉള്ളതുകൊണ്ട് അവരെ വിളിപ്പിച്ചു. പോലീസും ആ മുതിർന്ന സ്ത്രീയും കൂടി എന്നെ മാറിമാറി ത ല്ലി. അവർക്കൊപ്പം എന്നെ തിരികെ വിടല്ലേ. എന്നെ എന്റെ വീട്ടിലേക്ക് വിടു. എന്ന് പറഞ്ഞതിന് ബൂട്ട് ഇട്ട കാലു കൊണ്ടാണ് ചവിട്ടിയത്. ഇവിടെ ഡി ജി പി അടക്കം ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം പരാതി കൊടുത്തിരുന്നു.

എന്നിട്ടും ഒരു നടപടിയുമില്ല. ഒടുക്കം ഭർത്താവിന്റെ സുഹൃത്തുക്കൾ വഴി തമ്പി നാഗാർജുന എന്ന ഒരു സാറിന്റെ വിവരം കിട്ടി. വിദേശത്ത് കഷ്ടത അനുഭവിക്കുന്നവരെയൊക്കെ സാർ സഹായിക്കുന്നുണ്ടെന്ന് കേട്ട് വീട്ടുകാർ ബന്ധപ്പെട്ടു. സാറിന്റെ നമ്പർ വാട്സാപ്പ് വഴി വീട്ടുകാർ അയച്ചുതന്നു. രാവിലെ 12 മണിക്കാണ് ഉറങ്ങാൻ അനുവദിക്കുക. രാവിലെ 4 മണിക്ക് എഴുന്നേൽക്കണം. ഞാൻ എഴുന്നേൽക്കുമ്പോൾ മുതിർന്ന സ്ത്രീയും എണീറ്റ് നോക്കും.

ഫോൺ ചെയ്യുന്നുണ്ടോ എന്നറിയാനായിരുന്നു അത്. അവർക്ക് മുന്നിൽ വച്ചിട്ട് അല്ലാതെ ഫോൺ ഉപയോഗിക്കരുത് എന്നാണ് നിർദേശം. അതുകൊണ്ട് മൂന്ന് മണിക്ക് എഴുന്നേറ്റ് കുളിമുറിയിൽ പോയി ശബ്ദം താഴ്ത്തി ഇരുന്നു സംസാരിച്ച് വിവരങ്ങളൊക്കെ സാറിനോട് പറഞ്ഞു. ഒന്നുകൊണ്ടും പേടിക്കേണ്ട. ഇനി ആരും ത ല്ലില്ല. ഫോൺ വാങ്ങി വയ്ക്കില്ല. എന്നെ വീട്ടിലേക്ക് തിരികെ എത്തിക്കും എന്ന് പറഞ്ഞാണ് സാർ ഫോൺ വച്ച്. അങ്ങനെയൊരു വാക്ക് കേട്ടപ്പോൾ തന്നെ ശ്വാസം നേരെ വീണു. സാർ എം ബസിയിൽ ചെന്ന് അധികൃതരെ കണ്ടു.

എന്റെ വോയിസും ഫോട്ടോസ് ഒക്കെ കാണിച്ചു. ആദ്യ ശ്രമങ്ങളുടെ ഫലമായി ഒരു വർഷത്തെയും 4 മാസത്തെയും ദുരിതകാലം കഴിഞ്ഞ് 2021 ജൂലൈ 9 വെള്ളിയാഴ്ച ഞാൻ നാട്ടിലേക്ക് എത്തി. സാറിനെ പോലെ ഒരാൾ ഉണ്ടായിരുന്നില്ലെങ്കിൽ എന്റെ അവസ്ഥ എന്താകുംആയിരുന്നു എന്റെ അവസ്ഥ എന്ന് ചിന്തിക്കാൻ വയ്യ. ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ. അത് ഇങ്ങനെ ഒരാൾക്കും വരരുതെന്ന് ആത്മാർത്ഥമായി ആഗ്രഹം ഉണ്ട്. ജീവിതം വഴി മുട്ടി നിൽക്കുമ്പോൾ എന്നെപ്പോലെ ഒരുപാട് പേർ ജോലി തേടി പോകും.

ഒന്നുമറിയാതെ പാവങ്ങൾ. വാടക കൊടുക്കാതെ, കൂര വേണമെന്നോ, നല്ല ജീവിതം ജീവിക്കണം എന്ന് ഓർത്ത് പോകുന്നവർ. അവരുടെയൊക്കെ ജീവിതം ഉത്തരവാദിത്വപ്പെട്ടവർ ഉറപ്പു നൽകണം. ഞാൻ അനുഭവിച്ചതിന് എനിക്ക് ന ഷ്ടപരിഹാരം കിട്ടണം. ജീവൻ പണയപ്പെടുത്തി എടുത്ത് പണിയുടെ നാല് മാസത്തെ ശമ്പളം കിട്ടിയിട്ടില്ല. അതും കിട്ടണം. അതിനു വേണ്ടി കേസ് കൊടുത്തിട്ടുണ്ട്. ഡിജിപിക്കും എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പരാതി കൊടുത്തു. എന്റെ കഥ കേട്ടറിഞ്ഞ മുംബൈയിലെ ഒരു വാക്കിൽ മാഡം കേ സ് വാദിക്കാം സഹായിക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ട്. ഇനി ഒരു പ്രീതി കൂടി ഉണ്ടാകാതിരിക്കാൻ ഞാൻ പൊരുതും.

കൊട്ടാരക്കര പോ ലീ സ് സ്റ്റേ ഷ നിൽ ഗു ണ്ടക ളെ പോലും നാ ണിപ്പിച്ച് വനിതാ എസ്‌ ഐ മാരുടെ ത മ്മില ടി ഉ ളുപ്പുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊട്ടാരക്കര പോ ലീ സ് സ്റ്റേ ഷ നിൽ ഗു ണ്ടക ളെ പോലും നാ ണിപ്പിച്ച് വനിതാ എസ്‌ ഐ മാരുടെ ത മ്മില ടി ഉ ളുപ്പുണ്ടോ?
Next post വധുവിന് സമ്മാനം വാങ്ങി നൽകാൻ ഒപ്പം പുറത്തേക്ക് കൂട്ടി വരൻ.. പക്ഷേ സംഭവിച്ചത് ദു ര ന്തം