25 കാരിയായ ഗർഭിണിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ വീട്ടുകാർ

Read Time:1 Minute, 57 Second

25 കാരിയായ ഗർഭിണിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ വീട്ടുകാർ

ഗർഭിണിയായ യുവതി വൈദ്യുതാഘാതമേറ്റ് മ രിച്ചു. തമിഴ്‌നാട്ടിലെ തിരുപട്ടൂർ ടൗണിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പൂർണിമയെന്ന ഇരുപത്തിയഞ്ചുകാരിയാണ് മ രിച്ചത്. ഇവർ അഞ്ച് മാസം ഗ ർഭിണിയായിരുന്നു.

ജ യിലിൽ ഇതാ പരിപാടി! ഗ്രീഷ്മയുടെ അമ്മ സഹത ടവുകാരോട് പറയുന്ന കേട്ടോ? തള്ളേം മോളും ശരിക്കും സുഖിക്കുവാ

പശുത്തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ ആയിരുന്നു അപകടം. തൊഴുത്ത് ശുചിയാക്കാൻ പോയ പൂർണിമ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതായപ്പോൾ വീട്ടുകാർ ചെന്ന് അന്വേഷിക്കുകയായിരുന്നു. തുടർന്ന് തൊഴുത്തിൽ ഷോ ക്കേറ്റ് മ രിച്ച നിലയിൽ കിടക്കുന്ന പൂർണിമയെയാണ് വീട്ടുകാർ കണ്ടത്.

സംഭവം പാലക്കാട്, ചെറിയ മകൻ എത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച

ഉടൻ തന്നെ തിരുപട്ടൂർ പോ ലീസിനെ വീട്ടുകാർ വിവരമറിയിച്ചു. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുപട്ടൂർ സർക്കാർ ആശുപത്രിയിലേക്ക് പോ സ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. മ രിച്ച പൂർണിമയ്‌ക്ക് ഭർത്താവും രണ്ട് വയസുള്ള മകനുമുണ്ട്.

നേഴ്‌സായ 20കാരി മകളോട് അമ്മ ചെയ്തത് കണ്ടോ? നടുക്കം മാറാതെ നാട്

Leave a Reply

Your email address will not be published. Required fields are marked *

Previous post നേഴ്‌സായ 20കാരി മകളോട് അമ്മ ചെയ്തത് കണ്ടോ? നടുക്കം മാറാതെ നാട്
Next post ആലപ്പുഴ കളക്ടർ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു… സംഭവം കണ്ടോ