ആലപ്പുഴ കളക്ടർ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു… സംഭവം കണ്ടോ

Read Time:2 Minute, 46 Second

ആലപ്പുഴ കളക്ടർ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു… സംഭവം കണ്ടോ

ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണ തേജ ഐ എ എസ് കഴിഞ്ഞ ദിവസം പങ്കുവച്ച മനോഹരമായൊരു വിഡിയോയും ഹൃദയം തൊടുന്ന കുറിപ്പും ശ്രദ്ധനേടുകയാണ്. കുട്ടികൾക്കിടയിൽ ‘കലക്ടർ മാമ’നെന്ന് അറിയപ്പെടുന്ന ഇദ്ദേഹം സമൂഹമാധ്യമപേജിലൂടെ കുട്ടികൾക്കായി നിരവധി പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്.

നേഴ്‌സായ 20കാരി മകളോട് അമ്മ ചെയ്തത് കണ്ടോ? നടുക്കം മാറാതെ നാട്

ഓണവും വിഷുവുമൊക്ക ആഘോഷമാക്കാൻ കരുതി വച്ച പണവുമായി തന്നെ കാണാനെത്തിയ ഒരു ബാലന്റെ വിഡിയോയാണ് അദ്ദേഹം ഇത്തവണ പങ്കുവച്ചത്. കലക്ടറുടെ കുറിപ്പ് ഇങ്ങനെ ആയിരുന്നു;

കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് പൊതുജനങ്ങളെ കാണുന്നതിനിടയിലാണ് കയ്യിലൊരു കവറുമായി ഒരു മോൻ എന്റെ അടുത്തേക്ക് വന്നത്. എന്തെങ്കിലും അപേക്ഷയാണെന്ന് കരുതിയാണ് ഞാനത് തുറന്നത്. എന്നാൽ ആ കവറിൽ കുറച്ച് പണമായിരുന്നു ഉണ്ടായിരുന്നത്. ഇത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി.

ജ യിലിൽ ഇതാ പരിപാടി! ഗ്രീഷ്മയുടെ അമ്മ സഹത ടവുകാരോട് പറയുന്ന കേട്ടോ? തള്ളേം മോളും ശരിക്കും സുഖിക്കുവാ

ഇതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ ആ മോൻ എന്നോട് പറഞ്ഞത് ഓണവും വിഷുവും ഒക്കെ അടിച്ച് പൊളിക്കാനായി സൂക്ഷിച്ച് വെച്ച പൈസയാണെന്നാണ്. നിർധനരായ കുഞ്ഞു മക്കൾക്ക് ബുക്കും പുസ്തകവും കളിപ്പാട്ടവുമൊക്കെ വാങ്ങി നൽകാനായി സംസ്ഥാന സർക്കാരിന്റെ ബാലനിധി പദ്ധതിയിലേക്ക് സംഭാവന നൽകാനായാണ് മൂന്നാം ക്ലാസുകാരനായ ഈ മോൻ പണവുമായി എന്റെ അടുത്തേക്ക് വന്നത്.

ചില അനുഭവങ്ങൾ നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഇത്തരത്തിൽ എന്റെ മനസ്സിൽ നിന്നും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണിത്. നിധിൻ മോനും മാതാപിതാക്കൾക്കും എന്റെ സ്‌നേഹാഭിനന്ദനങ്ങൾ.

25 കാരിയായ ഗർഭിണിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ വീട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post 25 കാരിയായ ഗർഭിണിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ വീട്ടുകാർ
Next post അച്ഛനും ചേട്ടനും ചേർന്ന് ചെയ്തത്..! കേരളത്തെ ഞെട്ടിച്ച് ഹവീന..! സ്വന്തം വീട്ടിൽ സംഭവിച്ചത്