രമേശ് വലിയ ശാലയുടെ ആ ത്മഹ ത്യയിൽ രണ്ടാം ഭാര്യയ്‌ക്കെതിരെ ബന്ധുക്കൾ

Read Time:4 Minute, 12 Second

രമേശ് വലിയ ശാലയുടെ ആ ത്മഹ ത്യയിൽ രണ്ടാം ഭാര്യയ്‌ക്കെതിരെ ബന്ധുക്കൾ

നടൻ രമേശ് വലിയശാലയുടെ മ ര ണവാ ർത്ത ഞെ ട്ട ലോടെയാണ് മലയാള സിനിമാ സീരിയൽ ലോകം കേട്ടറിഞ്ഞത്. ഇന്ന് പുലർച്ചെ ദു രൂ ഹ സാഹചര്യത്തിൽ തൂ ങ്ങി മ രി ച്ച നിലയിൽ തിരുവനന്തപുരം തൈക്കാടുള്ള വീട്ടിൽ മൃ തദേ ഹം കണ്ടെത്തിയെന്നാണ് പുറത്തു വന്ന വാർത്തകൾ.

സൈക്കിൾ യാത്രയ്ക്കിടെ നടന്ന ഒരു കല്യാണം. മലയാളി പയ്യൻ ആസാമീ പെണ്ണിനെ കെട്ടിയ കഥ.

നാടക രംഗത്ത് നിന്നും സിനിമയിലെത്തിയതാണ് അദ്ദേഹം. 20 വർഷത്തിലധികമായി സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. മ ര ണ വാർത്ത അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് രമേശിന്റെ നി ര്യാണ ത്തിൽ ആ ദരാ ഞ്ജലികൾ അറിയിച്ച് രംഗത്തെത്തിയത്.

പ്ര ശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒ ളിച്ച് ഓ ടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദ രാഞ്ജലികൾ എന്നാണ് സോഷ്യൽ മീഡിയയിൽ സിനിമാ നിർമ്മാതാവ് കൂടിയായ ബാദുഷ എഴുതിയത്.

രമേശ് പറഞ്ഞ ഈ വാക്കുകളാണ്  ഒടുവിൽ സ ത്യമായി മാറിയത്

അത്തരത്തിൽ അദ്ദേഹത്തെ കുറിച്ച് ഓർമ്മകൾ പങ്കുവെച്ചവരെല്ലാം രമേശിന് ചില പ്ര ശ്നങ്ങൾ ഉണ്ടായിരുന്നു എന്ന സൂചനകൾ ആണ് മ ര ണം നടന്നു ആദ്യ മണിക്കൂറുകൾക്കുളിൽ വ്യക്തമാക്കിയത്.

എന്നാൽ എപ്പോൾ ഇതാ പ്രത്യക്ഷമായി തന്നെ അദ്ദേഹത്തിന്റെ രണ്ടാം വിവാഹ ജീവിതത്തിലെ അസ്വാ ര സ്യ ങ്ങൾ ചൂണ്ടി കാണിച്ചിരിക്കുകയാണ് അടുത്ത ബന്ധുക്കൾ.

കാൻസർ ബാധിച്ചു മൂന്ന് വർഷങ്ങൾക്കു മുൻപാണ് രമേശിന്റെ ആദ്യഭാര്യ അപ്ര തീക്ഷിതമായി മ ര ണപ്പെട്ടതു. ഈ ദാമ്പത്യത്തിൽ ഏകമകനാണ് അദ്ദേഹത്തിന് ഉള്ളത്. വിവാഹം കഴിഞ്ഞ മകൻ പഠനത്തിനായി കാനഡയിൽ പോയതോടെ തനിച്ചായ രമേശ്, ബന്ധുക്കളുടെ നിർബന്ധത്തിലാണ് രണ്ടാം വിവാഹം കഴിച്ചത്.

നടൻ രമേശിന്റെ കുടുംബജീവിതം ഇങ്ങനെയായിരുന്നു, വി യോ ഗം വിശ്വ സിക്കാനാകാതെ കൂട്ടുകാർ

അദ്ദേഹത്തിന്റെ ആത്മ സുഹൃത്തിന്റെ ബന്ധുവായ മിനിയെ ആയിരുന്നു രണ്ടാം വിവാഹം കഴിച്ചത്. മിനിക്ക് ഒരു മകളും ഉണ്ട്. രണ്ടു വർഷം മുൻപായിരുന്നു വിവാഹം.

എന്നാൽ ദാമ്പത്യത്തിൽ പൊ രുത്തക്കേ ടുകൾ ഉണ്ടെന്നു ചൂണ്ടികാട്ടുകയാണ് ബന്ധുക്കളും അയൽവാസികളും ഇപ്പോൾ. രമേശ് ആ ത്മഹ ത്യ ചെയ്ത വീട്ടിൽ പലപ്പോഴും കുടുംബ ക ലഹ ങ്ങളും പതിവായിരുന്നു എന്നാണ് അടുത്ത് അറിയുന്നവർ വ്യക്തമാക്കുന്നത്.

മരണ സമയത്തു ഭാര്യയും മകളും പുറത്തായിരുന്നു. രാവിലെ എട്ടു മണിയോടെ ഇവർ തിരികെ എത്തിയതോടെ ആണ് രമേശിനെ തൂ ങ്ങി മ രി ച്ച നിലയിൽ കാ ണപ്പെട്ടത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ ര ണം സംഭവിച്ചിരുന്നു എന്നാണ് വിവരം ഇപ്പോൾ രണ്ടാം ഭാര്യക്കെതിരെ പ രാ തി യുമായി ബന്ധുക്കൾ എത്തിയതായി സൂചനകൾ .

നടൻ രമേശിന്റെ മ ര ണ കാരണം അയൽക്കാർ പറയുമ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ രമേശിന്റെ മ ര ണ കാരണം അയൽക്കാർ പറയുമ്പോൾ
Next post രണ്ട് വർഷം മുൻപ് പ്രണയിച്ച് വിവാഹം, ഞെ ട്ടി ത്തരിച്ച് നാട്ടുകാരും ബന്ധുക്കളും