ആ ദ്യരാത്രി ര ഹസ്യങ്ങൾ നാട്ടുകാരോട് വിളിച്ച് പറഞ്ഞ് മൃദുല

Read Time:4 Minute, 27 Second

ആ ദ്യരാത്രി ര ഹസ്യങ്ങൾ നാട്ടുകാരോട് വിളിച്ച് പറഞ്ഞ് മൃദുല

യുവയുടെയും മൃദുലയുടെയും വിവാഹത്തിന് ശേഷം ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത് ആരാധകർക്ക് വളരെ അധികം ഇഷ്ട്ടമാണ്. ഹണിമൂൺ എവിടെ ആയിരുന്നു എന്ന് എപ്പോളും ആളുകൾ ചോദിക്കുമായിരുന്നു.

രമേശ് വലിയ ശാലയുടെ ആ ത്മഹ ത്യയിൽ രണ്ടാം ഭാര്യയ്‌ക്കെതിരെ ബന്ധുക്കൾ

അങ്ങനെ ആരോടും പറയാതെ നൈറ്റ് ഡിന്നർ എല്ലാം കഴിച്ചു, മൂന്നാറിൽ രണ്ടു മൂന്നു ദിവസം സ്റ്റേ ചെയ്തു അടിച്ചു പൊളിച്ചു കഴിഞ്ഞിട്ടാണ് ഹണിമൂൺ എവിടെ ആയിരുന്നു എന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി വളരെ സർപ്രൈസ് ആയി വെളിപ്പെടുത്തിയത്.

അന്ന് ഹണി മൂൺ ദിവസം ഹോട്ടലുകാർ ഹണി മൂൺ സ്യൂട്ട് ഒരുക്കിയ സമയം ബെഡ് പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഇത് എങ്ങനെ ആയിരുന്നു എന്നും ഹണി മൂൺ എങ്ങനെ ആയിരുന്നു എന്നും സ്റ്റാർ മാജിക് പരിപാടിയിലേക്ക് തിരിച്ചു വന്നപ്പോൾ എല്ലാവരും കൂടി ചോദിക്കുക ആയിരുന്നു.

നടൻ രമേശിന്റെ മ ര ണ കാരണം അയൽക്കാർ പറയുമ്പോൾ

മൃദുലയുടെ കുട്ടി കളിയും, കാളി ചിരി കലർന്ന സംസാരവും നമ്മുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിലൂടെ തന്നെയാണ് സ്റ്റാർ മാജിക്കിലൂടെ മൃദുല ധാരാളം ആരാധകരെ സമ്പാദിച്ചതും.

സ്റ്റാർ മാജിക്കിൽ എല്ലാവരും വട്ടം ചേർന്ന് യുവയെയും മൃദുലയെയും നടുക്ക് പിടിച്ചു നിറുത്തി ഹണി മൂൺ എങ്ങനെ ആയിരുന്നു എന്നാണ് ചോദിച്ചത്. ആ പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്ന അരയന്നങ്ങൾ എല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നോ എന്ന് തമാശയായി ചോദിച്ചപ്പോളാണ് മൃദുല പറയുന്നത്, സത്യം ഞാൻ പറയട്ടെ എന്ന്.

സൈക്കിൾ യാത്രയ്ക്കിടെ നടന്ന ഒരു കല്യാണം. മലയാളി പയ്യൻ ആസാമീ പെണ്ണിനെ കെട്ടിയ കഥ.

അപ്പോൾ തന്നെ യുവ ഞെ ട്ടുന്നതു നമ്മുക്ക് എല്ലാവർക്കും കാണാം. ആദ്യമൊക്കെ ആ അരയന്നം അവിടെ ഉണ്ടായിരുന്നു. ക്യാബ് ഫ യ റിനു ശേഷം തിരിച്ചു വന്നപ്പോൾ യുവ ചേട്ടൻ ആണ്‌ അതിന്റെ മുകളിൽ കിടന്നുറങ്ങിയത് എന്നാണ് മൃദുല പറയുന്നത്.

മൃദുല ഈ പറയുന്ന കാര്യങ്ങളൊക്കെ സഹ മത്സരാർത്ഥികളും മറ്റുള്ളവർ വേറെ അർത്ഥത്തിൽ എടുത്തു കളിയാക്കുന്നുണ്ട്. അപ്പോളെല്ലാം യുവയുടെ മുഖം ഇവളിതു പറയുമോ എന്ന് തന്നെ ആയിരുന്നു. എന്തിനാണ് നീ പേ ടിക്കുന്നത് പറയത്തില്ല എന്ന് പറഞ്ഞു സൈഡിൽ നിന്ന് എല്ലാവരും കളിയാക്കുന്നുണ്ട്.

അവസാനം യുവ ചേട്ടൻ ഒറ്റയ്ക്ക് കിടന്നുറങ്ങി എന്നുപറഞ്ഞപ്പോൾ നാണമില്ലേ എന്ന് ചോദിച്ചു കളിയാക്കുന്നുണ്ട്. രസകരമായ ഈ വീഡിയോ ഇപ്പോൾ ഫാൻസ്‌ പേജുകളിലൂടെ ആണ്‌ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്.

ഇവരുടെ ഹണിമൂൺ വിശേഷങ്ങൾ എന്ന് പേരാണ് തന്നെയാണ് എല്ലാവരും ഇത് കാണുന്നതും. മൃദുല പറഞ്ഞു വരുമ്പോൾ മൃദുല വേറെ എന്തെങ്കിലുമൊക്കെയാണ് പറഞ്ഞു വരുന്നത് എന്ന് നമ്മുക്ക് തോന്നാം. പക്ഷെ മൃദുല കളിച്ചു ചിരിച്ചു പറയുന്നതാണെന്നു നമ്മുക്ക് മനസിലാകും. ഈ വീഡിയോ ഇതിനോടകം വൈറൽ ആയി മാറുകയാണ്.

രണ്ട് വർഷം മുൻപ് പ്രണയിച്ച് വിവാഹം, ഞെ ട്ടി ത്തരിച്ച് നാട്ടുകാരും ബന്ധുക്കളും

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ട് വർഷം മുൻപ് പ്രണയിച്ച് വിവാഹം, ഞെ ട്ടി ത്തരിച്ച് നാട്ടുകാരും ബന്ധുക്കളും
Next post ഉപ്പുംമുളകും ലച്ചുവിന്റെ അമ്മ അ ന്ത രിച്ചു; സംഭവിച്ചത് അറിഞ്ഞു ത ള ർന്ന് വീ ണ് ജൂഹി