മുകേഷിന്റെ ഇപ്പോഴത്തെ അവസ്ഥ; പിരിയാനുള്ള യഥാർഥ കാരണവും വ്യക്തമാക്കി ഉറ്റവർ

Read Time:5 Minute, 29 Second

മുകേഷിന്റെ ഇപ്പോഴത്തെ അവസ്ഥ; പിരിയാനുള്ള യഥാർഥ കാരണവും വ്യക്തമാക്കി ഉറ്റവർ

മുകേഷും മേതിൽ ദേവിക വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ആവുകയായിരുന്നു. ഇവരുടെ വി വാഹമോചനത്തിന് നിരവധി കാരണങ്ങൾ പ്രചരിച്ചിരുന്നു. മേതിൽ ദേവിക ഇതെല്ലാം സ്വീകരിച്ച് രംഗത്തെത്തിയെങ്കിലും വളരെ ഡീസെന്റ് ആയ മുകേഷിന് ഒരു പ രിക്കും ഏൽ പ്പിക്കാത്ത തരത്തിലെ ആ രോ പ ണങ്ങളാണ് ഉന്നയിച്ചത്.

ഗൗരിനന്ദയെ കാണാൻ പോ ലീ സുകാർ പെ റ്റിയ ടിച്ച ആ പാവപ്പെട്ടവൻ എത്തി

എന്നാൽ താൻ എന്തുകൊണ്ടാണ് വി വാഹമോചനം നേടുന്നത് എന്ന് വ്യക്തമായ കാരണങ്ങൾ ദേവിക പറഞ്ഞിട്ടില്ല. ഇപ്പോളിതാ ഇവരുടെ വി വാഹമോചന ത്തിലേക്ക് വഴിതെളിച്ച യഥാർത്ഥ കാരണം പുറത്തു വന്നിരിക്കുകയാണ്. മുകേഷിന്റെ അടുത്ത സുഹൃത്തുക്കൾ തന്നെയാണ് ഈ കാര്യം ഇപ്പോൾ വെളി പ്പെടുത്തിയിരിക്കുന്നത്.

മേതിൽ ദേവികയുടെ താല്പര്യം മറികടന്ന് മുകേഷ് 2016 – ൽ രാ ഷ്ട്രീയത്തിന് ഇറങ്ങിയതിനു പിന്നാലെയാണ് ഇവരുടെ ജീവിതം ത കിടം മറിഞ്ഞത്. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്ന ദേവികയുടെ ആവശ്യവും മുകേഷ് നിരസിച്ചതായാണ് മുകേഷിന്റെ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

ദേവികയും ഇക്കാര്യം പ രോക്ഷമായി സമ്മതിച്ചു. വി വാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളിൽ സത്യമില്ലന്ന് പറയുമ്പോൾ തന്നെ രാ ഷ്ട്രീയത്തിൽ ഇറങ്ങിയതോടെ മുകേഷിന് ദേവികയെ മടുത്തു. പരസ്പരമുള്ള വി ശ്വാസം നഷ്ടമായി. രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ മുകേഷിന്റെ വീട്ടിൽ പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും എത്തിത്തുടങ്ങി.

റേഷൻ കടയിൽ പോയി തിരികെ വന്ന അമ്മ കണ്ട ഞെ ട്ടി ക്കുന്ന കാഴ്ച

ഇതിൽ ദേവിക അസ ഹിഷ്ണുത പ്രകടിപ്പിച്ചു. ദേവികയുടെ സമാധാനം നഷ്ടമായി. മുകേഷ് ആകട്ടെ തിരക്കിൽ നിന്ന് തിരക്കിലേക്ക് നീങ്ങി. ദീർഘകാലം ദേവിക ക്ഷമിച്ചു. ഒടുവിൽ വേ ർപിരിയാനുള്ള തീരുമാനം പറയുമ്പോൾ മുകേഷ് അതിനെ എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവർ ബന്ധം വേ ർപിരിയുന്നത്.

തുടർന്നുള്ള കാര്യങ്ങൾ കൂട്ടായി തീരുമാനിക്കുമെന്നു മേതിൽ ദേവിക പറഞ്ഞു. താനും മുകേഷും രണ്ടുതരം ആദർശം ഉള്ളവരാണ്. വി വാഹമോചനം ഒരു രാഷ്ട്രീയ വിവാ ദം ആകണമെന്നില്ല. പിരിയാമെന്ന് ആദ്യം വ്യക്തമാക്കിയത് താനാണെന്നും വി വാഹമോചനവുമായി ബന്ധപ്പെട്ട പ്ര ശ്നങ്ങൾ പുറത്ത് പറയാൻ താൽപര്യമില്ല എന്ന് മേതിൽ ദേവിക പറഞ്ഞു.

സാധാരണ വി വാഹമോചന കേ സു കളിൽ എന്നപ്പോലെ മുകേഷിനെ അപ കീർ ത്തിപ്പെടുത്തുന്ന പരാമർശങ്ങളൊന്നും ഉൾപ്പെടുത്തരുതെന്ന നിർദ്ദേശം ദേവിക അ ഭിഭാ ഷകനു നൽകിയിട്ടുണ്ട്. ഇത് ഒരു രാ ഷ്ട്രീ യ വി വാ ദമായി മാറുന്നതിനോട് എനിക്ക് യോജിപ്പില്ല. അങ്ങനെ ചെയ്യരുതെന്ന് എനിക്ക് പറയാനുള്ളതെന്നും ദേവിക അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം മുകേഷ് ഇപ്പോൾ കടന്നുപോകുന്നത് കടുത്ത മാ നസിക പ്രയാസത്തിലൂടെയാണ് എന്ന് സുഹൃത്തുക്കൾ പറയുന്നു. വി വാഹമോ ചനത്തിന് നോ ട്ടീ സ് നൽകി എന്ന് ദേവിക സ്വീകരിച്ചതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങളിൽ നിന്ന് മുകേഷ് ഒഴിഞ്ഞുമാറി. ഉച്ചവരെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത മുകേഷ് പിന്നീട് സഭയിലെത്തിയില്ല.

ഇടയ്ക്ക് മണിക്കൂറുകളോളം ഫോൺ സ്വിച്ച് ഓഫ് ആക്കി അദ്ദേഹം പിന്നീട് പ്ര തികരിക്കാൻ ഇല്ല എന്ന് പറയുകയായിരുന്നു. പരസ്പര ധാരണയോടെയാണ് പി രിഞ്ഞെങ്കിലും ദേവിക ജീവിതത്തിൽ നിന്ന് പോയത് ആരാധകർക്കിടയിൽ അത് ചൂടുള്ള വാർത്തയായി മാറിയതും താരത്തെ ത ളർത്തിയെന്ന് സുഹൃത്തുക്കൾ പറയുന്നു.

‘ഷക്കീല അ ന്ത രിച്ചു’..ചുട്ട മറുപടിയുമായി താരം

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ഷക്കീല അ ന്ത രിച്ചു’..ചുട്ട മറുപടിയുമായി താരം
Next post അധികാരികളെ പോലും ഉത്തരം മുട്ടിച്ച ചോദ്യങ്ങളുമായി യുവാവ് , ഇതൊക്കെ അല്ലെ മാസ്സ്