ഉപ്പുംമുളകും ലച്ചുവിന്റെ അമ്മ അ ന്ത രിച്ചു; സംഭവിച്ചത് അറിഞ്ഞു ത ള ർന്ന് വീ ണ് ജൂഹി

Read Time:5 Minute, 9 Second

ഉപ്പുംമുളകും ലച്ചുവിന്റെ അമ്മ അ ന്ത രിച്ചു; സംഭവിച്ചത് അറിഞ്ഞു ത ള ർന്ന് വീ ണ് ജൂഹി

മലയാളത്തിലെ ജനപ്രിയ സീരിയലുകളിൽ ഒന്നായിരുന്നു ഉപ്പും മുളകും. സീരിയലിൽ ലച്ചു എന്ന കഥാപാത്രമായി എത്തിയ റൂഹി റുസ്തഗി മലയാളികളുടെ മനം കവർന്നിരുന്നു.

നടൻ രമേശിന്റെ മ ര ണ കാരണം അയൽക്കാർ പറയുമ്പോൾ

രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ റുസ്തഗിയുടെയും ചോറ്റാനിക്കര സ്വദേശിനി ഭാഗ്യലക്ഷ്മിയുടെയും മകളായ ജൂഹിക്കു ഏറെ ആരാധകരാണ് ഉള്ളത്.

ഇപ്പോൾ ഇതാ ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി അ ന്ത രിച്ചു എന്ന വാർത്തയാണ് എത്തുന്നത്. വർഷങ്ങൾക്കു മുൻപ് തന്നെ ജൂഹിയുടെ പിതാവ് രഘുവീർ മ രി ച്ചി രുന്നു.

രണ്ട് വർഷം മുൻപ് പ്രണയിച്ച് വിവാഹം, ഞെ ട്ടി ത്തരിച്ച് നാട്ടുകാരും ബന്ധുക്കളും

പിന്നീട് മകനായ ചിരാഗിനെയും ജൂഹിയെയും വളർത്തിയതും പഠിപ്പിച്ചതും എല്ലാം ഭാഗ്യലക്ഷ്മിയാണ്. ജീവിതത്തിൽ തന്നെയും സഹോദരനെയും തനിച്ചാക്കി ഏക ആശ്രയമായിരുന്ന അമ്മ കൂടി വി ടപറ ഞ്ഞതോടെ ക ര ഞ്ഞു ത ളർ ന്നു വീട്ടിലാണ് ജൂഹി.

എറണാകുളത്തു വെച്ച് നടന്ന വാ ഹനാ പ ക ടത്തെ തുടർന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ അ ന്ത്യം. മകന്റെ ഒപ്പം യാത്ര ചെയ്യവേ ലോ റിയി ടിച്ചാണ് അ പകട മു ണ്ടായത്. സംഭവ സ്ഥലത്തു വെച്ച് തന്നെ മ ര ണം സംഭവിച്ചു.

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ഏറെ ജനശ്രദ്ധ നേടിയ ജൂഹി, പലപ്പോഴും മാധ്യമങ്ങൾക്കു മുൻപിൽ അമ്മയെക്കുറിച്ചു ഏറെ വാചാലയായിട്ടുമുണ്ട്. ഇപ്പോൾ മൃ ത ദേ ഹം സൺറൈസ് ഹോസ്പിറ്റലിലാണ് സൂ ക്ഷിച്ചി രിക്കുന്നത്. അടുത്ത ദിവസം തന്നെ സം സ്ക്കാ രം നടക്കും എന്ന് അറിയുവാൻ സാധിച്ചത്.

ചോറ്റാനിക്കരയിലുള്ള ജൂഹിയുടെ അമ്മയുടെ വസതിയിലാകും സം സ്‌ കാ രച്ചട ങ്ങുകൾ നടക്കുക എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

സൈക്കിൾ യാത്രയ്ക്കിടെ നടന്ന ഒരു കല്യാണം. മലയാളി പയ്യൻ ആസാമീ പെണ്ണിനെ കെട്ടിയ കഥ.

ലച്ചുവിന്റെ അമ്മയുടെ വി യോ ഗം തീ ർ ത്തും അ പ്രതീക്ഷി തമാ യിട്ടാണ് എത്തിരിക്കുന്നത്. എറണാകുളത്തു ബിസിനസ്സ് ആയിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീർ ശരൺ റുസ്തഗി എന്നാണ് പേര്. അച്ഛന് മലയാളികളെയും കേരളത്തെയും ഒരുപാടു ഇഷ്ട്ടമായിരുന്നു. അങ്ങനെ അച്ഛൻ ഒരു മലയാളി പെൺകുട്ടിയെ തേ ടിപ്പി ടിച്ചു വിവാഹം കഴിക്കുക ആയിരുന്നു എന്ന് ജൂഹി നേരത്തെ പറഞ്ഞിട്ടുണ്ട്.

അച്ഛന്റെ മ ര ണം വലിയ ശൂ ന്യത ആയിരുന്നു എന്നും അതുമായി പൊരുത്തപ്പെട്ടു പോകുവാൻ കുറച്ചു കാലം എടുത്തു എന്ന് നടി മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രമേശ് പറഞ്ഞ ഈ വാക്കുകളാണ്  ഒടുവിൽ സ ത്യമായി മാറിയത്

പിന്നിട് മിനിസ്‌ക്രീനിൽ ജൂഹി സജീവമായപ്പോൾ ലൊക്കേഷനിൽ ഒപ്പം പോയിരുന്നതും, അഭിമുഖങ്ങൾക്കൊക്കെ കൂട്ട് പോയിരുന്നതും അമ്മ ആയിരുന്നു. അമ്മയുമായി ഏറെ അടുപ്പത്തിൽ കഴിഞ്ഞിരുന്ന ജൂഹിക്കു ഈ വി യോ ഗം വലിയ ശൂ ന്യത തന്നെയാണ് സമ്മാനിക്കുക.

അതുമായി പൊരുത്തപ്പെടുവാൻ ഇനി ഏറെ നാളുകൾ വേണ്ടി വരും. ജൂഹിയുടെ ഏക സഹോദരൻ ചിരാഗിന്റെ ആരോഗ്യ അവസ്ഥയെ കുറിച്ചും ഇതുവരെ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ചേട്ടന് ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥനയിലാണ് ആരാധകർ.

എൻജിനിയറിങ് ബിരുദധാരി ആണ്‌ ചിരാഗ്. ജൂഹിക്കു ഈ വേ ദ ന താ ങ്ങുവാ ൻ ഉള്ള ക രു ത്തു ഉണ്ടാകണമേ എന്നും ആരാധകർ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്. ഇരുമ്പനത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.

ആ ദ്യരാത്രി ര ഹസ്യങ്ങൾ നാട്ടുകാരോട് വിളിച്ച് പറഞ്ഞ് മൃദുല

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ ദ്യരാത്രി ര ഹസ്യങ്ങൾ നാട്ടുകാരോട് വിളിച്ച് പറഞ്ഞ് മൃദുല
Next post ഉപ്പുംമുളകും ലച്ചുവിന്റെ അമ്മ അ ന്ത രിച്ചു; സംഭവിച്ചത് അറിഞ്ഞു ത ള ർന്ന് വീ ണ് ജൂഹി