ആശുപത്രിയിൽ എത്തി യുവാവിനെ കണ്ട് ജീ വനും കൊ ണ്ടോടി നേഴ്സ്‌മാർ, കാരണം

Read Time:4 Minute, 18 Second

ആശുപത്രിയിൽ എത്തി യുവാവിനെ കണ്ട് ജീ വനും കൊ ണ്ടോടി നേഴ്സ്‌മാർ, കാരണം

ബാഹുബലി ചിത്രത്തിൽ കുതിച്ചു വന്ന കാട്ടുപോത്തിൽ നിന്നും രാജാവായ പൽവാൽ ദേവിനെ രക്ഷിക്കുവാൻ പാഞ്ഞെടുത്തു പരിക്ക് പറ്റിയത് വീരനായ കട്ടപ്പക്കാണ്. വെള്ളിത്തിരക്കു പുറത്തു ഇവിടെ, തന്റെ കയ്യിൽ ആ ഞ്ഞു കൊ ത്തിയ പാ മ്പിനെ പി ടികൂടി, ആ പിടി വിടാതെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്, കടപ്പ എന്ന വീരനായ യുവാവ്.

Also read : ജീ വനൊ ടുക്കും മുമ്പ് ഭർത്താവ് ഭാര്യക്കയച്ച മെയിൽ..! വായിച്ച് വി തുമ്പി ഭാര്യ പിന്നെ ചെയ്തത് കണ്ടോ?

കർണാടകയിലെ ബെല്ലാരി ജില്ലയിൽ കംപ്ലി താലൂക്കിലാണ് ഇത്തരത്തിലുള്ള ഒരു സംഭവം അരങ്ങേറിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കൃഷി പണിക്കിടെയാണ് കടപ്പ എന്ന 30 വയസ്സുകാരനെ മൂ ർഖൻ പാ മ്പിന്റെ കടിയേറ്റത്. ചികിത്സക്കു പോകുന്നതിനു മുൻപ് ക ടിച്ച പാ മ്പിനെ പിടിച്ചു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. ഇവിടെ നിന്നും പ്രാഥമിക ശുശ്രുഷയും അതോടൊപ്പം പ്ര തിവിഷം കു ത്തി വെച്ചതിനു ശേഷം ഇയാളെ അടുത്തുള്ള വി ഐ എം എസ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി എത്തിച്ചു.

ഏറെ നിർബന്ധിച്ചതിന് ശേഷം മാത്രമാണ് കടപ്പ എന്ന യുവാവ് പാ മ്പിന്റെ മേലുള്ള പിടി വിട്ടത്. ഗ്രാമ പ്രദേശത്താണ് പാ മ്പിനെ തുറന്നു വിട്ടത്. ഇയാളുടെ കയ്യിൽ ആഴത്തിലുള്ള ക ടി ഏറ്റിരുന്നു. വേണ്ട സമയത്തു വാഹനം ലഭിക്കാതിരുന്നതിനാൽ ഉന്തു വണ്ടിയിലാണ് കടപ്പയെ ആശുപത്രിയിൽ എത്തിക്കുവാൻ സാധിച്ചത്.

നിലവിൽ ഐ സി യു വില ഉള്ള ഇയാളുടെ ആരോഗ്യ നിലയിൽ ഞായറാഴ്ച ഉച്ചമുതൽ നേരിയ പുരോഗതി ഉണ്ടെന്നാണ് ഡോക്റ്റർമാർ അറിയിച്ചത്. ഡോക്ടറുടെ റിപ്പോർട് അനുസരിച്ചു അ പകട നില തരണം ചെയ്തു എന്നും അയാൾ സുഖകരമായിരിക്കുന്നു എന്നും പറഞ്ഞു.

 

എന്തയാലും പാ മ്പുമായി ആശുപത്രിയിൽ ഇരിക്കുന്ന കടപ്പയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ ആയിരിക്കുകയാണ്.

On Sunday morning when the young man  Kadappa was working in his agricultural zone . as soon as  receiving first aid and a dose of the an tive nom, Kadappa was taken to VIMS hospital for further special  treatment. He was admitted to the I CU and his condition get  improving from on that day  afternoon. The doctors observing  him said that he is doing great  and out of d anger position.

Also read : ഈശ്വരാ എങ്ങനെ സഹിക്കുമിത്.. അച്ഛന് പിന്നാലെ മകളും അമ്മയും പോയി! അമ്മ ചൂടറിയാതെ 18 ദിവസമുള്ള കുഞ്ഞ്

The doctor said that the snake bite vi ctim came riding pillion with a relative to the PH center . He administered the an tive nom dose and was referred to VIMS as there was a deep sn ake  bi te mark on his hand.  The villagers were able to convince Kadappa that he had to let go of the se rpent and later the s n ake was released  near the village.

The snake experts said that it was a good sign that the village PH center  had a ntive nom as many villages in Karnataka lack them, which could prove fatal for sn ake b ite vi ctims.

Also read : ഇത്തരം കോളുകളിൽ നിന്ന് ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി കേരളം പോ ലീസിന്റെ ഫേസ്ബുക് കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീ വനൊ ടുക്കും മുമ്പ് ഭർത്താവ് ഭാര്യക്കയച്ച മെയിൽ..! വായിച്ച് വി തുമ്പി ഭാര്യ പിന്നെ ചെയ്തത് കണ്ടോ?
Next post എന്തൊക്കെ തുറക്കും അടക്കും. എവിടെയൊക്കെ ലോക്ക് ഡൌൺ അറിയേണ്ടതെല്ലാം..