നടൻ കൊച്ചുപ്രേമന്റെ അവസാന വീഡിയോ..! ഒടുവിലായി പറഞ്ഞ വാചകം ഇങ്ങനെ..! നൊമ്പരം നിറയുന്നു

Read Time:3 Minute, 13 Second

നടൻ കൊച്ചുപ്രേമന്റെ അവസാന വീഡിയോ..! ഒടുവിലായി പറഞ്ഞ വാചകം ഇങ്ങനെ..! നൊമ്പരം നിറയുന്നു

ശനിയാഴ്ചയാണ് അതുല്യ കലാകാരൻ കൊച്ചുപ്രേമൻ അന്തരിച്ചത്. അറുപത്തിയെട്ടു വയസ്സായിരുന്ന അദ്ദേഹത്തെ ശനിയാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് വീടിനു അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. പക്ഷെ ജീവൻ രക്ഷിക്കുവാൻ ആയില്ല.

3 പിഞ്ചുകുഞ്ഞുങ്ങൾ… ആ കാഴ്ച കണ്ട് അലമുറയിട്ട് അച്ഛൻ, വിശ്വസിക്കാനാകാതെ നാട്ടുകാർ

ശനിയാഴ്ച കൊച്ചുപ്രേമന്റെ ഭൗതിക ദേഹം കൊച്ചുപ്രേമന്റെ വലിയവിളയിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ചു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടുമണിയോടെ ഭാരത് ഭവനിലേക്ക് കൊണ്ട് പോയി. തുടർന്ന് വൈകീട്ടോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്ക്കാരം നടത്തുകയും ചെയ്തു.

നടികൂടിയായ ഗിരിജയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഇപ്പോൾ സ്വാന്തനം സീരിയലിലെ നായികാ ചിപ്പി ഉൾപ്പെടെയുള്ളവർ ഗിരിജയെ ആശ്വസിപ്പിക്കാനായി വീട്ടിലേക്കു എത്തിരുന്നു. അകെ തളർന്ന അവസ്ഥയിലാണ് ഗിരിജ, എങ്കിലും സമചിത്തത കൈവിടാതെയുള്ള പെരുമാറ്റം മറ്റുള്ളവരിൽ ആശ്വാസമാകുന്നുണ്ട്.

പൊട്ടിക്കരഞ്ഞ് വിസ്മയയുടെ മാതാപിതാക്കൾ.. നെഞ്ചുപൊട്ടി ഉറ്റവർ

അതേസമയം കൊച്ചുപ്രേമന്റെ അവസാന വീഡിയോ നൊമ്പരമായി മാറുകയാണ്. നടൻ യദുകൃഷ്ണനാണ് ഈ വീഡിയോ പങ്കുവെച്ചത്. ഒരുമാസം മുൻപ് യദുവും കൊച്ചുപ്രേമനും ഒന്നിച്ചു ഒഴുകി, ഒഴുകി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഡബ്ബിങ് നടന്നത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ്.

ചിത്രത്തിന്റെ ഡബ്ബിങ് വേളയിൽ കണ്ടപ്പോളും പണ്ട് ഒരുമിച്ചു അഭിനയിച്ച രംഗങ്ങളെ പറ്റിയും, പോയ യാത്രകളെ പറ്റിയും സംസാരിച്ചിരുന്നു, പിരിയുമ്പോളും ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രപെട്ടെന്ന് ഒരു വിയോഗം. കണ്ടകാലം മുതൽ ഒരു അനുജനെപ്പോലെ എന്നെ കാണുകയും സ്നേഹിക്കുകയും ചെയ്തിരുന്ന എന്റെ പ്രേമേട്ടന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു, പ്രണാമം – എന്നാണ് വീഡിയോ പങ്കുവെച്ചു യദുകൃഷ്ണൻ കുറിച്ചത്.

സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ അദ്ധ്യാപകർ കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ അദ്ധ്യാപകർ കണ്ട കാഴ്ച
Next post കോടീശ്വരൻ പക്ഷേ പറഞ്ഞിട്ടെന്താ, നിർമ്മാതാവ് ജയ്‌സൺ ഇളങ്കുളത്തിന് സംഭവിച്ച കണ്ടോ?ഞെട്ടി താരലോകം