ഈ വലിയവീട്ടിലെ കുട്ടികൾ വീട്ടുമുറ്റത്ത് വന്ന തെരുവ്‌ ബാലികയെ കണ്ട്‌ ചെയ്തതുകണ്ടോ? കണ്ണുനിറഞ്ഞുപോയി

Read Time:2 Minute, 59 Second

ഈ വലിയവീട്ടിലെ കുട്ടികൾ വീട്ടുമുറ്റത്ത് വന്ന തെരുവ്‌ ബാലികയെ കണ്ട്‌ ചെയ്തതുകണ്ടോ? കണ്ണുനിറഞ്ഞുപോയി

തെരുവിൽ അലഞ്ഞു നടക്കുന്ന കുട്ടികളെ കണ്ടാൽ ആട്ടിയോടിക്കുന്നവരുള്ള രാജ്യമാണ് നമ്മുടേത്. അത്തരക്കാർക്ക് എന്നും പടിക്കുപുറത്താണ് സ്ഥാനം. എന്നാൽ ഇപ്പോൾ പിള്ള മനസ്സിൽ കള്ളമില്ലെന്നു പറയുന്ന തരത്തിലുള്ള പഴഞ്ചൊല്ല് അന്വർത്ഥമാക്കും വിധമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

ഇത്ര സുന്ദരനായ ചെക്കന് ഈ പെണ്ണോ! മലയാളികള്‍ തനിസ്വഭാവം പ്രകടിപ്പിച്ചപ്പോള്‍ അഖില്‍ പറയുന്നത് കേട്ടോ?

വീടിനു മുന്നിൽ എത്തിയ ഒരുപാവപ്പെട്ട കുട്ടിക്ക് വേണ്ടി ചെരുപ്പും മാലയും വളയും വീട്ടിൽ നിന്നും എടുത്തു നൽകുന്ന സഹോദരങ്ങളുടെ വീഡിയോയാണിത്. വീടിന്റെ മുറ്റത്തു കാലിക്കവേയാണ് ആ പെൺകുട്ടി മറ്റൊരു കൊച്ചു പെൺകുട്ടി ഗേറ്റിനു വെളിയിൽ നിന്നും ഉറ്റുനോക്കുന്നത് കണ്ടത്.

മടിച്ചു നിൽക്കാതെ ആ പെൺകുട്ടി പുറത്തിറങ്ങി മറ്റേ പെൺകുട്ടിയെ വിളിച്ചെങ്കിലും, ആ കുട്ടി മടിച്ചു നിന്ന്. അവളുടെ കാലിൽ ചെരിപ്പില്ലെന്നു കണ്ട പെൺകുട്ടി, അകത്തു പോയി അവളുടെ ചെരുപ്പ് ആ പെൺകുട്ടിക്ക് നൽകി.

വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ… നടുക്കത്തിൽ നാട്ടുകാർ

ഇതിനുപിന്നാലെ അകത്തു നിന്ന് സഹോദരൻ കൂടി ഇറങ്ങി വന്നു. ആ കുട്ടിയെ അരികിൽ വിളിച്ചു അവളുടെ കഴുത്തിൽ മുത്തുമാലയും, കയ്യിൽ വളകളും കാണിക്കുകയാണ് ഈ സഹോദരങ്ങൾ.

കാലിൽ ചെരുപ്പുകൂടി അണിയിച്ചാണ് ആ കുട്ടിയെ ഇവർ പറഞ്ഞയക്കുന്നത്. സപീപത്തെ വീടിനു മുകളിൽ നിന്നും ആരോ പകർത്തിയ വിഡിയോയാണ് ഇതെന്ന് വ്യക്തം. എന്നാൽ എവിടെ നിന്നാണ് ഇതെന്ന് ചോദ്യവും സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയരുകയാണ്. കുട്ടികളുടെ പെരുമാറ്റം ഏറെ ഹൃദ്യമാണെന്നു പോസ്റ്റിനു താഴെ കമന്റുകളിൽ നിറയുന്നു.

ഞെട്ടിക്കുന്ന വിവരങ്ങൾ ഭാര്യ പറഞ്ഞത് കേട്ട് പോ ലീസുകാർപോലും കിടുങ്ങിപ്പോയി,സംഭവം തിരുവനന്തപുരത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞെട്ടിക്കുന്ന വിവരങ്ങൾ ഭാര്യ പറഞ്ഞത് കേട്ട് പോ ലീസുകാർപോലും കിടുങ്ങിപ്പോയി,സംഭവം തിരുവനന്തപുരത്ത്
Next post പൊട്ടിക്കരഞ്ഞ് വിസ്മയയുടെ മാതാപിതാക്കൾ.. നെഞ്ചുപൊട്ടി ഉറ്റവർ