അധികാരികളെ പോലും ഉത്തരം മുട്ടിച്ച ചോദ്യങ്ങളുമായി യുവാവ് , ഇതൊക്കെ അല്ലെ മാസ്സ്

Read Time:12 Minute, 48 Second

അധികാരികളെ പോലും ഉത്തരം മുട്ടിച്ച ചോദ്യങ്ങളുമായി യുവാവ് , ഇതൊക്കെ അല്ലെ മാസ്സ്

കഴിഞ്ഞ മാസം മെയ് മാസമാണ് ലോക ഡൗൺ പ്രഖ്യാപിച്ചത്. ഇപ്പോൾ 85 ദിവസം കഴിഞ്ഞു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട്. ഈ 85 ദിവസത്തേക്ക് ഞങ്ങൾ വ്യാപാരികൾ എല്ലാം സഹകരിച്ച് 10-15 ദിവസം ആണ് ഞങ്ങൾക്ക് തുടക്കാൻ ആയത്. നമ്മൾ പറയുന്നത് ടി പി ആറിന്റെ അശാസ്ത്രീയതയാണ്. ടി പി ആർ ന്റെ അശാസ്ത്രീയത ഡി എം ഓ വരെ അക്‌സെപ്റ്റ് ചെയ്തതാണ്.

‘ഷക്കീല അ ന്ത രിച്ചു’..ചുട്ട മറുപടിയുമായി താരം

കളക്ടർ വരെ അക്‌സെപ്റ്റ് ചെയ്തതാണ്. കാരണം എന്ന് വച്ചാൽ കാസർഗോഡ് കഴിഞ്ഞ ആഴ്ച്ച ഒരാളെ ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവിറ്റി ആയാൾക്ക് മാത്രം. പോസിറ്റീവ് ഒറ്റ ടെസ്റ്റിൽ ഹൺഡ്രഡ് പോസിറ്റിവിറ്റി. അവിടെ ലോക്ഡൗൺ ടി പി ആർ മാനദണ്ഡമാണെങ്കിൽ പത്ത് പേർ ഇനിയും എല്ലാ ആഴ്ചയും വന്ന് മൂക്കിൽ കുത്താൻ ആരും വരില്ല.

വിളിച്ചാൽ തന്നെ വരില്ല. അസുഖ ബാധിതർ ആയാൽ ടെസ്റ്റ് ചെയ്യില്ല. അപ്പോൾ സിംമ്റ്റം കാണിക്കുന്നവരാണ് വന്ന് ടെസ്റ്റ് ചെയ്യുന്നത്. അതിൽ 10 പേരെ ടെസ്റ്റ് ചെയ്താൽ അഞ്ച് പേർക്ക് പോസിറ്റീവ് ആകും. ടി പി ആർ 50 ശതമാനം അപ്പൊ അസുഖമില്ലാത്ത വരെ നമുക്ക് കൂടുതലായിട്ട് കൊണ്ടുവന്ന് ടെസ്റ്റ് ചെയ്തിട്ട് ടി പി ആർ കുറക്കാൻ ഒരിക്കലും നെടുങ്ങാടി മുൻസിപ്പാലിറ്റിയിൽ എ യിൽ ഒരിക്കലും എത്തത്തില്ല.

എന്തുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ബി യിൽ തന്നെ നിൽക്കുന്നു. അമ്പതിൽപ്പരം ഹോസ്പിറ്റലുകളും ഇരുന്നൂറിൽപ്പരം ലാബുകളും അവിടെയുണ്ട്. കിംസ് പോലുള്ള വലിയ ഹോസ്പിറ്റലുകളും കൂട്ടിരിപ്പുകാർക്കും മെഡിക്കൽ കോളേജിനും അതുപോലുള്ള എല്ലാത്തിനും കൂട്ടിരിപ്പുകാർ ആവശ്യമുള്ള എല്ലാവർക്കും ടെസ്റ്റ്‌ ചെയ്യുന്നു. ദിവസവും 200- 300 ടെസ്റ്റ്‌ കിംസിൽ മാത്രം നടക്കുന്നുണ്ട്.

അപ്പോൾ ആ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അവിടെ ബി കാറ്റഗറി നിൽക്കുന്നത്. നമ്മുടെ ടിപിആർ വാർഡുകളുടെ അടിസ്ഥാനപ്പെടുത്തിയതിനു ശേഷം ഇതുവരെ തിരുവനന്തപുരം കോർപ്പറേഷനിലെ ഇരുപത്തിയഞ്ചാം തീയതിയിലെ കണക്കുപ്രകാരം 2270 പേരാണ് അവിടെ പോസിറ്റീവ് ആയിട്ടുള്ളത്.

എന്നാൽ നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ വെറും 210 പേരാണ്. അപ്പോൾ നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ 210 പേർ പോസിറ്റീവ് ആകുമ്പോൾ അവിടെ ഡി ക്യാറ്റഗറി ആകുകയും. 2270 പേർ കോർപ്പറേഷനിൽ പോസിറ്റീവ് ആകുമ്പോൾ അവിടെ ബി ക്യാറ്റഗറി ലേക്ക് പോയി എല്ലാം തുറന്നു കൊടുക്കുന്ന സംവിധാനം ഏത് അടിസ്ഥാനത്തിലാണെന്ന് അറിയുന്നില്ല.

ഗൗരിനന്ദയെ കാണാൻ പോ ലീ സുകാർ പെ റ്റിയ ടിച്ച ആ പാവപ്പെട്ടവൻ എത്തി

ഇവിടെ നമ്മുടെ തൊട്ടടുത്തു കിടക്കുന്ന ഇരുപത്തിയഞ്ചാം തീയതിയിലെ കണക്കുപ്രകാരം 90 കേസുള്ള വിധുരയും, 65 കേസുള്ള അരുവിക്കരയും ബി കാറ്റഗറിയിലും ആണ്. 84 കേസുള്ള പുളിക്കോട് ഡി യിൽ ആണ്.അപ്പോൾ കോവിഡ് രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ തുറന്നുകൊടുക്കുകയും. കുറഞ്ഞ രോഗികൾ ഉള്ള സ്ഥലങ്ങളിലുമെല്ലാം ഡി ആയും അടച്ചുപൂട്ടുകയും ആണ് ചെയ്യുന്നത്. അപ്പോൾ കൂടുതൽ ടെസ്റ്റ് ചെയ്യാൻ വേണ്ടി നമ്മളെയെല്ലാവരും കൊണ്ടു വന്നിട്ട് ടെസ്റ്റിംഗ് നടത്തിയിട്ട് കാര്യമില്ല.

നമ്മൾ കഴിഞ്ഞപ്രാവശ്യം നല്ല റിസ്ക് എടുത്ത് ഒരുപാട് പേരെ ടെസ്റ്റ് ചെയ്തു. വ്യാപാരികളിൽ 225 പേരാണ് ടെസ്റ്റ് ചെയ്തു. 225 പേർക്കും നെഗറ്റീവ് ആയിരുന്നു. ഓരോ കടയിലും ഉള്ളവരെയും ടെസ്റ്റ് ചെയ്തു. ഇന്നലെ ഉൾപ്പെടെ നമ്മൾ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കടയിൽ പോലും റിപ്പോർട്ട് ചെയ്യുന്നില്ല. ഇവിടെ അടച്ചിടെണ്ട മാനദണ്ഡം ചെരുപ്പുകട,തുണിക്കട, ഫാൻസികട ഇതൊക്കെയാണ്.

ചെരുപ്പ് പൊട്ടിയവൻ അല്ലേ ചെരുപ്പ് വാങ്ങാൻ പോകുന്നുള്ളൂ. ചെരുപ്പ് പൊട്ടാത്തവൻ പോകത്തില്ലല്ലോ. ഫാൻസിയിലും തുണി കടയിലും ആൾക്കാർ പോകുന്നുണ്ടെന്ന് പറഞ്ഞാലും അവശ്യസാധനങ്ങൾക്ക് മാത്രം പോകുന്നുള്ളൂ. ആവശ്യമില്ലാതെ ആരും പോകില്ല. എന്നാലും നമ്മുടെ ബുദ്ധിമുട്ട് കൊണ്ട് പറയുകയാണ്. കഴിഞ്ഞ നാലു മാസമായി അടച്ചിട്ടിരിക്കുകയാണ്. ഗവൺമെന്റ് ഉദ്യോഗസ്ഥർ എല്ലാം ഒരു മാസത്തെ ശമ്പളം കിട്ടിയില്ല എങ്കിൽ ഇവരാരെങ്കിലും ജോലിക്ക് പോകുമോ. ഇവർക്ക് അസോസിയേഷൻ ഉണ്ട്. സംഘടനകളുണ്ട്.

റേഷൻ കടയിൽ പോയി തിരികെ വന്ന അമ്മ കണ്ട ഞെ ട്ടി ക്കുന്ന കാഴ്ച

ആറ് ദിവസത്തെ ശമ്പളം കഴിഞ്ഞ മാസം കട്ട് ചെയ്തു എന്ന് പറഞ്ഞപ്പോൾ ഇവിടെയുള്ള ഗവൺമെന്റ് ഉദ്യോഗസ്ഥർ എല്ലാം എന്ത് ചെയ്തു കൊണ്ടിരുന്നു. അത് എ കാറ്റഗറി ആയാലും തിരുവനന്തപുരം ജില്ലയിലെ എവിടെയും എ കാറ്റഗറി ഉണ്ടോ? ഇല്ല. തിരുവനന്തപുരം എ കാറ്റഗറി ആയാൽ അഞ്ചുദിവസം ഗവൺമെന്റ് ഉദ്യോഗസ്ഥർ ജോലി ചെയ്യണം. ബി കാറ്റഗറി ആയാൽ മൂന്നു ദിവസം ജോലി ചെയ്താൽ മതി. സി കാറ്റഗറി ആയാൽ ഒരു ദിവസം ജോലി ചെയ്താൽ മതി.

അപ്പോൾ നമ്മൾ അവർക്ക് എല്ലാവർക്കും ഒരു ദിവസം മാസത്തിൽ നാല് ദിവസം ജോലി ചെയ്താൽ ഫുൾ ശമ്പളവും നമ്മൾ അടച്ചിട്ടു നമ്മുടെ ലോഡും, കടയുടെ അഡ്വാൻസ് എത്ര വ്യാപാരികൾ ആണെന്ന് അറിയാമോ ആ ത്മ ഹ ത്യ ചെയ്യേണ്ട എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു വോയിസ് റെക്കോർഡ് അയച്ചത്. ഞാൻ മാഡത്തിന് അയച്ചു തരാം. നമ്മൾ അവരൊക്കെ വീട്ടിൽ പോയി സമാധാനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇനി അടച്ചിട്ട് മുന്നോട്ടു കൊണ്ടുപോയാൽ ഒരു കയറിൽ തൂ ങ്ങി നിങ്ങളുടെ പേരും എഴുതി വെച്ച് തൂ ങ്ങി കളയും. കാരണം നമുക്ക് എവിടെ നിന്നാണ് വരുമാനം. ഒരു വാടക ഇളവ് നൽകിയിട്ടില്ല.

നമ്മുടെ കൂടെയുള്ള ജോലിക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം ജോലി കൊടുത്തിട്ട് അവരെല്ലാം പെയിന്റിങ് പണിക്ക് പോവുകയാണ്. കട തുറന്നാൽ തന്നെ സ്റ്റാഫിനെ കിട്ടുന്നില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് കുടുംബങ്ങൾ ഉണ്ട്. നമ്മളെല്ലാം സ്വയം തൊഴിൽ കണ്ടെത്തിയവരല്ലേ. നമ്മൾ എല്ലാം ഗവൺമെന്റ് തന്നിട്ട് ചെയ്തിട്ടില്ലല്ലോ. കെട്ടുതാലി വരെ വിറ്റിട്ട് അഡ്വാൻസ് ചെയ്തു. കടമെടുത്ത് കുറച്ച് സ്റ്റോക്ക് ചെയ്തു. കടമായി വാങ്ങി സാധനം ഇറക്കി.

ഇപ്പോൾ എല്ലാവരും നമ്മുടെ പെയ്മെന്റ്നു വേണ്ടി വിളിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ എവിടന്ന് പൈസ കണ്ടെത്തും. നമ്മൾ പറയുന്നത് കോ വിഡ് വരരുത്. നമ്മൾക്ക് നമ്മുടെ ജീവിതത്തിൽ കൊതിയുണ്ട്. പക്ഷേ ഇതെല്ലാം മൈ ക്രോ കണ്ട യ്ന്റ്മെന്റ് സോൺ ആക്കി മാറ്റണം. വാർഡ് തലത്തിൽ ശരിയാക്കണം. അവിടെ കണ്ടയ്ന്റ്മെന്റ് സോൺ ആക്കി അടച്ചുകൊണ്ട് ആളുകൾ പുറത്ത് വരാത്ത രീതിയിൽ ചെയ്യണം. ഇതൊരു മുൻസിപ്പാലിറ്റിയിലെ വ്യാപാരസ്ഥാപനങ്ങൾ മുഴുവൻ അടച്ചിട്ടിട്ട് ഇവിടെനിന്ന് തിരുവന്തപുരത്തേക്കും ഇവിടെ നിന്ന് അടുത്ത സ്ഥലങ്ങളിലേക്കും പോകാൻ വലിയ പാടൊന്നുംമില്ല.

ഇവിടന്ന് എല്ലാവരും കൂടി കയറി പോസിറ്റീവും. പോയി സാധനം വാങ്ങി വരും. ഇവിടെയുള്ള വ്യാപാരികൾക്ക് കച്ചവടം ഇല്ലാതെയാകും. ഇവിടെ എങ്ങനെയാണ് കോ വിഡ്‌ കുറയുക. കഴിഞ്ഞ 80 ദിവസം ആയി നോക്കിക്കൊണ്ടിരിക്കുന്നത് അല്ലേ. നിങ്ങളുമായി സഹകരിക്കാൻ പൂർണ്ണമായിട്ടും നമ്മൾ ഉണ്ടാകും. നമ്മൾ നിൽക്കുന്നുണ്ട്. പക്ഷേ നമ്മുടെ അവസ്ഥ മനസ്സിലാക്കാൻ ആരുമില്ല. നമ്മൾ ഇവിടെ കളക്ടറെ കാണാൻ പോയപ്പോഴും അവരെല്ലാം പറയുന്നത് ഇതുതന്നെ. കോ വിഡ്‌ വിദഗ്ധ സമിതിയിലേക്ക് ഇവരുടെ ഒരു ശുപാർശ ഇടുക്കുന്നില്ല.

മൂന്നു ദിവസം നമ്മൾക്ക് തുറന്നു തരാം എന്ന് പറഞ്ഞു. നമ്മൾ സംസാരിച്ചപ്പോൾ ആ സമയത്ത് മിനിസ്റ്റർ നമ്മുടെ മുൻപിൽ വച്ച് വിളിച്ചു. കളക്ടറിന് ഓർഡർ കൊടുത്തു. മൂന്നുദിവസം തുറന്നു കൊടുക്കണമെന്ന്. പക്ഷേ, മിനിസ്റ്റർ ഉൾപ്പെടെയുള്ള ആൾക്കാർ പറയുന്നത് കോ വിഡ് വിദഗ്ധസമിതിയിലേക്ക് ഈ ടി പി ആർ മാനദണ്ഡത്തിൽ അവർ ഒരു ഇടപെടലുകൾ നടത്താൻ പറ്റുന്നില്ല. നമ്മൾ എന്ത് ചെയ്യണം.

നമ്മൾ ആ ത്മ ഹ ത്യ ചെയ്യണോ? ഇവിടെ ബീവറേജ് തുറന്നുവിട്ട് അവിടെ കമ്പിയിൽ പിടിച്ച് എത്ര പേർക്കാണ് രോഗബാധിതരെ ഉണ്ടാക്കുന്നേ. ഇവിടെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ഓടുമ്പോൾ ടിക്കറ്റ് കൊടുക്കുന്ന ഒരേ കണ്ടക്ടർ ആണ്. ഒരേ കമ്പിയിൽ ആണ് പിടിക്കുന്നത്. എവിടെയെങ്കിലും സാ നിറ്റൈസർ ഉപയോഗിക്കുന്നുണ്ടോ?

ഈ വഴികളിലെല്ലാം കയറുന്നവർക്കെല്ലാവർക്കും കോവിഡ് ഉണ്ടാകും. ഏതെങ്കിലും പോലീസ് ബസ് തുടങ്ങിയിട്ട് ഇത്രയും നാൾ ആളുകൾ കൂടുതൽ ആണെന്ന് പറഞ്ഞ് പെ റ്റി അടിച്ചിട്ടുണ്ടോ. കാരണം നിവർത്തികേടു കൊണ്ടാണ് ഇത്രയും രൂ ക്ഷ മായി സംസാരിക്കുന്നത്. ഇനിയും പിടിച്ചു നിൽക്കാനാവില്ല. നിങ്ങളെ പോലെ തന്നെയാണ് നമ്മളും. സാധ്യതകൾ ഉള്ളത് നമ്മൾക്കും പൈസ ഉണ്ടാക്കണം. വളരെ ബുദ്ധിമുട്ടാണ്. മാഡം അടിയന്തിരമായി ഒരു പരിഹാരം ഉണ്ടാക്കി തരണം. ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല

മുകേഷിന്റെ ഇപ്പോഴത്തെ അവസ്ഥ; പിരിയാനുള്ള യഥാർഥ കാരണവും വ്യക്തമാക്കി ഉറ്റവർ

Leave a Reply

Your email address will not be published. Required fields are marked *

Previous post മുകേഷിന്റെ ഇപ്പോഴത്തെ അവസ്ഥ; പിരിയാനുള്ള യഥാർഥ കാരണവും വ്യക്തമാക്കി ഉറ്റവർ
Next post മെഡിസിന് പഠിക്കാൻ കോതമംഗലത്തെത്തിയ കണ്ണൂരിലെ മാനസയെ വെ ടി വ ച്ചത് കൂട്ടുകാരൻ തന്നെ; ന ടു ക്കി യ കാഴ്ച