അച്ഛനും ചേട്ടനും ചേർന്ന് ചെയ്തത്..! കേരളത്തെ ഞെട്ടിച്ച് ഹവീന..! സ്വന്തം വീട്ടിൽ സംഭവിച്ചത്

Read Time:9 Minute, 34 Second

അച്ഛനും ചേട്ടനും ചേർന്ന് ചെയ്തത്..! കേരളത്തെ ഞെട്ടിച്ച് ഹവീന..! സ്വന്തം വീട്ടിൽ സംഭവിച്ചത്

ഫ്‌ളവേഴ്‌സ് ഒരു കോടി ഷോ വളരെയധികം ജനപ്രീതി ആർജിച്ച പരിപാടി തന്നെയാണ്. പലരും തങ്ങളുടെ ജീവിതം ഷോയിലൂടെ വെളിപ്പെടുത്തിട്ടുണ്ട്. ഇപ്പോളിതാ പരിപാടിയിലെത്തി ഹവീന റെബേക്ക വെളിപ്പെടുത്തിയ തന്റെ ജീവിത കഥ കേട്ടവർ, ഒരു മകൾക്കും ഇങ്ങനെ സംഭവിക്കരുത് എന്ന് പ്രാർത്ഥിച്ചു കാണും. അച്ഛനിൽ നിന്നും ചേട്ടനിൽ നിന്നും ചെറുപ്പം മുതൽ നേരിട്ട ലൈം ഗിക പീ ഡനങ്ങളെ കുറിച്ചാണ് ഹവീന സംസാരിയ്ക്കുന്നത്. ഹവീനയുടെ ജീവിത കഥയിലൂടെ തുടർന്ന് വായിക്കാം-

25 കാരിയായ ഗർഭിണിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ വീട്ടുകാർ

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് ഹവീനയുടെ കുടുംബം. വീട്ടിൽ അച്ഛന്റെ അമ്മയും അച്ഛനും ഉണ്ട്. ചെറുത്തിൽ കുഞ്ഞ് ഹവീന എപ്പോഴും അച്ഛനും അമ്മയ്ക്കും നടുവിൽ കിടന്ന് ഉറങ്ങാനാണ് ഏറെ ഇഷ്ടപ്പെട്ടിരുന്നത്. മൂന്നാം ക്ലാസ് വരെ ഹവീന കണ്ട അച്ഛൻ, മകളെ എപ്പോഴും പ്രശംസിക്കുമായിരുന്നു. മകളുടെ കുഞ്ഞു കഴിവുകളെയും പഠനത്തെയും എല്ലാം പ്രശംസിക്കും.

എന്നെ പോലെയാണ് മോൾ, വിദ്യാഭ്യാസവും ലോക വിവരവും ഇല്ലാത്ത അമ്മയെ പോലെയാണ് ചേട്ടൻ എന്നാണ് പറഞ്ഞ് നടന്നിരുന്നത്.
എന്നാൽ മൂന്നാം ക്ലാസിൽ എത്തിയതിന് ശേഷം അച്ഛന്റെ പെരുമാറ്റത്തിലെ വ്യത്യാസം ഹവീന അനുഭവിച്ചു തുടങ്ങി. അമ്മയ്ക്കും അച്ഛനും ഇടയിൽ ഉറങ്ങാൻ കിടന്നപ്പോഴാണ് ആദ്യമായി അച്ഛനിൽ നിന്നും ലൈം ഗിക പീ ഡനം നേരിട്ടത്.

നേഴ്‌സായ 20കാരി മകളോട് അമ്മ ചെയ്തത് കണ്ടോ? നടുക്കം മാറാതെ നാട്

അത് എന്താണ് എന്ന് അപ്പോൾ ഹവീനയ്ക്ക് മനസ്സിലായില്ല എങ്കിലും തെറ്റായത് എന്തോ സംഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞു. പെട്ടന്ന് അമ്മയുടെ പുറത്തുകൂടെ ഉരുണ്ട് ചുമരിന് അടുത്ത് പോയി കിടന്നു. അന്ന് മുതൽ അച്ഛനിൽ നിന്ന് ഒരു ശരീരിക അകലം പാലിക്കാൻ തുടങ്ങിയെങ്കിലും അവസരം കിട്ടുമ്പോൾ എല്ലാം അച്ഛൻ ഉ പദ്രവിച്ചു.

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചേട്ടനിൽ നിന്നും ദുരനുഭവം ഉണ്ടായത്. അച്ഛൻ എന്നും തന്നെ പ്രശംസിച്ച് പറയുന്നതും, ചേട്ടനെ ബുദ്ധിയില്ലാത്തവൻ എന്ന് വിളിക്കുന്നതും എന്നോടുള്ള ചേട്ടന്റെ ശത്രുത കൂട്ടുകയായിരുന്നു. ആ ഉപദ്രവം ശാരീരികമായി. ചേട്ടൻ എന്റെ ശരീരത്തിൽ തൊടുകയായിരുന്നില്ല, ചേട്ടന്റെ ശരീരത്തിൽ എന്നെ കൊണ്ട് തൊടിയിപ്പിക്കുകയായിരുന്നു.

എനിക്കും ചേട്ടനും അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. അന്ന് ചേട്ടൻ എന്നെ കൊണ്ട് ചെയ്യിപ്പിയ്ക്കുന്നത് തെറ്റായ ഒരു കാര്യമാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. ചേട്ടനിൽ നിന്നും അച്ഛനിൽ നിന്നും ഉണ്ടായ മോശമായ അനുഭവങ്ങൾ ഞാൻ അമ്മയോട് പറഞ്ഞു എങ്കിലും, എല്ലാം അടക്കി പിടിക്കാനും ആരോടും ഒന്നും പറയരുത് എന്നും ആണ് അമ്മ പഠിപ്പിച്ചത്.

ജ യിലിൽ ഇതാ പരിപാടി! ഗ്രീഷ്മയുടെ അമ്മ സഹത ടവുകാരോട് പറയുന്ന കേട്ടോ? തള്ളേം മോളും ശരിക്കും സുഖിക്കുവാ

പ്രാർത്ഥനയാണ് അമ്മയുടെ മെയിൻ പരിപാടി. അച്ഛന് ആ കാലത്ത് ഒരുപാട് അ വിഹിത ബന്ധങ്ങളുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയുള്ള അച്ഛന്റെ കടയിൽ വിളിച്ചിരുത്തിയാണ് ആ ബന്ധങ്ങൾ തുടർന്ന് പോകുന്നത്. അതെ കുറിച്ച് അമ്മയ്ക്കും അറിയാം. എന്നിട്ടും ആരോടും പറഞ്ഞില്ല. എന്നെ പറയാനും അനുവദിച്ചില്ല. ചെറുപ്പം മുതലേ എല്ലാം സഹിക്കാനും മിണ്ടാതിരിക്കാനും അമ്മ എന്നെ ശീലിപ്പിച്ചു

വീട്ടിൽ ഞാൻ മാനസികവും ശാരീരികവും ലൈം ഗികവുമായ പീ ഡനങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരുന്നിട്ടും അമ്മയിൽ നിന്ന് എനിക്ക് ആശ്വാസം പോലും ലഭിച്ചില്ല. വീട്ടിൽ വസ്ത്രം മാറുമ്പോൾ കതക് കുറ്റിയിടാൻ പാടില്ല എന്ന നി യമം ഉണ്ടാക്കിയത് അച്ഛനാണ്, അത് നടപ്പിലാക്കിയത് ചേട്ടനാണ്.

സംഭവം പാലക്കാട്, ചെറിയ മകൻ എത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച

സ്‌കൂൾ വിട്ട് വന്ന് കതക് അടച്ച് ഞാൻ ഡ്രസ്സ് മാറുമ്പോൾ എവിടെ നിന്നോ ഓടി വന്ന് ചേട്ടൻ വാതിൽ തള്ളി തുറന്ന് അകത്ത് കയറി എന്നെ പൊതിരെ ത ല്ലി. തല്ല് സഹിക്കാൻ പറ്റാതെ തിരിച്ച് ഞാനും ത ല്ലുമായിരുന്നു. പല തവണ ആ ത്മഹത്യയ്ക്ക് ഞാൻ ശ്രമിച്ചിട്ടുണ്ട്. പ്ലസ്ടുവിന് പഠിയ്ക്കുമ്പോഴാണ് ആദ്യമായി ശ്രമിച്ചത്. പ്ലസ്ടു അവസാനമായിരുന്നു അത്.

ക്ലാസിൽ ഏഴ് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇനി കാണാനൊന്നും പറ്റില്ലല്ലോ നമുക്ക് എല്ലാവരുടെയും വീട്ടിൽ പോകാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എന്റെ വീട്ടിലേക്കും അവർ വന്നു. പൊതുവെ ഞാൻ എന്റെ പെൺ സുഹൃത്തുക്കളെയും കൂട്ടി വരുമ്പോൾ അച്ഛന് ഭയങ്കര സന്തോഷമായിരുന്നു. അന്ന് പക്ഷെ ഞങ്ങളോടൊപ്പം നാല് ആൺകുട്ടികളെയും കണ്ടു. അവർ പോയി കഴിഞ്ഞ്, രാത്രി അച്ഛൻ വന്ന് എന്നെ വല്ലാതെ അ സഭ്യം പറഞ്ഞു. ഞാൻ പി ഴയാണെന്നും, പി ഴച്ചവളാണെന്നും. എന്റെ പക്ഷം പിടിച്ച് സംസാരിച്ചതിന് അമ്മയെയും ത ല്ലി. അമ്മയുടെ കണ്ണിൽ വലിയൊരു കല്ലിപ്പും ഉണ്ടായിരുന്നു. അത് എനിക്ക് ഭയങ്കര സങ്കടമായി. അന്നാണ് ആദ്യമായി ആ ത്മഹത്യയ്ക്ക് ശ്രമിച്ചത്. പക്ഷെ കൈ ഞ രമ്പ് മുറിച്ച് തുടങ്ങിയപ്പോൾ ഞാൻ തന്നെ അത് വേണ്ട എന്ന് വച്ചു.

ഞെട്ടിക്കുന്ന രഹസ്യം പുറത്ത്..! മമ്മൂക്ക വളർത്തിയ ആ മകൾ ഇതാണ്.. മമ്മൂക്കാ ഇങ്ങൾ പൊളി തന്നെ

പ്ലസ്ടു കഴിഞ്ഞതിന് ശേഷം മൂന്ന് മാസത്തോളം എന്നെ വീട്ടു ത ടങ്കലിൽ ആക്കിയിരുന്നു. എവിടെയും ഇറങ്ങി പോകരുത് എന്ന് പറഞ്ഞു. പക്ഷെ അച്ഛന്റെ കണ്ണ് വെട്ടിച്ച് അമ്മയുടെ സുഹൃത്തിന്റെ മകൾ പഠിയ്ക്കുന്ന കോളേജിൽ ബിബിഎ അഡ്മിഷൻ വാങ്ങി. വീട്ടിൽ പറഞ്ഞിട്ടേ കോളേജിൽ പോകാവൂ എന്ന് അമ്മ നിർബന്ധം പിടിച്ചത് കാരണം പറയാൻ പോയതാണ്, അപേക്ഷ ഫോം ചേട്ടൻ രണ്ടായി കീറി കളഞ്ഞു. പിന്നീട് മറ്റൊരു സുഹൃത്തിന്റെ മകൾ പഠിയ്ക്കുന്ന കോളേജിൽ ബികോമിന് അഡ്മിഷൻ വാങ്ങി, സ്വന്തം ഇഷ്ടപ്രകാരം ഞാൻ പെട്ടി കിടക്കയുമായി ഇറങ്ങിയതാണ്. അന്ന് മുതൽ തുടങ്ങിയതാണ് എന്റെ ഹോസ്റ്റൽ ജീവിതം.

എന്റെ കഴിഞ്ഞ കാലങ്ങളാണ് അതിലേക്ക് എന്നെ എത്തിച്ചത്. ആ അവസ്ഥയെ കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ ഷോയിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ എനിക്ക് മാനസിക രോഗമാണ് എന്ന് കാണിച്ച് അച്ഛന്റെ സ്വത്തുക്കൾ മുഴുവൻ ത ട്ടിയെടുക്കാൻ അതിനിടയിൽ ചേട്ടനും നാത്തൂനും ശ്രമിച്ചിരുന്നു. പക്ഷെ അതിൽ അവർ പരാജയപ്പെട്ടു. ഇപ്പോഴും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാൻ- ഹവീന റെബേക്ക തുറന്നു പറഞ്ഞു

ആലപ്പുഴ കളക്ടർ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു… സംഭവം കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആലപ്പുഴ കളക്ടർ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു… സംഭവം കണ്ടോ
Next post വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ… നടുക്കത്തിൽ നാട്ടുകാർ