എല്ലാരും ആ ദാരുണ കാഴ്ച നോക്കി നിന്നപ്പോൾ പ്രണവ് മോഹൻലാൽ ചെയ്തത്.. ഇങ്ങേര് പൊളി തന്നെ..! വീഡിയോ

Read Time:2 Minute, 51 Second

എല്ലാരും ആ ദാരുണ കാഴ്ച നോക്കി നിന്നപ്പോൾ പ്രണവ് മോഹൻലാൽ ചെയ്തത്.. ഇങ്ങേര് പൊളി തന്നെ..! വീഡിയോ

താരപുത്രനാണെങ്കിലും ഇപ്പോഴും സാധാരണക്കാരനായ വ്യക്തിയായി ജീവിക്കാനാണ് മോഹൻലാലിന്റെ മകൻ പ്രണവിനിഷ്ട്ടം. സിനിമയിൽ വരുന്നതിനു മുൻപേ ലക്ഷകണക്കിന് ആരാധക ഹൃദയങ്ങളെ പ്രാവാണ് സ്വന്തമാക്കിയതും എളിമയാർന്ന സ്വഭാവം കൊണ്ടാണ്. വഴിയോരത്തു നിന്ന് ഭക്ഷണം കഴിക്കുവാനും ഒറ്റയ്ക്ക് ലോകം ചുറ്റുവാനും ടെന്റ് കെട്ടി വഴിയിൽ ഉറങ്ങുവാനൊന്നും മടിയില്ലാത്ത ആളാണ് പ്രണവ്.

കണ്ണീരോടെ ഒരു നാട്, അമ്മക്കും കുഞ്ഞിനും സംഭവിച്ചത്

പ്രണവിന്റെ വിഡിയോകളെല്ലാം പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. പ്രണവിന്റെ അച്ഛനും നടനുമായ മോഹൻലാലിന്റെ നേരം എന്ന ചിത്രം ഏറെ ശ്രദ്ധ നേടിരുന്നു. പുഴയിൽ ഒഴുകി വരുന്നത് കറക്കടുപ്പിക്കുന്ന സാഹസിക വേഷമായിരുന്നു ഇതിൽ മോഹൻലാലിന്റേത്. ഇപ്പോഴിതാ സിനിമയിൽ അല്ലാതെ ജീവിതത്തിൽ ഒരു നരൻ ആയിരിക്കുകയാണ് പ്രണവ്.

കടലിൽ നിലയില്ലാ കയത്തിൽ ആണ്ടുപോയ ഒരു തെരുവുനായയെ രക്ഷിക്കുവാനായി കടലിലേക്ക് എടുത്തു ചാടിയ പ്രണവിന്റെ വിഡിയോയായണ് വൈറൽ ആയി മാറുന്നത്. കടലിൽ ജീവനുവേണ്ടി പിടയുന്ന തെരുവുനായയെ കണ്ടാണ് പ്രണവ് കടലിലേക്ക് ചാടിയത്. അല്പം ദൂരേക്ക്‌ പോയി തന്നെ തെരുവ് നായയെ പ്രണവ് കൈകളിൽ എടുത്തു കരയിലേക്ക് ചാടി.

കോടീശ്വരൻ പക്ഷേ പറഞ്ഞിട്ടെന്താ, നിർമ്മാതാവ് ജയ്‌സൺ ഇളങ്കുളത്തിന് സംഭവിച്ച കണ്ടോ?ഞെട്ടി താരലോകം

കരയിൽ എത്താറായപ്പോൾ ചിലർകൂടി പ്രണവിന്റെ സഹായത്തിനെത്തി. കരയിലെത്തിയ നായയെ മറ്റു തെരുവ് നായകളുടെ ഇടയിലേക്ക് പ്രണവ് വിടുന്നതും കൂളായി നടന്നു പോകുന്നതും വിഡിയോയിൽ കാണാം . എല്ലാ ജീവനുകളും ഒരുപോലെ വിലപ്പെട്ടതാണ് എന്ന സത്യം മനസിലാക്കി പ്രവർത്തിച്ച പ്രണവിനെ നിരവധിപേരാണ് അഭിനന്ദിച്ചു രംഗത്ത് എത്തുന്നത്.

കണ്ണീരോടെ ഒരു നാട്, സംഭവിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ഛൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ണീരോടെ ഒരു നാട്, സംഭവിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ഛൻ
Next post റോസ്ലിന്റെ മകൾ മഞ്ജുവിന്റെ ഭർത്താവിന് സംഭവിച്ചതറിഞ്ഞ നടുക്കത്തിൽ നാട്