രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ ഭാര്യ ചെയ്തത് കണ്ടോ..? നടുങ്ങി നാട്

Read Time:2 Minute, 21 Second

രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ ഭാര്യ ചെയ്തത് കണ്ടോ..? നടുങ്ങി നാട്

രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ്‌ കൊ ന്ന് ഭാര്യ. അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴെയെറിഞ്ഞാണ് കൊ ലപ്പെടുത്തിയത്. വീട്ടുകാരുടെ സഹായത്തോടെയാണ് കൊ ലപാതകം എന്നാണ് റിപ്പോർട്ട്.

എല്ലാരെയും സഹായിച്ചു; ഒടുവിൽ സ്വന്തം മകൻപോലും സഹായിക്കാതെ ജയിലിലായ അറ്റ്‌ലസ് രാമചന്ദ്രന്റെ കഥ

ഈജിപ്റ്റിലെ കെയ്‌റോയിലാണ് സംഭവം. സൗദിയിൽ ജോലി ചെയ്യുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതാണ്. അപ്പോഴാണ് ഇയാൾ രണ്ടാമത് വിവാഹിതനായ കാര്യം ആദ്യ ഭാര്യ അറിയുന്നത്. ആദ്യ ഭാര്യ ഇതിനെ എതിർത്തു. രണ്ടാം വിവാഹത്തിൽ നിന്ന് മോ ചനം നേടാൻ ആവശ്യപ്പെട്ടു.

എന്നാൽ ഭർത്താവ് അനുസരിക്കാതെ വന്നതോടെ ഇവർ, അച്ഛനെയും സഹോദരന്മാരെയും വിവരം അറിയിക്കുകയായിരുന്നു. അവരും ബന്ധം വേർപ്പെടുത്താൻ യുവാവിനോട് പറഞ്ഞെങ്കിലും ഇയാളതിന് വിസമ്മതിച്ചു.

ഡിവോഴ്‌സിനില്ല.. ധനുഷും ഐശ്വര്യയും ഇനി ഒന്നിച്ച് ജീവിക്കും..! കാരണം കേട്ടോ.. കൈയടിച്ച് ആരാധകർ

ഇതോടെ പിതാവും സഹോദരങ്ങളും ചേർന്ന് ഇയാളെ ക്രൂ രമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴെയിട്ട് കൊ ലപ്പെടുത്തി. സ്വന്തം കുഞ്ഞിന്റെ മുന്നിൽ വെച്ചായിരുന്നു ക്രൂ രത. ഇതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പ്രതികൾക്ക് പരമാവധി ശി ക്ഷ നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്.

കാമുകി ചാടിയപ്പോൾ കാമുകന് നോക്കി നിന്നു – ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post കാമുകി ചാടിയപ്പോൾ കാമുകന് നോക്കി നിന്നു – ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
Next post അനുശോചനം പോലും അറിയിക്കാതെ കോടീശ്വരന്മാർ – നാട്ടിൽ എത്താൻ കഴിയാതെ ആ പാവത്തിന്റെ മടക്കം