സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ അദ്ധ്യാപകർ കണ്ട കാഴ്ച

Read Time:3 Minute, 4 Second

സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ അദ്ധ്യാപകർ കണ്ട കാഴ്ച

വിദ്യാർത്ഥികളുടെ ബാഗ് അധ്യാപകർ പരിശോധിക്കുന്ന രീതി പല സ്‌കൂളുകളിലുമുണ്ട്. വിദ്യാർത്ഥികൾ മൊബൈൽ ഫോണോ മറ്റു വസ്തുക്കളോ, ബാഗിനുള്ളിൽ വെച്ച് സ്‌കൂളിൽ കൊണ്ടുവരുന്നുണ്ടോ എന്ന് നോക്കുവാനാണ് ഇത്തരത്തിൽ പരിശോധനകൾ നടത്തുന്നത്.

പൊട്ടിക്കരഞ്ഞ് വിസ്മയയുടെ മാതാപിതാക്കൾ.. നെഞ്ചുപൊട്ടി ഉറ്റവർ

എന്നാൽ കഴിഞ്ഞ ദിവസം ബാംഗ്ളൂർ നഗരത്തിലെ ഒരു സ്‌കൂളുകളിൽ ക്ലാസ് മുറിയിലെ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തിയത് ഗർ ഭനി രോധന ഉ റകൾ. ഇതിന് പുറമെ മൊബൈൽ ഫോൺ, കോ ണ്ടം , സിഗരറ്റ്, മ യക്കുമരുന്ന്, ലൈറ്റർ എന്നിവയും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. 8,9,10 ക്ലാസുകളിലെ കുട്ടികളിൽ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.

സ്‌കൂളിലെ 80 ശതമാനം കുട്ടികളുടെ ബാഗുകളിലാണ് അപ്രതീക്ഷിത പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ വിദ്യാർത്ഥികൾ പരസ്പരം ആംഗ്യങ്ങൾ കാണിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഈ വലിയവീട്ടിലെ കുട്ടികൾ വീട്ടുമുറ്റത്ത് വന്ന തെരുവ്‌ ബാലികയെ കണ്ട്‌ ചെയ്തതുകണ്ടോ? കണ്ണുനിറഞ്ഞുപോയി

അതേസമയം ഇത്തരം വസ്തുക്കളുമായി പിടികൂടിയ കുട്ടികളെ സ്‌കൂൾ അധികൃതർ 10 ദിവസം മാറ്റിനിർത്തുകയാണ് ചെയ്തത്. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകാൻ അധികൃതർ തീരുമാനിച്ചു.

പെൺകുട്ടികളുടെ ബാഗിൽ നിന്നും കോ ണ്ടം കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്തപ്പോൾ കൂടെ പഠിക്കുന്ന സമപ്രായരായ വിദ്യാർത്ഥികളെയാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ചെറിയ കുട്ടികൾപോലും മ യക്കുമരുന്ന് ഇടപാടിന് കണ്ണിയാവുകയാണ്. ഏവരെയും ഞെട്ടിച്ച ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് സ്‌കൂൾസ് ഇൻ കർണാടക ജനറൽ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു.

3 പിഞ്ചുകുഞ്ഞുങ്ങൾ… ആ കാഴ്ച കണ്ട് അലമുറയിട്ട് അച്ഛൻ, വിശ്വസിക്കാനാകാതെ നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post 3 പിഞ്ചുകുഞ്ഞുങ്ങൾ… ആ കാഴ്ച കണ്ട് അലമുറയിട്ട് അച്ഛൻ, വിശ്വസിക്കാനാകാതെ നാട്ടുകാർ
Next post നടൻ കൊച്ചുപ്രേമന്റെ അവസാന വീഡിയോ..! ഒടുവിലായി പറഞ്ഞ വാചകം ഇങ്ങനെ..! നൊമ്പരം നിറയുന്നു