റോസ്ലിന്റെ മകൾ മഞ്ജുവിന്റെ ഭർത്താവിന് സംഭവിച്ചതറിഞ്ഞ നടുക്കത്തിൽ നാട്

Read Time:2 Minute, 4 Second

റോസ്ലിന്റെ മകൾ മഞ്ജുവിന്റെ ഭർത്താവിന് സംഭവിച്ചതറിഞ്ഞ നടുക്കത്തിൽ നാട്

ഇലന്തൂർ നരബലി കേസിലെ ദുരൂഹതകൾ ഇനിയും അവശേഷിക്കുകയാണ്. മനുഷ്യകുരുതിയിലേക്കു നയിച്ച സംഭവങ്ങളിലെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരുവാൻ ഇരിക്കുന്നു.

കണ്ണീരോടെ ഒരു നാട്, സംഭവിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ഛൻ

അതേസമയം പത്തനംതിട്ട ഇലന്തൂരിൽ ന രബലിക്കിരയായ റോസ്‌ലിന്റെ മകളുടെ ഭർത്താവിനെ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എങ്കക്കാടുള്ള വാടകവീട്ടിലാണ് ഇയാളെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന വട്ടോളി വീട്ടിൽ ബിജുവാണ് മ രിച്ചത്, നാല്പതിനാല് വയസ്സായിരുന്നു .

ഭാര്യയും റോസ്‍ലിന്റെ മകളുമായ മഞ്ജു വർഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയിരുന്നതിനാൽ ബിജു വീട്ടിൽ തനിച്ചായിരുന്നു.

കണ്ണീരോടെ ഒരു നാട്, അമ്മക്കും കുഞ്ഞിനും സംഭവിച്ചത്

മര ണകാരണം എന്തെന്ന് വ്യക്തമല്ല. മഞ്ജുവും സഞ്ജുവുമാണ് റോസിലിന്റെ മക്കൾ. ന രബലിക്ക് ഇരയായ റോസ്‍ലി​​ന്റെ മൃ തദേഹം ഇലന്തൂരിലെ ന രബലി നടന്ന വീട്ടിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് റോ സ്‍ലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് മക്കൾക്ക് വിട്ടുനൽകിയത്.

എല്ലാരും ആ ദാരുണ കാഴ്ച നോക്കി നിന്നപ്പോൾ പ്രണവ് മോഹൻലാൽ ചെയ്തത്.. ഇങ്ങേര് പൊളി തന്നെ..! വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാരും ആ ദാരുണ കാഴ്ച നോക്കി നിന്നപ്പോൾ പ്രണവ് മോഹൻലാൽ ചെയ്തത്.. ഇങ്ങേര് പൊളി തന്നെ..! വീഡിയോ
Next post മകൻ സ്വന്തം അച്ഛനോട് ചെയ്തത് കണ്ടോ? വിശ്വസിക്കാനാകാതെ ഒരു നാട്