‘ഷക്കീല അ ന്ത രിച്ചു’..ചുട്ട മറുപടിയുമായി താരം

Read Time:4 Minute, 23 Second

‘ഷക്കീല അ ന്ത രിച്ചു’..ചുട്ട മറുപടിയുമായി താരം

കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ പ്രചരിച്ച വാർത്ത ആയിരുന്നു മലയാളത്തിലെ പ്രിയ നടൻ ജനാർദ്ദനൻ മ രി ച്ചു എന്ന വാർത്ത. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ഒമ്പതു മണിയോടെയാണ് ഈ വാർത്ത സോഷ്യൽ മാധ്യമങ്ങളിൽ ആകെ പടർന്നുപിടിച്ചത്. അതിനുശേഷം പലരും ഇത് സംസാരിച്ചു. ഇതിനെതിരെ ആയിട്ടും പലരും വന്നിട്ടുണ്ടായിരുന്നു.

റേഷൻ കടയിൽ പോയി തിരികെ വന്ന അമ്മ കണ്ട ഞെ ട്ടി ക്കുന്ന കാഴ്ച

അവസാനം ജനാർദ്ദനൻ തന്നെ ഇന്നലെ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. അതുപോലെ നടി ഷക്കീല മ രി ച്ചു എന്ന തരത്തിലുള്ള വ്യാ ജവാർത്തകളും പുറത്തു വന്നിട്ടുണ്ടായിരുന്നു. ഇത് ജനാർദനെ പോലെയല്ല ഒരുപാട് ആയിരുന്നു ഇത് ഫേ ക്ക് ആയി വളർന്നു കൊണ്ടിരുന്നത്. പല രീതിയിലുള്ള ഫോട്ടോസ് വെച്ച് ആദരാഞ്ജലികൾ അർപ്പിച്ച് പല സോഷ്യൽ മീഡിയ പേജുകളിലും ഈ വാർത്ത പ്രചരിച്ചിരുന്നു.

ഇപ്പോൾ അതിന് തന്നെ എതിരെ താരം തന്നെ ഒരു വീഡിയോ ചെയ്തു വന്നിരിക്കുകയാണ്. നടി ഷക്കീല മ രി ച്ചെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാ ജപ്രചരണം കണ്ടു എന്ന് തന്നെ പറഞ്ഞാണ് നടി തുടങ്ങിയത്. താൻ വളരെ ആരോഗ്യവതിയായി സന്തോഷത്തോടുകൂടിയും ആണ് ഇരിക്കുന്നത്.

തനിക്ക് കേരളത്തിലെ ജനങ്ങൾ നൽകുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട് . ആരോ തന്നെക്കുറിച്ച് ഒരു മോശം വാർത്ത ചെയ്തു. പക്ഷേ സംഗതിയുടെ സ്ഥിതി അറിയാൻ നിരവധി പേരാണ് എന്നെ വിളിച്ചത്. ആ വാർത്ത നൽകിയ ആൾക്കും വളരെയധികം നന്ദിയുണ്ട്. കാരണം അയാൾ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും തന്നെക്കുറിച്ച് ഓർത്തതെന്നും താരം പറയുന്നുണ്ട്.

എന്നും ആഹാരം കൊടുക്കുന്ന സ്ത്രീ മ രി ച്ചത് അറിയാതെ അവരെ വന്നു വിളിക്കുന്ന തത്ത കണ്ണീർ കാഴ്ച ആകുന്നു

ഒടുവിൽ സംഭവത്തിൽ പ്ര തികരണമായാണ് പിന്നീട് താരം രംഗത്ത് വന്നത്. വീഡിയോയിലൂടെ തന്നെയാണ് ഷക്കീല ഇതിനു മറുപടി പറഞ്ഞിരിക്കുന്നത്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലും പിന്നീട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പിന്നീട് മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടിലും ഇത് ഷെയർ ചെയ്യുകയായിരുന്നു.

ആകെ കുറിച്ച് സെക്കൻഡ് മാത്രമാണ് ഷക്കീല ഇതിൽ സംസാരിച്ചിട്ടൊള്ളൂ എങ്കിലും ഷക്കീല വീണ്ടും സംസാരിച്ചതിലും വീണ്ടും ആളുകൾക്ക് മുന്നിലെത്തിയതിലും സന്തോഷമുണ്ടെന്ന് ഈ വീഡിയോക്ക് താഴെ ആളുകൾ പറഞ്ഞിട്ടുണ്ട്.

ഏകദേശം 48- 50 സെക്കൻന്റ് ദൈർഘ്യമുള്ള ഒരു വീഡിയോ തന്നെയാണിത്. എന്തായാലും ഷക്കീല ഇതിനെതിരെ പ്രതികരിച്ചല്ലോ ഔദ്യോഗികമായി എങ്കിലും ഒരു സ്ഥിതീകരണം തന്നല്ലോ ഞങ്ങൾ ആകെ വിഷമിച്ചുപോയി എന്നുള്ള തരത്തിലുള്ള കമന്റുകളും ഇതിനു താഴെ വരുന്നുണ്ട്.

എന്തായാലും ഇത്രയും വർഷം കഴിഞ്ഞിട്ട് ഷക്കീലയ്ക്ക് ഫാൻസ് ഒന്നും കുറവ് വന്നിട്ടില്ല അല്ലെങ്കിലും ഇപ്പോഴും ഫാൻസ് ഒക്കെ ഓർക്കുന്നു എന്നും മലയാളികൾക്ക് അറിയാൻ സാധിച്ചത് ഒരു ഭാഗ്യം തന്നെയാണ്.

ഗൗരിനന്ദയെ കാണാൻ പോ ലീ സുകാർ പെ റ്റിയ ടിച്ച ആ പാവപ്പെട്ടവൻ എത്തി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗൗരിനന്ദയെ കാണാൻ പോ ലീ സുകാർ പെ റ്റിയ ടിച്ച ആ പാവപ്പെട്ടവൻ എത്തി
Next post മുകേഷിന്റെ ഇപ്പോഴത്തെ അവസ്ഥ; പിരിയാനുള്ള യഥാർഥ കാരണവും വ്യക്തമാക്കി ഉറ്റവർ