ഉപ്പുംമുളകും ലച്ചുവിന്റെ അമ്മ അ ന്ത രിച്ചു; സംഭവിച്ചത് അറിഞ്ഞു ത ള ർന്ന് വീ ണ് ജൂഹി

Read Time:5 Minute, 19 Second

ഉപ്പുംമുളകും ലച്ചുവിന്റെ അമ്മ അ ന്ത രിച്ചു; സംഭവിച്ചത് അറിഞ്ഞു ത ള ർന്ന് വീ ണ് ജൂഹി

പ്രശസ്ത സീരിയൽ താരം റൂഹി റുസ്തഗിയുടെ അമ്മ ഇരുമ്പനത് വാ ഹനാപ കട ത്തിൽ മ രി ച്ചു. വാഴക്കാല വി വി ഗാർഡനിൽ കരിക്കാട് ആളുപറമ്പിൽ ഭാഗ്യലക്ഷ്മി അ ന്ത രി ച്ചു.

ആ ദ്യരാത്രി ര ഹസ്യങ്ങൾ നാട്ടുകാരോട് വിളിച്ച് പറഞ്ഞ് മൃദുല

ശനിയായഴ്ച പകൽ 11 . 45 നു ആണ്‌ ഇരുമ്പനം സ്പോട് എയർപോർട്ട് റോഡിൽ HPS നു മുൻപിൽ ആയിരുന്നു അ പ ക ടം. മകൻ ചിരാഗ് റുസ്തഗിക്കു ഒപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുബോൾ ആയിരുന്നു അ പ ക ടം.

ഇവർ യാത്ര ചെയ്യുക ആയിരുന്ന വാഹനത്തിന്റെ പുറകിൽ വന്ന കുടിവെള്ള ടാങ്കർ ഇ ടി ച്ചിടു ക ആയിരുന്നു. തെ റി ച്ചു വീണ ഭാഗ്യലക്ഷ്മി തെ റി ച്ചു വീ ണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി ക യ റി ഇ റ ങ്ങി. ഭാഗ്യലക്ഷ്മി സംഭവ സ്ഥലത്തു വെച്ച്തന്നെ മ രി ച്ചു.

രണ്ട് വർഷം മുൻപ് പ്രണയിച്ച് വിവാഹം, ഞെ ട്ടി ത്തരിച്ച് നാട്ടുകാരും ബന്ധുക്കളും

മകൻ ചിരാഗിന് റുസ്തഗിക്കു നിസ്സാര പ രി ക്കേ റ്റു. ഭാഗ്യലക്ഷ്മിയുടെ മൃ ത ദേ ഹം സൺറൈസ് ഹോസ്പിറ്റലിലാണ് സൂ ക്ഷിച്ചി രിക്കുന്നത്. സംസ്ക്കാരം ഞായറാഴ്ച ശാന്തിതീരം പൊതു ശ്മ ശാ നത്തിൽ നടക്കും എന്നാണ് അറിയുവാൻ സാധിച്ചത്.

ചോറ്റാനിക്കരയിലുള്ള ജൂഹിയുടെ അമ്മയുടെ വസതിയിലാകും സം സ്‌ കാ രച്ചട ങ്ങുകൾ ആരംഭിക്കുക എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഭർത്താവ് പ രേ തനായ രഘുവീർ ശരൺ റുസ്തഗി

ഫ്ലവർസിന്റെ ഉപ്പും മുളകും എന്ന ടി വി പരമ്പരയിൽ ലച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചത്. രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ റുസ്തഗിയുടെയും ചോറ്റാനിക്കര സ്വദേശിനി ഭാഗ്യലക്ഷ്മിയുടെയും മകളായ ജൂഹിക്കു ഏറെ ആരാധകരാണ് ഉള്ളത്.

രമേശ് വലിയ ശാലയുടെ ആ ത്മഹ ത്യയിൽ രണ്ടാം ഭാര്യയ്‌ക്കെതിരെ ബന്ധുക്കൾ

വർഷങ്ങൾക്കു മുൻപ് തന്നെ ജൂഹിയുടെ പിതാവ് രഘുവീർ മ രി ച്ചി രുന്നു. പിന്നീട് മകനായ ചിരാഗിനെയും ജൂഹിയെയും വളർത്തിയതും പഠിപ്പിച്ചതും എല്ലാം ഭാഗ്യലക്ഷ്മിയാണ്. ജീവിതത്തിൽ തന്നെയും സഹോദരനെയും തനിച്ചാക്കി ഏക ആശ്രയമായിരുന്ന അമ്മ കൂടി വി ടപറ ഞ്ഞതോടെ ക ര ഞ്ഞു ത ളർ ന്നു വീട്ടിലാണ് ജൂഹി.

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ഏറെ ജനശ്രദ്ധ നേടിയ ജൂഹി, പലപ്പോഴും മാധ്യമങ്ങൾക്കു മുൻപിൽ അമ്മയെക്കുറിച്ചു ഏറെ വാചാലയായിട്ടുമുണ്ട്. ഇപ്പോൾ

നടൻ രമേശിന്റെ മ ര ണ കാരണം അയൽക്കാർ പറയുമ്പോൾ

ലച്ചുവിന്റെ അമ്മയുടെ വി യോ ഗം തീ ർ ത്തും അ പ്രതീക്ഷി തമാ യിട്ടാണ് എത്തിരിക്കുന്നത്. എറണാകുളത്തു ബിസിനസ്സ് ആയിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീർ ശരൺ റുസ്തഗി എന്നാണ് പേര്. അച്ഛന് മലയാളികളെയും കേരളത്തെയും ഒരുപാടു ഇഷ്ട്ടമായിരുന്നു. അങ്ങനെ അച്ഛൻ ഒരു മലയാളി പെൺകുട്ടിയെ തേ ടിപ്പി ടിച്ചു വിവാഹം കഴിക്കുക ആയിരുന്നു എന്ന് ജൂഹി നേരത്തെ പറഞ്ഞിട്ടുണ്ട്.

അച്ഛന്റെ മ ര ണം വലിയ ശൂ ന്യത ആയിരുന്നു എന്നും അതുമായി പൊരുത്തപ്പെട്ടു പോകുവാൻ കുറച്ചു കാലം എടുത്തു എന്ന് നടി മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പിന്നിട് മിനിസ്‌ക്രീനിൽ ജൂഹി സജീവമായപ്പോൾ ലൊക്കേഷനിൽ ഒപ്പം പോയിരുന്നതും, അഭിമുഖങ്ങൾക്കൊക്കെ കൂട്ട് പോയിരുന്നതും അമ്മ ആയിരുന്നു. അമ്മയുമായി ഏറെ അടുപ്പത്തിൽ കഴിഞ്ഞിരുന്ന ജൂഹിക്കു ഈ വി യോ ഗം വലിയ ശൂ ന്യത തന്നെയാണ് സമ്മാനിക്കുക. അതുമായി പൊരുത്തപ്പെടുവാൻ ഇനി ഏറെ നാളുകൾ വേണ്ടി വരും.

ഉപ്പുംമുളകും ലച്ചുവിന്റെ അമ്മ അ ന്ത രിച്ചു; സംഭവിച്ചത് അറിഞ്ഞു ത ള ർന്ന് വീ ണ് ജൂഹി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉപ്പുംമുളകും ലച്ചുവിന്റെ അമ്മ അ ന്ത രിച്ചു; സംഭവിച്ചത് അറിഞ്ഞു ത ള ർന്ന് വീ ണ് ജൂഹി
Next post പുറത്തു വരുന്ന വിവരങ്ങൾ കേട്ട് ന ടു ങ്ങി നാട്ടുകാർ