ഇത്ര സുന്ദരനായ ചെക്കന് ഈ പെണ്ണോ! മലയാളികള്‍ തനിസ്വഭാവം പ്രകടിപ്പിച്ചപ്പോള്‍ അഖില്‍ പറയുന്നത് കേട്ടോ?

Read Time:4 Minute, 24 Second

ഇത്ര സുന്ദരനായ ചെക്കന് ഈ പെണ്ണോ! മലയാളികള്‍ തനിസ്വഭാവം പ്രകടിപ്പിച്ചപ്പോള്‍ അഖില്‍ പറയുന്നത് കേട്ടോ?

പ്രണയത്തിനു കണ്ണില്ല എന്നാണ് പഴമൊഴി. പ്രണയിക്കുന്നവർക്ക് തങ്ങളുടെ ജീവന്റെ പാതിയാണ് ഏറ്റവും സൗന്ദര്യം ഉള്ളവർ. പക്ഷെ ചിലർ പ്രണയിക്കുന്നവർ കണ്ടാൽ ഇവർക്ക് കണ്ണില്ലേ എന്നാണ് മലയാളികൾ ചോദിക്കാറുള്ളത്.

അച്ഛനും ചേട്ടനും ചേർന്ന് ചെയ്തത്..! കേരളത്തെ ഞെട്ടിച്ച് ഹവീന..! സ്വന്തം വീട്ടിൽ സംഭവിച്ചത്

ഇങ്ങളെ സോഷ്യൽ മീഡിയയിലൂടെ കുറ്റപ്പെടുത്തലുകളും അധിക്ഷേപവും നേരിടേണ്ടി വന്ന പെൺകുട്ടിയാണ് ആൻ മേരി. നിറവും സൗന്ദര്യവും നോക്കി ആഫ്രിക്കക്കാരി നീഗ്രോ, കരിവണ്ട് എന്നൊക്കെയാണ് ആൻ പരസ്യമായി അധിക്ഷേപം നേരിടുന്നത്. ആനും ഭർത്താവ് അഖിലും പ്രണയിച്ചു വിവാഹിതരായ ഇതര മതസ്ഥരാണ്.

പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൻ മേരിയും ഭർത്താവ് അഖിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രണയിച്ചു വിവാഹിതരായതോടെ ഇവരെ കുടുംബം കൈവിട്ടു. പക്ഷെ ജീവിക്കാൻ സൗന്ദര്യം വേണ്ട സ്നേഹം മാത്രം മതിയെന്ന് പറഞ്ഞു തങ്ങളുടെ മകൾക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് ഇവർ. ഇപ്പോളിതാ ആൻ മേരിയുടെ വാക്കുകളാണ് വൈറൽ ആകുന്നത്.

ആലപ്പുഴ കളക്ടർ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു… സംഭവം കണ്ടോ

ആൻ മേരിയേക്കാൾ സൗന്ദര്യം ഭർത്താവ് അഖിലിന് ഉണ്ടെന്നു പറഞ്ഞാണ് ചിലർ എത്തുന്നത്. ഇവരുടെ വിവാഹ വീഡിയോ വൈറൽ ആയതോടെയാണ് ചിലർ മോശം കമന്റുകളുമായി ആദ്യം എത്തിയത്. ഈ ചെക്കന് ഇങ്ങനെ ഒരു പെണ്ണിനെ കിട്ടിയോ? എ പെണ്ണിന്റെ ഭാഗ്യം എന്നൊക്കെ കമന്റുകൾ കാണുബോൾ എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് മനസിലായില്ല. പക്ഷെ വലിയ വേദന തോന്നിയെന്ന് ആൻ പറയുന്നു.

രണ്ടു വ്യത്യസ്ത മതസ്ഥരായതിനാൽ കുടുംബവും സമൂഹവും തങ്ങളുടെ പ്രണയത്തെ ശക്തമായി എതിർത്തു. മതത്തേക്കാൾ എല്ലാവര്ക്കും പ്രശ്നമായത് സൗന്ദര്യം ആയിരുന്നു എന്നാണ് ആൻ പറയുന്നത്. നീ എങ്ങനെയാണു ആ കുട്ടിയുടെ മുഖത്ത് നോക്കിയത്, എന്ത് കണ്ടാണ് അവളെ സ്നേഹിച്ചത്, മുഖം കണ്ടാൽ തല ഉയർത്തി നോക്കുവാൻ പറ്റുമോ? കഴിപ്പിച്ചു തുപ്പാനല്ലേ പറ്റുക. പിന്നെ എങ്ങനെയാണു നിനക്ക് അവളെ സ്നേഹിക്കുവാൻ തോന്നിയത് എന്നാണ് അത്രെയും വേണ്ടപ്പെട്ട ഒരാൾ അഖിലിനോട് ചോദിച്ചത്.

25 കാരിയായ ഗർഭിണിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ വീട്ടുകാർ

എന്നാൽ ആനിന്റെ ബോൾഡ്നെസ്സ് കണ്ടിട്ടാണ് താൻ ഇഷ്ടപെട്ടത് എന്നാണ് അഖിൽ പറയുന്നത്. ചില ഡ്രെസ്സുകൾ ഇടുമ്പോളും ആളുകൾ മോശം കമന്റുകളായി എത്തും ഇത് എന്റെ ജീവിതവും എന്റെ ചോയിസും. ഞാൻ ഈ ലെവലിൽ ഇതിട്ടുണ്ടെങ്കിൽ അത് എന്റെ പ്രയത്നമാണ്. ഞാൻ കഷ്ട്ടപെട്ടു ഞാനായി ഉണ്ടാക്കിയെടുത്ത ലോകമാണ്. ആളുകൾ കരുത്തും ഇത് അഹങ്കാരമാണെന്നു; എന്നാൽ ഇത് അഹങ്കാരമില്ല ആൻ പറയുന്നു. കുറ്റപ്പെടുത്തിയവർക്കു മുൻപിൽ നല്ലതുപോലെ ജീവിച്ചു കണികാണാമെന്നാണ് ആൻ കൂട്ടിച്ചേർക്കുന്നു.

വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ… നടുക്കത്തിൽ നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ… നടുക്കത്തിൽ നാട്ടുകാർ
Next post ഞെട്ടിക്കുന്ന വിവരങ്ങൾ ഭാര്യ പറഞ്ഞത് കേട്ട് പോ ലീസുകാർപോലും കിടുങ്ങിപ്പോയി,സംഭവം തിരുവനന്തപുരത്ത്