വ മ്പൻ ട്വിസ്റ്റ്, ന ടു ങ്ങി പോ ലീസു കാർ, ഒടുവിൽ സംഭവിച്ചത് കണ്ടോ?

Read Time:3 Minute, 59 Second

വ മ്പൻ ട്വിസ്റ്റ്, ന ടു ങ്ങി പോ ലീസു കാർ, ഒടുവിൽ സംഭവിച്ചത് കണ്ടോ?

സംസ്ഥാന പോ ലീ സി നെ പി ടിച്ചുലച്ച ഹണി ട്രാ പ് സംഭവത്തിൽ വ മ്പൻ ട്വി സ്റ്റാണ് ഇപ്പോൾ പുറത്തു വരുന്നത്. വി വാ ദ നാ യകിയെ മുൻനിറുത്തി ഐ പി എസ് ഉ ദ്യോഗസ്ഥരെ കുടുക്കുവാൻ സസ്പെ ൻഷ നിലായ ഉ ദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകൾ ഞെ ട്ടിക്കു ന്നതാണ്.

പ്രശസ്ത മലയാള സീരിയൽ താരം ജീ വനൊ ടുക്കി, ന ടുങ്ങി താരങ്ങൾ

യുവതി തന്നെയാണ് ശബ്‌ദരേഖ പു റത്തു വിട്ടിരിക്കുന്നത്. എസ് ഐ യെ സ സ്‌പെൻ ഡ് ചെയ്ത ഡി ഐ ജി ഉൾപ്പെടെയാണ് ഹണി ട്രാ പ്പിൽ കു ടുക്കുവാ ൻ ശ്രമിച്ചിരിക്കുന്നത്.

സ സ്പെൻഷ നിലായ പോ ലീ സ് ഉ ദ്യോഗസ്ഥ ൻ തി രിച്ചു സ ർവീസിൽ കയറുന്നതിന് മാത്രമല്ല, പ ക വീ ട്ടുന്നതിനു കൂടിയാണ് യുവതിയെ കൂട്ട് പി ടിച്ചതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഒരു അമ്മ എന്ന നിലയിൽ മഞ്ജുവിന്റെ മനസ് അത് ആഗ്രഹിച്ചിരിക്കും  പക്ഷെ , കുറിപ്പ് വൈറൽ

ഇതോടെ ഐ പോ ലീ സ് ഉ ദ്യോഗസ്ഥന് എതിരെ അ ന്വേഷണം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരും കു ടുങ്ങാൻ ആണ് സാധ്യത.

അതേസമയം ഈ യുവതി മുൻപ് നടത്തിയ തെ റിവിളീ കൾ ഒരിക്കലും ന്യാ യീകരി ക്കുവാൻ ക ഴിയുന്ന തല്ലെന്നാണ് പോ ലീസ് കേന്ദ്രങ്ങൾ ചൂണ്ടി കാട്ടുന്നത്.

ബാലയുടെ മൂ ട് താ ങ്ങികൾ പൊ ങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും’; മ റുപടിയുമായി അമൃത

ആദ്യം ഇത്തരം പ്രേ ര ണ കാണിച്ച ഉ ദ്യോഗസ്ഥനോടായാലും അത്തരം പ്രവൃത്തി ഒരു സ്ത്രീയുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാ ടില്ലാത്തതു തന്നെയാണ്.

ഹണി ട്രാ പ്പിനു ശ്രമിച്ചതിന് ഇവർക്കെതിരെ പോ ലീ സ് കേ സെടുത്തി ട്ടുണ്ട്. ശബ്ദരേഖ പുറത്തു വന്ന സാഹചര്യത്തിൽ ഇപ്പോൾ ഒരു സൂക്ഷമ പ രിശോ ധന നടത്തുവാനാണ് പോ ലീ സിന്റെ നീക്കം.

ഐ പി എസ് ക്കാരെ ഹണി ട്രാ പ്പിൽ ഉൾപ്പെടുത്തുവാൻ ആവശ്യപ്പെടുത്തുന്ന സംഭാഷണം പുറത്തു വന്ന സാഹചര്യത്തിൽ ഈ രഹസ്യ അ ന്വേഷണ വി ഭാഗം അ ന്വേഷണം തുടങ്ങിട്ടുണ്ട്.

എ ഐ മുതൽ ഡി വൈ എസ് പി വരെയുള്ള ഉ ദ്യോഗസ്ഥരെ യുവതി ഹ ണിട്രാ പ്പിൽ ഉൾപ്പെടുത്തിട്ടുണ്ട് എന്ന് തെ ളിഞ്ഞാൽ യുവതിയെ അ റ സ്റ്റ് ചെയ്യുവാൻ സാധ്യത ഉണ്ട്.

WWW.IMMUSILMTO.COM

ഇവരെ പോ ലീ സ് ഉടൻ തന്നെ ചോ ദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന സൂചന. ഐ പി എസ് ഉദ്യോഗസ്ഥരെ ട്രാ പ്പിൽ പെടുത്തിയാൽ താൻ അത് ഉപയോഗിച്ച് സ ർവീസിൽ കേറുമെന്നും, അങ്ങനെ സംഭവിച്ചാൽ യുവതിക്ക് പ്ര തിഫലമായി നല്ലൊരു ഗിഫ്റ് നൽകാമെന്നും ശബ്‌ദരേഖയിൽ എസ് ഐ വാഗ്ദാനം നല്കിട്ടുണ്ട്. ഞെ ട്ടി ക്കുന്ന സംഭാഷണമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ രമേശിന്റെ കുടുംബജീവിതം ഇങ്ങനെയായിരുന്നു, വി യോ ഗം വിശ്വ സിക്കാനാകാതെ കൂട്ടുകാർ
Next post രമേശ് പറഞ്ഞ ഈ വാക്കുകളാണ്  ഒടുവിൽ സ ത്യമായി മാറിയത്