സൈക്കിൾ യാത്രയ്ക്കിടെ നടന്ന ഒരു കല്യാണം. മലയാളി പയ്യൻ ആസാമീ പെണ്ണിനെ കെട്ടിയ കഥ.

Read Time:6 Minute, 24 Second

സൈക്കിൾ യാത്രയ്ക്കിടെ നടന്ന ഒരു കല്യാണം. മലയാളി പയ്യൻ ആസാമീ പെണ്ണിനെ കെട്ടിയ കഥ.

കടലു കടന്ന് പ്രണയകഥകളും വിവാഹ വിശേഷങ്ങളും എല്ലാം മലയാളികൾ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. എന്നാൽ ഒരു യാത്രയ്ക്കിടയിൽ എന്നെന്നും കൂടെ കൂട്ടുവാൻ ഒരു കൂട്ട് കിട്ടിയ മലയാളിയായി ആരുമുണ്ടാവില്ല.

വ മ്പൻ ട്വിസ്റ്റ്, ന ടു ങ്ങി പോ ലീസു കാർ, ഒടുവിൽ സംഭവിച്ചത് കണ്ടോ?

ഉണ്ടാകുമെങ്കിൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലെ ദുൽഖർ സൽമാൻ വിശേഷം അത് കോഴിക്കോട്ടെ ഏലത്തോട്ട് കാരൻ അജിത്തായിരിക്കും ഉറപ്പാണ്. തൻ്റെ സിംഗപ്പൂർ യാത്രയ്ക്കിടെ ആസാമിൽ നിന്നും ആണ് അജിത്തിന് നമിത എന്ന കൂട്ട് കിട്ടിയത്. ആസാമിലെ ജഗ്ഡോഡ് സ്വദേശിനിയാണ് നമിത ശർമ്മ.

തിരുവങ്ങൂർ നരസിംഹ ക്ഷേത്രത്തിൽ വച്ച് താലികെട്ടി സ്വന്തമാക്കിയ ആ ആസാമി പെൺകുട്ടി ഇന്ന് കോഴിക്കോട് കാരിയാണ്. സൈക്കിളിൽ ലോകം ചുറ്റി സഞ്ചരിക്കുന്ന ഏലത്തൂർ പ്പാറമ്മൽ കാനങ്ങോട്ടു അജിത് 2019 ലാണ് യാത്ര പ്രേമികൾക്കിടയിൽ തരംഗമായത്. സൈക്കിളിൽ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് ആയിരുന്നു അജിത്തിൻ്റെ യാത്ര.

നടൻ രമേശിന്റെ കുടുംബജീവിതം ഇങ്ങനെയായിരുന്നു, വി യോ ഗം വിശ്വ സിക്കാനാകാതെ കൂട്ടുകാർ

ആസാം മേഘാലയ വഴിയായിരുന്നു സിംഗപ്പൂരിലേക്ക് അജിത്ത് യാത്ര പോയത്. ആ യാത്രക്കിടെ ആണ് ആസാമിലെ ജഗ്ഡോഡ് സ്ഥലത്തെത്തിയത്. അവിടെവച്ച് ജിജുവിനെയും ഭാര്യ ഭാതിയെയും പരിചയപ്പെട്ടു. യാത്ര കഴിഞ്ഞിട്ടും ഈ കുടുംബവുമായി അടുത്ത ബന്ധം ആണ് അജിത്ത് കാത്തുസൂക്ഷിച്ചത്.

കൊ വിഡ് കാലത്ത് വാഹനങ്ങൾ ഇല്ലാത്തതിനാൽ സ്കൂളിൽ പോവാൻ കഴിയാതിരുന്ന ജിജുവിൻ്റെയും ദാതയുടെയും കുഞ്ഞു മകൾക്ക് ഒരു അടിപൊളി സമ്മാനവുമായാണ് അജിത്ത് വീണ്ടും ആസാമിലേക്ക് എത്തിയത്.

കുഞ്ഞിന് സമ്മാനിക്കാൻ ഒരു കൊച്ചു സൈക്കിളുമായി ആണ് ഈ വിഷുക്കാലത്ത് അജിത്ത് ആസാമിൽ പോയത്. അപ്പോഴാണ് എന്തുകൊണ്ടാണ് അജിത്ത് ഇതുവരെയും വിവാഹം കഴിക്കാത്തത് എന്ന് ജിജുവും, ദാതെയും അജിത്ത് ചോദിച്ചത്. യാത്ര ചെയ്യാൻ ഇഷ്ടമുള്ള ഒരാളെ തേടി നടക്കുകയാണെന്നും, അങ്ങനെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ആയിരുന്നു അജിത് പറഞ്ഞത്.

ഇതുകേട്ട് ജിജുവും ദാതയും ഒന്നു രണ്ടുമാസം അജിത്തിനായി മൂന്നുനാല് വിവാഹ ആലോചനകൾ കൊണ്ടുവന്നു. ഓൺലൈനായി പെണ്ണുകാണൽ ചടങ്ങും സംസാരവും എല്ലാം നടന്നു. അങ്ങനെയാണ് നമിതയെ പരിചയപ്പെട്ടത്.

പ്രശസ്ത മലയാള സീരിയൽ താരം ജീ വനൊ ടുക്കി, ന ടുങ്ങി താരങ്ങൾ

യാത്രകൾ ഇഷ്ടമാണോ എന്നായിരുന്നു നമിതയോട് അജിത് ആദ്യം ചോദിച്ചത്. കൈയിൽ പണം ഉണ്ടായിരുന്നുവെങ്കിൽ ലോകം മുഴുവൻ ചുറ്റിക്കറങ്ങിയേനെ എന്നായിരുന്നു നമിതയുടെ മറുപടി.

യാത്രക്കൊരുങ്ങുമ്പോൾ നോ പറയാതെ കൂടെ പോരണം എന്ന് മാത്രമാണ് അജിത്ത് മുന്നോട്ടു വച്ച ആവശ്യം. ഇത് ഡബിൾ ഓകെ ആണ് എന്ന് നമിതയും സന്തോഷത്തോടെ അംഗീകരിച്ചു. അമ്മയും സഹോദരനും മാത്രം അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് സമിതിയുടേത്.അജിത്തിൻ്റെ അച്ഛൻ ജനാർദ്ദനനും അമ്മ രാഗിണിക്കും നമിതയെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.

അടുത്തൊരു ലോക് ഡൗൺ വരുന്നതിനു മുമ്പ് നമിതയെ കൂട്ടികൊണ്ടു വരണം എന്ന് അമ്മ രാഗിണിയാണ് അജിത്തിനെ നിർബന്ധിച്ചത്. അതിനായി അമ്മ കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത് മകന് നൽകുകയും ചെയ്തു . അങ്ങനെ അജിത്തും സുഹൃത്ത് സന്ദീപും ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 ന് ആസാമിലേക്ക് വിമാനം കയറി.

ബാലയുടെ മൂ ട് താ ങ്ങികൾ പൊ ങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും’; മ റുപടിയുമായി അമൃത

ഓഗസ്റ്റ് 19ന് നമിതയേയും കൂട്ടി നാട്ടിലേക്ക് തിരിച്ചു വരുകയും ചെയ്തു. അമ്മ, അച്ഛൻ, ചായ കുടിച്ചു, പോയി വരാം എന്നുള്ള അത്യാവശ്യം മലയാളം വാക്കുകൾ നമിത ഇതിനോടകം തന്നെ പഠിച്ചുകഴിഞ്ഞു.

അജിത്തിൻ്റെ അമ്മ രാഗിണിയും, അച്ഛൻ ജനാർദ്ദനനും ഹിന്ദി പഠിക്കുന്ന തിരക്കിലുമാണ്.നിലവിൽ അമ്മയും, അച്ഛഛനും, നമിതയും ആംഗ്യ ഭാഷയിലാണ് സംസാരം എന്നാണ് അജിത് പറയുന്നത്. അജിത്ത് മറ്റൊന്നു കൂടി കൂട്ടിച്ചേർത്തു.

ഭാഷയല്ല സ്നേഹം ആണല്ലോ എല്ലാത്തിലും പ്രധാനം. കോഴിക്കോട് പുതുതലമുറ സൈക്കിൾ കടയിലെ ഗിയർ ജംഗ്ഷനിൽ മെക്കാനിക്കായി ജോലി ചെയ്യുകയാണ് അജിത് ഇപ്പോൾ.

മ ര ണത്തെകുറിച്ച് നേരത്തെ തന്നെ രമേശ് പറഞ്ഞിരുന്നു.. ഈ വാക്കുകളാണ് സത്യമായി മാറിയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post രമേശ് പറഞ്ഞ ഈ വാക്കുകളാണ്  ഒടുവിൽ സ ത്യമായി മാറിയത്
Next post നടൻ രമേശിന്റെ മ ര ണ കാരണം അയൽക്കാർ പറയുമ്പോൾ