ഗൗരിനന്ദയെ കാണാൻ പോ ലീ സുകാർ പെ റ്റിയ ടിച്ച ആ പാവപ്പെട്ടവൻ എത്തി

Read Time:3 Minute, 50 Second

ഗൗരിനന്ദയെ കാണാൻ പോ ലീ സുകാർ പെ റ്റിയ ടിച്ച ആ പാവപ്പെട്ടവൻ എത്തി

പോ ലീ സ് അ നാവശ്യമായി പി, ഴ ചു മ ത്തിയതിനെതിരെ പ്ര തികരിച്ച ചടയമംഗലം സ്വദേശി ഗൗരിനന്ദയുടെ വീട്ടിൽ എത്തി ശിഹാബുദ്ധീൻ. ബാങ്കിന് മുന്നിൽ ക്യു നിന്ന് ശിഹാബുദ്ധീൻ കോ വി ഡ് മാ നദ ണ്ഡങ്ങൾ പാലിച്ചു എന്ന പേരിൽ പി, ഴ ചു മത്തി യപ്പോൾ ആണ് പതിനെട്ടുകാരി ഗൗരിനന്ദ പ്ര തിഷേ ധി ച്ചത്.

എന്നും ആഹാരം കൊടുക്കുന്ന സ്ത്രീ മ രി ച്ചത് അറിയാതെ അവരെ വന്നു വിളിക്കുന്ന തത്ത കണ്ണീർ കാഴ്ച ആകുന്നു

പോ ലീ സി നെതിരെ ഗൗ രി ന ന്ദ പ്ര തിഷേ ധിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരുന്നു. ഇന്ത്യൻ ബാങ്കിന് മുൻപിൽ ക്യു നിന്ന തൊഴിലാളിയായ മേലേതിൽ വീട്ടിൽ എം ശിഹാബുദ്ധിനെതിരെ കോ വി ഡ് മാ നദ ണ്ഡങ്ങൾ ലം ഘി ച്ചു എന്ന് ആരോപിച്ചു പോ ലീ സ് 500 രൂപ പെ, റ്റി ചു മ ത്തി.

സാമൂഹിക അകലം പാലിച്ചു തന്നെയാണ് നിൽക്കുന്നത് എന്ന് ശിഹാബുദ്ധീൻ മറുപടി നൽകി എങ്കിലും, പോ ലീ സ് സമ്മതിച്ചില്ല. തുടർന്ന് വാക്ക് ത ർ ക്ക മായി. ഇത് കണ്ട ഗൗരി ഷിഹാബുദിനോട് കാര്യങ്ങൾ തിരക്കുക ആയിരുന്നു.

തൃശൂരിൽ അമ്മ ഉറക്കികിടത്തിയ ഇരട്ടകുട്ടികളിൽ ഒരാൾക്ക് സംഭവിച്ചത്! ഇത് എല്ലാ അമ്മമാർക്കും പാഠം

അപ്പോൾ ഗൗരിക്കും പെ, റ്റി ചു മ ത്തു വാൻ പോ ലീ സ് ശ്രമിച്ചു. ഇതിനെതിരെ പോ ലീ സി നെ ചോ ദ്യം ചെയ്ത പെൺകുട്ടിയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയത്.

കേരള പോ ലീ സി ന്റെ കൃ ത്യനി ർ വഹണം ത ട സ്സപ്പെ ടുത്തി എന്ന് ആ രോ പി ച്ചു, ഗൗരിനന്ദക്കു എതിരെ ജാ മ്യ മി ല്ലാ വ കു പ്പ് ചു മത്തി പോ ലീ സ് കേ സെ ടു ത്തിരുന്നു. എന്നാൽ പ്ര തി ഷേ ധം ശക്തമായതോടെ ജാ മ്യ മി ല്ലാ എന്ന വ്യവ സ്ഥയിൽ എടുത്ത കേ സ് പിന്നീട് തിരുത്തി.

എന്നാലിപ്പോൾ വീട് തേടിപ്പിടിച്ചു ഗൗരിനന്ദ എന്ന പെൺകുട്ടിയെ കാണാൻ എത്തി ശിഹാബുദ്ധീൻ. എനിക്ക് വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്.

മോൾക്ക് വേണ്ടി എവിടെ ചെന്ന് വേണമെകിലും സത്യങ്ങൾ വിളിച്ചു പറയുവാൻ ഞാൻ തയ്യാറാണ്. പ്ലസ് ടു പരീക്ഷക്ക് മികച്ച വിജയം നേടിയതിനൊപ്പം ഗൗരിക്ക്, ശിഹാബുദീന്റെ നല്ല വാക്കുകൾ കൂടിയായപ്പോൾ ചടയമംഗലത്തുള്ള ഗൗരിയുടെ വീട്ടിലും ദിവസങ്ങൾക്കു ശേഷം ചിരിയുണർന്നു.

ഗൗരിക്ക് എതിരെ കേസെടുത്ത വാർത്ത അറിഞ്ഞു വീട് തേടിപ്പിടിച്ചു ശിഹാബുദ്ധീൻ എത്തിയത്.

റേഷൻ കടയിൽ പോയി തിരികെ വന്ന അമ്മ കണ്ട ഞെ ട്ടി ക്കുന്ന കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post റേഷൻ കടയിൽ പോയി തിരികെ വന്ന അമ്മ കണ്ട ഞെ ട്ടി ക്കുന്ന കാഴ്ച
Next post ‘ഷക്കീല അ ന്ത രിച്ചു’..ചുട്ട മറുപടിയുമായി താരം