രമേശ് പറഞ്ഞ ഈ വാക്കുകളാണ്  ഒടുവിൽ സ ത്യമായി മാറിയത്

Read Time:5 Minute, 45 Second

രമേശ് പറഞ്ഞ ഈ വാക്കുകളാണ്  ഒടുവിൽ സ ത്യമായി മാറിയത്

നടൻ രമേശ് വലിയശാലയുടെ ആ ക സ്മിക വി യോ ഗത്തിന്റെ ന ടു ക്കത്തിൽ നിന്നും സുഹൃത്തുക്കൾ ഇനിയും മു ക്ത രായിട്ടില്ല. ഇന്ന് പുലർച്ചെയാണ് രമേശിനെ തിരുവനന്തപുരത്തെ വീട്ടിൽ ജീ വ നൊ ടുക്കിയ നി ലയിൽ ക ണ്ടെത്തിയത്.

നടൻ രമേശിന്റെ കുടുംബജീവിതം ഇങ്ങനെയായിരുന്നു, വി യോ ഗം വിശ്വ സിക്കാനാകാതെ കൂട്ടുകാർ

നിറഞ്ഞ പുഞ്ചിരിയോടെ കാണുന്ന രമേശിന് പറയത്തക്ക പ്ര ശ്ന ങ്ങൾ ഉണ്ടായിരുന്നതായി കൂട്ടുകാർക്കു അറിയില്ല. ഇപ്പോൾ കുടുംബസമേതമുള്ള രമേശിന്റെ അഭിമുഖം വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.

ഓണത്തെ പറ്റിയും മകളെ പറ്റിയും എല്ലാം രമേശ് മനസ് തു റന്നിരുന്നു. അതേസമയം തന്റെ മ ര ണ ത്തെപ്പറ്റിയും രമേശ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ആണ് വൈറൽ ആയി മാറുന്നത്.

കുടുംബസമേതമായാണ് ഓണം ആഘോഷിക്കാറുള്ളത് എന്ന് രമേശ് പറഞ്ഞിരുന്നു. ഒന്നാം ഓണം വരെ ഷൂട്ട് ഉണ്ടായിട്ടുണ്ട്. ന്യൂ ഇയറിനും ഓണത്തിനും എല്ലാം വീട്ടിൽ ഇരിക്കണമെന്നാണ് ആഗ്രഹം. ഭാര്യ മിനിയെ അടുക്കളയിൽ ഞാൻ അങ്ങോട്ട് സഹായിക്കാറുണ്ട്‌.

പ്രശസ്ത മലയാള സീരിയൽ താരം ജീ വനൊ ടുക്കി, ന ടുങ്ങി താരങ്ങൾ

കുട്ടിക്കാലത്തെ ഓണത്തിൽ ഏറ്റവും കൂടുതൽ ഓർമ്മയിൽ വരുന്നത് പത്തു ദിവസത്തെ അവധിയാണ്. പൂക്കളൊക്കെ പറിച്ചു കൊണ്ട് പൂക്കളം ഒരുക്കും. കളർ ഡ്രസ്സ് കൂടി കിട്ടുന്ന സമയമാണ് ഓണം.

നാടകങ്ങളിൽ സമ്മാന തുകക്ക് വേണ്ടിയാണു അഭിനയിച്ചു തുടങ്ങിയത്. പിനീട് സീരിയലുകളിലേക്കു എത്തി. കലാരംഗത്തും സജീവമായിട്ടു ഇരുപത്തിയൊന്ന് വർഷമായി. മകൾ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ നിന്നൊക്കെ വിളി വരുന്നുണ്ട്.

സീരിയലുകളിലേക്കു പോയാൽ ജോലി പോകും. സിനിമയോ മറ്റോ വരുകയാണെങ്കിൽ മകളോട് പൊയ്ക്കൊള്ളാൻ പറഞ്ഞിട്ടുണ്ട്. പുറത്തു പോകുമ്പോൾ ആളുകൾ തിരിച്ചറിയുന്നത് വലിയ ഭാഗ്യമായിട്ടാണ് ക രുതുന്നത് എന്ന് രമേശ് പറയുന്നു.

ഒരു അമ്മ എന്ന നിലയിൽ മഞ്ജുവിന്റെ മനസ് അത് ആഗ്രഹിച്ചിരിക്കും  പക്ഷെ , കുറിപ്പ് വൈറൽ

അവരുടെ വീട്ടിലെ ഒരാൾ ആയി തന്നെയാണ് എല്ലാവരും തന്നെ കരുതുന്നത്. സിനിമ പണ്ടുമുതലേ സ്വപ്നം തന്നെയാണ്. കുറെ സിനിമകൾ ചെയ്തിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങൾ ആയിരുന്നു. വലിയ കഥാപാത്രങ്ങളിലേക്കു ആരും വിളിക്കാറില്ല.

നരേന്ദ്ര പ്രസാദ്, മുരളി തുടങ്ങിയ വലിയ നടന്മാർക്കൊപ്പം അഭിനയിക്കുവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. സാ മ്പത്തികമായി മെച്ചമില്ലെങ്കിലും മുൻപ് സ്‌ക്രീനിൽ കണ്ടവരെ വീണ്ടും കാണുവാനും ഇടപഴുകുവാനും അവരോടൊപ്പം പ്രവർത്തിക്കുവാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്.

മ രി ക്കുന്നതു വരെ അഭിനയിക്കുവാനാണ് ആഗ്രഹം. ഇപ്പോളത്തെ അവസ്ഥയിൽ നിർമ്മാതാവാകാൻ കഴിയുകയില്ല. നേരത്തെ നിർമ്മാണത്തിലും കൈവെച്ചിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ക്യാമറക്കു മുന്നിൽ മ രി ച്ചു വീ ഴുക അതാണ് തന്റെ ആഗ്രഹം എന്നാണ് രമേശ് പറഞ്ഞത്.

ബാലയുടെ മൂ ട് താ ങ്ങികൾ പൊ ങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും’; മ റുപടിയുമായി അമൃത

ഒരുപാടു പേരുണ്ട് അങ്ങനെ യാ ത്രയായത്. രാവിലെ എഴുനേറ്റു വന്നാൽ കണ്ടാൽ കണ്ടു എന്നതാണ് ഇപ്പോളത്തെ അവസ്ഥ.

അതേസമയം ഇ വാക്കുകൾ അ റം പ റ്റിയ അവസ്ഥയിലാണ് സുഹൃത്തുക്കൾ. ഇന്നലെ വരെ കണ്ട രമേശ് രാവിലെ വി ട പറഞ്ഞു എന്ന വാർത്ത പലർക്കും അ വശ്വ സനീയമായി.

പലരെയും താൻ സഹായിച്ചുവെങ്കിലും പലരും കൂടെ നിന്ന് കാല് മാ റിയെന്നും രമേശ് പറഞ്ഞിരുന്നു. നമ്മളോട് വിളിച്ചു അത് ക മ്മിറ്റ് ചെയ്തോ എന്ന് ചോദിച്ച ആൾ, ആ പ്രൊജക്റ്റ് തന്നെ ക മ്മിറ്റ് ചെയ്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്കുള്ളത് എനിക്ക് തന്നെ വരും എന്ന നി ലപാ ടാണ് തനിക്കു ഉള്ളതെന്ന് രമേശ് പറഞ്ഞിട്ടുണ്ട്.

വ മ്പൻ ട്വിസ്റ്റ്, ന ടു ങ്ങി പോ ലീസു കാർ, ഒടുവിൽ സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post വ മ്പൻ ട്വിസ്റ്റ്, ന ടു ങ്ങി പോ ലീസു കാർ, ഒടുവിൽ സംഭവിച്ചത് കണ്ടോ?
Next post സൈക്കിൾ യാത്രയ്ക്കിടെ നടന്ന ഒരു കല്യാണം. മലയാളി പയ്യൻ ആസാമീ പെണ്ണിനെ കെട്ടിയ കഥ.