3 പിഞ്ചുകുഞ്ഞുങ്ങൾ… ആ കാഴ്ച കണ്ട് അലമുറയിട്ട് അച്ഛൻ, വിശ്വസിക്കാനാകാതെ നാട്ടുകാർ

Read Time:2 Minute, 38 Second

3 പിഞ്ചുകുഞ്ഞുങ്ങൾ… ആ കാഴ്ച കണ്ട് അലമുറയിട്ട് അച്ഛൻ, വിശ്വസിക്കാനാകാതെ നാട്ടുകാർ

മൂന്നു പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂ ങ്ങിമരിച്ചു. കുടുംബവഴക്കിനെ തുടർന്ന് മൂന്ന് പിഞ്ചുമക്കളെ കൊ ലപ്പെടുത്തിയ ശേഷം മാതാവ് തൂ ങ്ങിമരിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. . കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് മനസ്സ് മരവിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

ഈ വലിയവീട്ടിലെ കുട്ടികൾ വീട്ടുമുറ്റത്ത് വന്ന തെരുവ്‌ ബാലികയെ കണ്ട്‌ ചെയ്തതുകണ്ടോ? കണ്ണുനിറഞ്ഞുപോയി

മാണ്ഡ്യ മദ്ദൂർ ടൗണിലെ ഹോളെ ബീഡിയിൽ താമസിക്കുന്ന 30കാരിയായ ഉസ്ന കൗസർ ആണ് മക്കളായ 7 വയസ്സുള്ള ഹാരിസ്, നാലുവയസുകാരി ആലിസ, രണ്ടുവയസുകാരി ഫാത്തിമ എന്നിവരെ കൊ ലപ്പെടുത്തിയ ശേഷം ആ ത്മഹത്യ ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാർ മെക്കാനിക്കായ അക്കീലിന്റെ ഭാര്യയാണ് ഉസ്ന കൗസർ. അക്കീലും ഉസ്നയും തമ്മിൽ വ ഴക്കുകൂടുക പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മിൽ രൂക്ഷമായ വഴക്ക് നടന്നു. ഉസ്‌ന തുടർന്ന് മക്കളെ വി ഷം കലർത്തിയ ഭക്ഷണം നൽകി കൊ ലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂ ങ്ങിമരിച്ചത്.

ഞെട്ടിക്കുന്ന വിവരങ്ങൾ ഭാര്യ പറഞ്ഞത് കേട്ട് പോ ലീസുകാർപോലും കിടുങ്ങിപ്പോയി,സംഭവം തിരുവനന്തപുരത്ത്

അക്കീലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുകൂടുക പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മിൽ രൂക്ഷമായ വഴക്ക് നടന്നു. ഉസ്‌ന കൗസർ മദ്ദൂർ ടൗണിലെ നഴ്‌സിംഗ് ഹോമിലാണ് ജോലി ചെയ്തിരുന്നത്.

പൊട്ടിക്കരഞ്ഞ് വിസ്മയയുടെ മാതാപിതാക്കൾ.. നെഞ്ചുപൊട്ടി ഉറ്റവർ

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊട്ടിക്കരഞ്ഞ് വിസ്മയയുടെ മാതാപിതാക്കൾ.. നെഞ്ചുപൊട്ടി ഉറ്റവർ
Next post സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ അദ്ധ്യാപകർ കണ്ട കാഴ്ച