സൂര്യയ്ക്ക് ലക്ഷങ്ങൾ സ്ത്രീധനമായി ചോദിച്ചു വന്ന വിവാഹം വേണ്ടെന്നു വച്ചു

Read Time:4 Minute, 46 Second

സൂര്യയ്ക്ക് ലക്ഷങ്ങൾ സ്ത്രീധനമായി ചോദിച്ചു വന്ന വിവാഹം വേണ്ടെന്നു വച്ചു

ബിഗ് ബോസ് സീസൺ ത്രീ ലെ ഏറ്റവും നല്ല പ്രശസ്തയായ വ്യക്തി തന്നെയായിരുന്നു സൂര്യ. ഒരുപാട് ഹേറ്റേഴ്സിനെ ഉണ്ടാക്കിയായാലും അല്ലെങ്കിൽ ധാരാളം വിമർശനങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും ഒരു ലോകതലത്തിൽ തന്നെ ഫേമസ് ആയി എന്ന് പറയാം. സൂര്യയുടെ കഴിവു കൊണ്ട് തന്നെയാണ് ഇത്രയും നാൾ ബിഗ്ബോസിൽ പിടിച്ചുനിന്നത്.

ഇപ്പോഴും ഒന്നു മനസ് തുറന്ന് ചിരിക്കാൻ ആകാതെ ചിത്ര ചേച്ചി, ചിത്രയുടെ വാക്കുകൾ

അവസാനം 10 മത്സരാർത്ഥികൾ ബാക്കി നിൽക്കെ ആയിരുന്നു സൂര്യ ഔട്ടായി പോയതൊക്കെ. ഇപ്പോൾ സൂര്യ പുറത്തിറങ്ങി കഴിഞ്ഞിട്ടുള്ള അനുഭവങ്ങളും വിവാഹത്തെ പറ്റിയുള്ള അനുഭവങ്ങളും ഒക്കെ പറയുന്ന ഒരു വീഡിയോ ആണ് വൈറൽ ആയി മാറുന്നത്. വിവാഹത്തെപ്പറ്റി പലപ്പോഴും സൂര്യ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസ് വച്ച് തന്നെയാണ് സൂര്യ ഇത് പറഞ്ഞതും. എനിക്ക് ഒരാളെ ഇഷ്ടമായിരുന്നു എന്നും. ഞങ്ങൾ പ്രണയത്തിലായിരുന്നു എന്നും.വിവാഹം വരെ എത്തിയപ്പോഴാണ് അയാൾ അധികമായി സ്ത്രീധനം ചോദിച്ചത് എന്നും, അത് എനിക്കും എന്റെ കുടുംബത്തിനും താങ്ങാനായില്ല. അതുകൊണ്ട് ഈ ബന്ധം വേണ്ടെന്നു വച്ചു.

അങ്ങനെയാണ് വിവാഹം മുടങ്ങി പോയതെന്നൊക്കെ സൂര്യ തന്നെ പറഞ്ഞിട്ടുണ്ട്. ആ കഥ തന്നെയാണ് സൂര്യ ഇപ്പോഴും പറയുന്നത്. അന്നും എന്റെ അമ്മ കൂടെ തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ കടം വാങ്ങിയാണെങ്കിലും ഇത്രയും സ്ത്രീധനം ഉണ്ടാക്കിത്തരാം എന്നായിരുന്നു അമ്മ അന്ന് പറഞ്ഞത്.

2017 ശേഷമുള്ളവർക്ക് സാമൂഹ്യക്ഷേമ പെൻഷനില്ല, ഇരട്ട പെൻഷൻ ഒഴിവാക്കുന്നു. വിദ്യാർത്ഥികൾക്ക് 20000 വായ്പ

പക്ഷേ എനിക്ക് അങ്ങനെ ഒരാളെ വേണ്ട. വാങ്ങുന്ന വ്യക്തിക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു. ഞാൻ ചിന്തിച്ചപ്പോൾ അത് ശരിയാണ്.ഇത്രയും സ്ത്രീധനം കൊടുത്ത് വാങ്ങാൻ അയാൾ എന്താണ് വേറെ വല്ല സാധനവുമാണോ. അല്ല ഉറപ്പായും ഒരു മനുഷ്യൻ തന്നെ. ആ മനുഷ്യത്വത്തിലൂടെ അങ്ങേർക്ക് പെരുമാറികൂടെ.

പണം കൊടുത്തിട്ടില്ല നമ്മളെയൊക്കെ ഒരാളുടെ ബന്ധം വാങ്ങേണ്ടത്. എനിക്ക് ഈ കല്യാണം വേണ്ട എന്ന് അമ്മയോട് അങ്ങനെയാണ് തീരുമാനമെടുത്തതും പറഞ്ഞതും എന്റെ പ്രണയമല്ലേ ഞാൻ കളഞ്ഞേക്കാം. കാരണം പണത്തെ സ്നേഹിക്കുന്ന ഒരാളെ എനിക്ക് വേണ്ട. എന്റെ അച്ഛനേയും അമ്മയേയും നോക്കണം എന്ന് ഞാൻ പറയില്ല.

കാരണം ഞാൻ ജോലിയെടുത്ത് അവർക്കുള്ളത് കൊടുക്കും. പക്ഷേ എന്റെ വീട്ടുകാരെ കൂടി ഉൾക്കൊള്ളുന്നവർ ആയിരിക്കണം എന്നേയുള്ളൂ. പ്രണയം വേണ്ടെന്നു പറഞ്ഞ് ഇപ്പോൾ നീയില്ലെങ്കിൽ 100 പെൺപിള്ളേരെ കിട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോൾ എനിക്ക് തോന്നി ഞാൻ എന്റെ തീരുമാനം എടുത്തത് വളരെ ശരിയാണ് എന്ന്.

ഇങ്ങനെയാണ് സൂര്യ പറഞ്ഞത്. സൂര്യ ഇതിനു മുൻപ് ഇതുപറഞ്ഞ് കരയുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്നും സൂര്യക്കിത് തീരാ വിഷമം തന്നെയാണ്. എന്നാലും അത്രയും ഒരാളെ അല്ലെങ്കിൽ ഇത്രയും പണം ചോദിച്ച ഒരാളെ വേണ്ട എന്ന തീരുമാനം സൂര്യ എടുത്തത് വളരെയധികം നന്നായി എന്നാണ് താരം വിശ്വസിക്കുന്നത്.

മുകേഷിനെ സ്പെഷ്യൽ ഗസ്റ്റാക്കിയ റിയാലിറ്റി ഷോയ്ക്കെ തിരെ ആളുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മുകേഷിനെ സ്പെഷ്യൽ ഗസ്റ്റാക്കിയ റിയാലിറ്റി ഷോയ്ക്കെ തിരെ ആളുകൾ
Next post വിവാ ഹമോചന വി വാദ ത്തിനു പിന്നാലെ ഞെ ട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുകേഷ്.