കോടീശ്വരൻ പക്ഷേ പറഞ്ഞിട്ടെന്താ, നിർമ്മാതാവ് ജയ്‌സൺ ഇളങ്കുളത്തിന് സംഭവിച്ച കണ്ടോ?ഞെട്ടി താരലോകം

Read Time:4 Minute, 16 Second

കോടീശ്വരൻ പക്ഷേ പറഞ്ഞിട്ടെന്താ, നിർമ്മാതാവ് ജയ്‌സൺ ഇളങ്കുളത്തിന് സംഭവിച്ച കണ്ടോ?ഞെട്ടി താരലോകം

സിനിമ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നിർമാതാവ് ജെയിസൺ ഇളങ്കുളത്തിന്റെ വിയോഗം. നാൽപ്പത്തിമൂന്നു വയസ്സായിരുന്നു. മര ണ കാരണം ഹൃ ദയാഘാതമെന്നാണു പ്രാഥമിക നിഗമനം. ദു രൂഹതകളില്ലെന്നാണ് പൊലീസ് പറയുന്നത്.

സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ അദ്ധ്യാപകർ കണ്ട കാഴ്ച

രണ്ടു ദിവസമായി ഫോണിൽ വിളിച്ചു കിട്ടാതെ വന്നതോടെ വിദേശത്തുള്ള ഭാര്യ റുബീന പിതാവിനെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പനമ്പള്ളിനഗറിലെ ഫ്‌ളാറ്റിലെത്തുകയായിരുന്നു. ഫ്‌ളാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.

രണ്ടു ദിവസമായി ഫ്‌ളാറ്റിലേക്കു ഭക്ഷണം വരുത്തിയിരുന്നില്ലെന്നും അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നും സമീപ ഫ്‌ളാറ്റിലുള്ളവർ പറയുന്നു. റുബീന ആവശ്യപ്പെട്ടതനുസരിച്ചു റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫ്‌ളാറ്റ് തുറക്കുമ്പോൾ കിടപ്പുമുറിയിൽ മ രിച്ച നിലയിൽ ജയ്‌സനെ കണ്ടെത്തുകയായിരുന്നു.

3 പിഞ്ചുകുഞ്ഞുങ്ങൾ… ആ കാഴ്ച കണ്ട് അലമുറയിട്ട് അച്ഛൻ, വിശ്വസിക്കാനാകാതെ നാട്ടുകാർ

രക്തസമ്മർദത്തിനും പ്രമേഹത്തിനും മറ്റുമുള്ള മ രുന്ന് ഇദ്ദേഹം ഉപയോഗിച്ചിരുന്നു. മ രുന്ന് അധിക ഡോസ് കഴിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ജയ്‌സന്റെ മൃ തദേഹം ഇൻക്വസ്റ്റ് പരിശോധനകൾക്കും പോ സ്റ്റുമോർട്ടത്തിനുംശേഷം നാളെ കോട്ടയം ഇളങ്കുളത്തെ വീട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരത്തോടെ സംസ്‌കാരം നടത്തും.

അതേസമയം, അവസാനം ഇറങ്ങിയ സിനിമ ഇദ്ദേഹത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നതായി പറയുന്നു. സിനിമയുടെ പേരിൽ ഒപ്പമുണ്ടായിരുന്നവർ കാര്യമായി ചൂഷണം ചെയ്തിരുന്നതായും അനാവശ്യ പ്രചാരണം നടത്തിയത് ജയ്‌സനെ മാനസിക സമ്മർദത്തിലാക്കിയിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു.

പൊട്ടിക്കരഞ്ഞ് വിസ്മയയുടെ മാതാപിതാക്കൾ.. നെഞ്ചുപൊട്ടി ഉറ്റവർ

ജമ്‌നാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമ്മാതാവായും ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, പോക്കിരി രാജ, ടൂർണ്ണമെന്റ്, ഒരിടത്തൊരു പോസ്റ്റ്മാൻ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, സ്വ.ലേ സ്വന്തം ലേഖകൻ, വെറുതെ ഒരു ഭാര്യ, പന്തയക്കോഴി, കങ്കാരു, രസികൻ, കുഞ്ഞിക്കൂനൻ, മൈ ബിഗ് ഫാദർ, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായും ജയ്സൻ പ്രവർത്തിച്ചിട്ടുണ്ട്.

ദീർഘകാലമായി സിനിമയിൽ തന്നെയായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗത്വമുള്ളയാളാണ്. ആർജെ ക്രിയേഷൻസ് എന്ന ഫിലിം പ്രൊഡ്യൂസർ ഉടമയാണ്. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്തായിരുന്നു

നടൻ കൊച്ചുപ്രേമന്റെ അവസാന വീഡിയോ..! ഒടുവിലായി പറഞ്ഞ വാചകം ഇങ്ങനെ..! നൊമ്പരം നിറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ കൊച്ചുപ്രേമന്റെ അവസാന വീഡിയോ..! ഒടുവിലായി പറഞ്ഞ വാചകം ഇങ്ങനെ..! നൊമ്പരം നിറയുന്നു
Next post കണ്ണീരോടെ ഒരു നാട്, അമ്മക്കും കുഞ്ഞിനും സംഭവിച്ചത്