വിവാ ഹമോചന വി വാദ ത്തിനു പിന്നാലെ ഞെ ട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുകേഷ്.

Read Time:4 Minute, 24 Second

വിവാ ഹമോചന വി വാദ ത്തിനു പിന്നാലെ ഞെ ട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുകേഷ്.

നടനും കൊല്ലം എം എൽ എ യുമായ മുകേഷുമായുള്ള വിവാഹബന്ധം വേ ർപെടുത്താൻ നർത്തകി മേതിൽ ദേവിക വ ക്കീ ൽ നോ ട്ടീസ യച്ചു എന്ന വാർത്ത പുറത്തുവന്നിട്ട് കുറച്ചു ദിവസങ്ങളായി. എട്ടു വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേ ർപി രിയുന്നത്.

മുകേഷിനെ സ്പെഷ്യൽ ഗസ്റ്റാക്കിയ റിയാലിറ്റി ഷോയ്ക്കെ തിരെ ആളുകൾ

തമ്മിൽ യോജിച്ചു പോകാൻ കഴിയുന്ന സാഹചര്യമല്ല എന്ന് മനസ്സിലാക്കിയതിനാലാണ് വിവാഹബന്ധം പി രിയുന്നത് എന്നും വേർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നുമാണ് മേതിൽ ദേവിക പ്ര തികരിച്ചത്.

എറണാകുളത്തെ അ ഭി ഭാഷകൻ മുഖാന്തരം ആണ് മേതിൽ ദേവിക മുകേഷിന് നോ ട്ടീ സ് അയച്ചത്. എന്നാൽ വി വാഹമോചന വാർത്തയോട് ഇതുവരെയും ഒരു പ്ര തികരണവും മുകേഷിന്റെ ഭാഗത്തു നിന്ന് നടത്തിയിട്ടില്ല. താരം എവിടെയാണ് എന്നത് പോലും ആർക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ നടന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.

നടൻ ദുൽഖർ സൽമാന് പിറന്നാളാശംസകൾ നേർന്നു കൊണ്ടാണ് മുകേഷിന്റെ പോസ്റ്റ്. ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ അഭിനയിച്ച മുകേഷ് എന്റെ ജോമോന് പിറന്നാൾ ആശംസകൾ എന്ന് എഴുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ഇട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

ഭൂരിഭാഗവും വി വാഹമോചന വിഷയത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ളത്. അതേ സമയം തന്റെ പ്രതിച്ഛായക്ക് തന്നെ വലിയ കോ ട്ടം തട്ടിയിരിക്കുന്ന ഈ സമയത്ത് ആ വിഷയങ്ങളോടോന്നും പ്ര തികരിക്കാതെ പിറന്നാൾ ആശംസകൾ നേർന്ന മുകേഷിന്റെ പോസ്റ്റ് കണ്ട് ഞെ ട്ടിയിരിക്കുകയാണ് ആരാധകർ.

ഇപ്പോഴും ഒന്നു മനസ് തുറന്ന് ചിരിക്കാൻ ആകാതെ ചിത്ര ചേച്ചി, ചിത്രയുടെ വാക്കുകൾ

ഇതിലൂടെ താരം അർത്ഥമാക്കുന്നത് എന്താണ് എന്ന് ആരാധകർ ചോദിക്കുന്നത്. 2013 ഒക്ടോബർ 24 ന് ആയിരുന്നു മേതിൽ ദേവികയും മുകേഷും വിവാഹം കഴിച്ചത്. രണ്ടുപേരുടെയും ആശയങ്ങൾ തമ്മിൽ യോജിച്ചു പോകുന്ന സാഹചര്യം അല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വി വാഹബന്ധം പിരിഞ്ഞത് എന്ന് ദേവിക വ്യക്തമാക്കി.

ഒന്നും വാങ്ങി എടുക്കാൻ അല്ല വ ക്കീ ൽ നോ ട്ടീസ് അയച്ചത്. അങ്ങനെ ഒരു ഉദ്ദേശവും ഇല്ല. ഇനി നാളെ വേ ർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് മേതിൽ ദേവിക പറഞ്ഞത്.

മുകേഷ് ചെയർമാനായ കേരള ലളിതകലാ അക്കാദമിയിൽ ദേവിക അംഗമായിരുന്നു. ഇക്കാലത്തെ ഒരുമിച്ച് പ്രവർത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. 25 വർഷത്തെ ദാമ്പത്യത്തിനോടുവിലാണ് ഇരുവരും വേ ർപി രിഞ്ഞത്.

സൂര്യയ്ക്ക് ലക്ഷങ്ങൾ സ്ത്രീധനമായി ചോദിച്ചു വന്ന വിവാഹം വേണ്ടെന്നു വച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post സൂര്യയ്ക്ക് ലക്ഷങ്ങൾ സ്ത്രീധനമായി ചോദിച്ചു വന്ന വിവാഹം വേണ്ടെന്നു വച്ചു
Next post പോ ലീസിൻറെ വ്യാ ജ കേ സിനെ നി യമപരമായി തന്നെ നേരിടാൻ ഗൗരി