വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ… നടുക്കത്തിൽ നാട്ടുകാർ

Read Time:2 Minute, 7 Second

വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ… നടുക്കത്തിൽ നാട്ടുകാർ

വയനാട് മാനന്തവാടിയിൽ നിന്നും കാണാതായ വൃദ്ധദമ്പതികളെ മ രിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞപ്പൻ എന്ന ഔസേപ്പ് (83) ഭാര്യ അന്നക്കുട്ടി (74) എന്നിവരാണ് മ രിച്ചത്.വയനാട് പെരിയ വനമേഖലയിലാണ് സംഭവം .

ആലപ്പുഴ കളക്ടർ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു… സംഭവം കണ്ടോ

നവംബർ 25 മുതൽ ഇവരെ മാനന്തവാടി തവിഞ്ഞാലിൽ നിന്നും കാണാതായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആ ത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കൊച്ചുമകന്റെ വീട്ടിൽ വന്ന ശേഷം നവംബർ 25ന് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോകുകയായിരുന്നു ഇവർ. തുടർന്ന് ഇവരെ കാണാതാവുകയിരുന്നു.

നേഴ്‌സായ 20കാരി മകളോട് അമ്മ ചെയ്തത് കണ്ടോ? നടുക്കം മാറാതെ നാട്

ഇതേതുടർന്ന് ബന്ധുക്കൾ മാനന്തവാടി പോ ലീസിൽ പ രാതി നൽകി. നേരത്തെ താമസിച്ച സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ മാറി ഇവരെ നാട്ടുകാർ കണ്ടതായി സം ശയം പ്രകടിപ്പിച്ചിരുന്നു. ഇതെതുടർന്ന് പോ ലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വനമേഖലയിൽ നിന്നും ഇവരെ മ രിച്ച നിലയിൽ കണ്ടെത്തിയത്. പോ സ്റ്റ്‌മോർട്ടത്തിനു ശേഷം മൃ തദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അച്ഛനും ചേട്ടനും ചേർന്ന് ചെയ്തത്..! കേരളത്തെ ഞെട്ടിച്ച് ഹവീന..! സ്വന്തം വീട്ടിൽ സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛനും ചേട്ടനും ചേർന്ന് ചെയ്തത്..! കേരളത്തെ ഞെട്ടിച്ച് ഹവീന..! സ്വന്തം വീട്ടിൽ സംഭവിച്ചത്
Next post ഇത്ര സുന്ദരനായ ചെക്കന് ഈ പെണ്ണോ! മലയാളികള്‍ തനിസ്വഭാവം പ്രകടിപ്പിച്ചപ്പോള്‍ അഖില്‍ പറയുന്നത് കേട്ടോ?