പൊട്ടിക്കരഞ്ഞ് വിസ്മയയുടെ മാതാപിതാക്കൾ.. നെഞ്ചുപൊട്ടി ഉറ്റവർ

Read Time:2 Minute, 27 Second

പൊട്ടിക്കരഞ്ഞ് വിസ്മയയുടെ മാതാപിതാക്കൾ.. നെഞ്ചുപൊട്ടി ഉറ്റവർ

നൈജീരിയയിൽ നാ വിക സേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതൽ പ്ര തിസന്ധിയിലേക്ക്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.

ഞെട്ടിക്കുന്ന വിവരങ്ങൾ ഭാര്യ പറഞ്ഞത് കേട്ട് പോ ലീസുകാർപോലും കിടുങ്ങിപ്പോയി,സംഭവം തിരുവനന്തപുരത്ത്

കൊല്ലം നിലമേൽ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിശ്ചേദിക്കപ്പെട്ടിട്ട് ഏതാനും ദിവസങ്ങൾ ആകുന്നു. അവസാനം വിളിച്ചപ്പോൾ മലേറിയ ബാധിച്ചെന്ന വിവരമാണ് വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് വീട്ടുകാരുടെ അറിവ്.

ഗിനിയൻ സേനയുടെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ സംഘാംഗങ്ങൾക്ക് എല്ലാദിവസവും വീട്ടിലേക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തതോടെ ഫോണുകൾ പോലും നൽകുന്നില്ല. ഇടയ്ക്കിടെ അഞ്ചുമിനിറ്റ് സമയം മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെടാൻ നൽകുന്നത്.

ഇത്ര സുന്ദരനായ ചെക്കന് ഈ പെണ്ണോ! മലയാളികള്‍ തനിസ്വഭാവം പ്രകടിപ്പിച്ചപ്പോള്‍ അഖില്‍ പറയുന്നത് കേട്ടോ?

വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും ഇടപെടൽ നടത്തുന്നതെന്നറിയിച്ചിട്ടുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. നിലവിൽ നൈജീരിയൻ നിയന്ത്രണത്തിൽ കപ്പലിൽ ജോലി തുടരുകയാണ് നാ വിക സംഘം.

ഈ വലിയവീട്ടിലെ കുട്ടികൾ വീട്ടുമുറ്റത്ത് വന്ന തെരുവ്‌ ബാലികയെ കണ്ട്‌ ചെയ്തതുകണ്ടോ? കണ്ണുനിറഞ്ഞുപോയി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ വലിയവീട്ടിലെ കുട്ടികൾ വീട്ടുമുറ്റത്ത് വന്ന തെരുവ്‌ ബാലികയെ കണ്ട്‌ ചെയ്തതുകണ്ടോ? കണ്ണുനിറഞ്ഞുപോയി
Next post 3 പിഞ്ചുകുഞ്ഞുങ്ങൾ… ആ കാഴ്ച കണ്ട് അലമുറയിട്ട് അച്ഛൻ, വിശ്വസിക്കാനാകാതെ നാട്ടുകാർ