ജ യിലിൽ ഇതാ പരിപാടി! ഗ്രീഷ്മയുടെ അമ്മ സഹത ടവുകാരോട് പറയുന്ന കേട്ടോ? തള്ളേം മോളും ശരിക്കും സുഖിക്കുവാ

Read Time:4 Minute, 32 Second

ജ യിലിൽ ഇതാ പരിപാടി! ഗ്രീഷ്മയുടെ അമ്മ സഹത ടവുകാരോട് പറയുന്ന കേട്ടോ? തള്ളേം മോളും ശരിക്കും സുഖിക്കുവാ

കേൾക്കാതെ ഞെട്ടിച്ച ഷാരോൺ വ ധക്കേസിലെ പ്ര തിയായ ഗ്രീഷ്‌മ ഇപ്പോൾ അട്ടകുളങ്ങരയിലെ വനിത ജ യിലിൽ കഴിയുകയാണ്. പ്രാണനുതുല്യം തന്നെ സ്നേഹിച്ച കാ മുകനെ ഒരു ദയയുമില്ലാതെ കഷായത്തിൽ വി ഷം ചേർത്ത് കൊ ലപ്പെടുത്തിയ ക്രൂ രതയാണ് ഗ്രീഷ്മയുടെത്.

ഞെട്ടിക്കുന്ന രഹസ്യം പുറത്ത്..! മമ്മൂക്ക വളർത്തിയ ആ മകൾ ഇതാണ്.. മമ്മൂക്കാ ഇങ്ങൾ പൊളി തന്നെ

ഇപ്പോൾ ജ യിലിൽ കഴിയുന്ന ഗ്രീഷ്മയുടെ പുതിയ വിശേഷങ്ങളാണ് വൈറൽ ആകുന്നത്. ജ യിലിൽ ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത് പ്രത്യേക സുര ക്ഷയിലാണ്. ലൈസോൾ കുടിച്ചു ആ ത്മഹത്യക്കു ശ്രമിച്ചതുകൊണ്ടു സൂ പ്രണ്ടിന് കാണാവുന്ന പത്താം നമ്പർ സെ ലിലാണ് പാർപ്പിച്ചിരിക്കുന്നത്.

കൂടാതെ വാർഡർമാരുടെ പ്രത്യേക ശ്രദ്ധ ഗ്രീഷ്മക്കു മേലുണ്ട്. ജ യിലിൽ എത്തിയ സമയം അകെ സന്തോഷവതിയായ ഗ്രീഷ്മ ഇപ്പോൾ മൂകയാണ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ ഇരുപത്തിരണ്ടാം നമ്പർ സെ ല്ലിലാണ് ലോ ക്കപ്പ് ചെയ്തിരിക്കുന്നത്. രാവിലെ ആറു മണിക്ക് പ്രഭാത കൃത്യത്തിനായി സെല്ലുകൾ തുറക്കുമ്പോൾ ഇരുവരും പരസ്പരം കാണും അതും ചുരുങ്ങിയ സമയം, വാർഡന്മാർ അടുത്ത് തന്നെയുള്ളതിനാൽ പരസ്പരം സംസാരിക്കാൻ കഴിയാറില്ല.

സംഭവം തൃശൂരിൽ..! കാശുള്ള വീട്ടിലെ പെണ്ണാ.. പക്ഷേ കൈയിലിരിപ്പ് കണ്ടോ?

ഗ്രീ്ഷ്മ സെ ല്ലിലും മൂകയാണ്. ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം. വന്നപ്പോൾ ചില സഹത ടവുകാർ ചങ്ങാത്തത്തിന് മുതിർന്നുവെങ്കിലും ഗ്രീഷ്മ ആർക്കും പിടി കൊടുത്തിട്ടില്ല. ഒറ്റയ്ക്കരുന്ന് വായനയാണ് ഇപ്പോൾ. ആഴ്ചപ്പതിപ്പുകളും നോവലുകളുമാണ് വായിക്കുന്നത്. ടി വി കാണാൻ അനുവാദം ഉണ്ടെങ്കിലും ഗ്രീഷ്മ പോകാറില്ല.

എന്നാൽ ഇരുപത്തിരണ്ടാം സെ ല്ലിൽ കഴിയുന്ന സിന്ധു ഗ്രീഷ്മയിൽ നിന്നും ഏറെ വ്യത്യസ്തയാണ്. ത ടവുകാരോടു സംസാരിക്കുന്നു. ദുഃഖങ്ങൾ പറയുന്നു. മാധ്യമങ്ങളിൽ വന്നതല്ല സംഭവമെന്ന് വരുത്താൻ ശ്രമിക്കുന്നു. മധുര ഹൈക്കോ ടതിയെ അ ഭിഭാഷകൻ കേ സ് കൈകാര്യം ചെയ്യുന്നതു കൊണ്ട് തന്നെ ഉടൻ പുറത്തിറങ്ങുമെന്നും അവർ ത ടവുകാരോടു പറയുന്നുണ്ട്.

ആറ്റിങ്ങൽ ഇരട്ടകൊ ലപാതക കേസിലെ അനുശാന്തി, ആ വാർത്ത കേട്ട് അനുശാന്തിക്ക് പുഞ്ചിരി

ഒരാഴ്ചത്തെ ക സ്റ്റഡി കഴിഞ്ഞ് എത്തിയപ്പേഴാണ് സ്വാഭാവത്തിൽ മാറ്റം വന്നതും കൂടുതൽ മൂകയായി മാറിയതും. ജ യിലിൽ നിന്നും നല്കുന്ന ഭക്ഷണങ്ങൾ ഒക്കെ കഴിക്കുന്നുണ്ട്. ഇന്ന് നല്കിയചോറും മീൻ കറിയും പുളിശ്ശേരിയും ആസ്വദിച്ചു തന്നെ കഴിച്ചു. രാവിലെ നല്കിയ ചപ്പാത്തിയും കടലക്കറിയും രണ്ടാമതും വാങ്ങി കഴിച്ചു. ഇഷ്ടഭക്ഷണങ്ങൾ വിളമ്പുമ്പോൾ രണ്ടാമതും കിട്ടുമെങ്കിൽ വാങ്ങി കഴിക്കും. ആരോടും അധികം മിണ്ടാത്ത ഗ്രീഷ്മയെ കാണാൻ അ ഭിഭാഷകനും അച്ഛനും വന്നിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

സംഭവം പാലക്കാട്, ചെറിയ മകൻ എത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവം പാലക്കാട്, ചെറിയ മകൻ എത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച
Next post നേഴ്‌സായ 20കാരി മകളോട് അമ്മ ചെയ്തത് കണ്ടോ? നടുക്കം മാറാതെ നാട്