മുകേഷിനെ സ്പെഷ്യൽ ഗസ്റ്റാക്കിയ റിയാലിറ്റി ഷോയ്ക്കെ തിരെ ആളുകൾ

Read Time:4 Minute, 26 Second

മുകേഷിനെ സ്പെഷ്യൽ ഗസ്റ്റാക്കിയ റിയാലിറ്റി ഷോയ്ക്കെ തിരെ ആളുകൾ

മുകേഷിന്റെയും ദേവികയുടെയും കാര്യത്തിൽ ഒരു അനക്കവും മുകേഷിന്റെ ഭാഗത്തു നിന്ന് വരുന്നില്ല എന്ന് തിരിച്ചറിഞ്ഞ മലയാളികൾ ഇപ്പോൾ മുകേഷിനെ കുറിച്ച് അന്വേഷിക്കുന്നത്. അപ്പോഴാണ് ഇപ്പോൾ മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ എന്ന പരിപാടിയിൽ മുകേഷ് പങ്കെടുക്കുന്നുണ്ട് എന്നൊരു പ്രമോ പുതുതായി പുറത്തു വന്നത്.

2017 ശേഷമുള്ളവർക്ക് സാമൂഹ്യക്ഷേമ പെൻഷനില്ല, ഇരട്ട പെൻഷൻ ഒഴിവാക്കുന്നു. വിദ്യാർത്ഥികൾക്ക് 20000 വായ്പ

കോമഡി റിയാലിറ്റി ഷോ ആണ്. ഒരു വൺ മാൻ ഷോ പോലെ നടത്തുന്ന പരിപാടിയാണ്. ഇത് ഇതിനോടകം റേറ്റിങ്ങിൽ എല്ലാം മുന്നിലെത്തിയ പരിപാടി തന്നെയാണ് ഇത്. ബാബുമോൻ,മഞ്ജു,നസീർ സംക്രാന്തി ഇവരാണ് ഇതിനെ ജഡ്ജസ്. ഇവരെ ചിരിപ്പിക്കുക എന്നതാണ് വരുന്ന കലാകാരന്മാരുടെ ടാസ്ക്. ഈ കളിയിലേക്ക് അതായത് ഈ റിയാലിറ്റി ഷോയിലേക്ക് ഒരു സെലിബ്രിറ്റി ജഡ്ജ് ആയി വരികയാണ് മുകേഷ് എന്നാണ് ഇപ്പോൾ പ്രോമോയിൽ അറിയുന്നത്.

ഓണം സ്പെഷ്യൽ എപ്പിസോഡിൽ ആണ് മുകേഷ് എത്തുന്നത്. ഗോൾഡൻ ബംബർ എന്നൊരു പുതിയൊരു സംഭവം കൂടി എപ്പിസോഡ് മുതൽ ഷോയിൽ ഉണ്ടാകും. മൂന്നു വിധികർത്താക്കൾ ചിരിച്ചാൽ 50,000 രൂപയും ജാക്ക്പോട്ട് മത്സരാർത്ഥികൾക്ക് ഇതുവരെ നൽകിയിരുന്നത്. എന്നാൽ പുതിയ പ്രോമോയിൽ മുകേഷിനെ ചിരിപ്പിച്ചാൽ ഗോൾഡ് ബംബറിലൂടെ ഒരു ലക്ഷം രൂപയും ലഭിക്കും.

കോടീശ്വരൻ പരിപാടി അവതരിപ്പിച്ചാണ് മുകേഷ് മിനിസ്ക്രീനിലെ രംഗത്ത്‌ ആദ്യം തിളങ്ങിയത്. പിന്നീട് ഡീൽ ഓർ നോ ഡീൽ, സെൽ മി ദി ആൻസർ തുടങ്ങിയ പരിപാടികളും നടൻ അവതരിപ്പിച്ചു അതുകഴിഞ്ഞിട്ടാണ് ബഡായി ബംഗ്ലാവിലേക്ക് വന്നത്. ഏതാനും വർഷങ്ങളോളം നീണ്ടുനിന്ന ഒരു ഷോ തന്നെയായിരുന്നു ബഡായി ബംഗ്ലാവിൽ മുകേഷും പിഷാരടിയും ഒരുമിച്ച് എത്തിയത്.

അതിനുശേഷം ഇപ്പോൾ മഴവിൽ മനോരമ ഷോയിൽ വരുമെന്ന് ഇതിന്റെ പ്രോമോ വന്നുകഴിഞ്ഞപ്പോൾ തന്നെ ഈ പ്രൊമോയുടെ താഴെ തന്നെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ഈയൊരു സമയത്ത് ഇറക്കാൻ പറ്റിയ ഒരു പ്രമോ ആണ് ഇത് എന്നൊക്ക പറഞ്ഞാണ് നിരവധി പേർ വിമർശനവുമായി എത്തുന്നത്.

ഇപ്പോൾ മുകേഷിന്റെയും ദേവികയുടെയും പ്രശ്നം ഇങ്ങനെ രൂ ക്ഷ മായിക്കൊണ്ടിരിക്കുന്ന സമയത്തും, ഇന്ന് രാവിലെ ദേവിക എല്ലാ മാധ്യമങ്ങളോട് പോയി തുറന്നു പറഞ്ഞിരിക്കുന്നു സമയത്തും. ഈയൊരു സമയത്ത് ഈ ഒരു പ്രമോ ഇറക്കിയതിനെ നിരവധി പേരാണ് ഇതിന്റെ പുറകെ വരുന്നത്. കമന്റ്സിൽ തന്നെ നിരവധി പേരുണ്ട്.

എന്നാൽ മുകേഷിന്റെ പ്രൊഫഷനെ വെറുതെ വിടണം. കുടുംബജീവിതവും ആയി കലങ്ങി കൂട്ടരുത് എന്ന് ചിലർ പറയുന്നുണ്ട്. ഇപ്പോൾ ബംബർ ചിരി പ്രമോയിൽ മുകേഷിനെ കണ്ടപ്പോൾ മുകേഷിന്റെ ഭാഗത്തുനിന്ന് ദേവികയുടെ കാര്യത്തിൽ ഒരു കാര്യവും തുറന്നു പറയാത്തത് എന്ത് എന്നുള്ള ചോദ്യം വീണ്ടും വരികയാണ്.

ഇപ്പോഴും ഒന്നു മനസ് തുറന്ന് ചിരിക്കാൻ ആകാതെ ചിത്ര ചേച്ചി, ചിത്രയുടെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇപ്പോഴും ഒന്നു മനസ് തുറന്ന് ചിരിക്കാൻ ആകാതെ ചിത്ര ചേച്ചി, ചിത്രയുടെ വാക്കുകൾ
Next post സൂര്യയ്ക്ക് ലക്ഷങ്ങൾ സ്ത്രീധനമായി ചോദിച്ചു വന്ന വിവാഹം വേണ്ടെന്നു വച്ചു