പോ ലീസിൻറെ വ്യാ ജ കേ സിനെ നി യമപരമായി തന്നെ നേരിടാൻ ഗൗരി

Read Time:8 Minute, 51 Second

പോ ലീസിൻറെ വ്യാ ജ കേ സിനെ നി യമപരമായി തന്നെ നേ രിടാൻ ഗൗരി

ഗൗരി എന്ന പേര് മലയാളികൾക്ക് അങ്ങനെ എളുപ്പം മറക്കാൻ കഴിയില്ലല്ലോ. ആ ണധികാരത്തെ ചൂ ണ്ടുവിരലിൽ നിർത്തി ചോ ദ്യം ചെയ്ത കേരളം കണ്ട ഏറ്റവും കരുത്തനായ വനിതയാണ് കെ.ആർ ഗൗരിയമ്മ. രാഷ്ട്രീയ ഇതിഹാസമായ ഗൗരിയെ ഒരുപാട് ഇഷ്ടമാണ് ഗൗരി നന്ദ 18 വയസ്സുകാരിക്ക്.

മുകേഷിനെ സ്പെഷ്യൽ ഗസ്റ്റാക്കിയ റിയാലിറ്റി ഷോയ്ക്കെ തിരെ ആളുകൾ

അനീ തി കണ്ടാൽ ചോ ദ്യം ചെയ്യാനുള്ള മനസ്സും ധൈര്യവും ഉണ്ട്. അതാണ് ചടയമംഗലത്ത് പോ ലീസിനെതിരെ പൊ ട്ടിത്തെ റിക്കുന്ന പെൺ കരുത്തിൽ കണ്ടതും. നാട്ടുകാർക്കു മുൻപിൽ പോ ലീസിനെ വി റപ്പിച്ച് നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ചടയമംഗലം സ്വദേശി ഗൗരി നന്ദ.

സാമൂഹിക അകലം പാലിക്കാൻ സ്ഥലമില്ലാത്ത സ്വകാര്യ ബാങ്കിന് മുൻപിൽ കൂട്ടം കൂടി നിന്ന് എന്ന പേരിൽ പൊ ലീസ് പി, ഴ ചു മത്തിയതോടെയാണ് ഗൗരി നന്ദ പൊ ട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിനു മുന്നിലായിരുന്നു സംഭവം.

അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയതിനുശേഷം എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ബാങ്കിനു മുന്നിൽ എത്തിയതായിരുന്നു ഗൗരി നന്ദ. തിരിച്ചിറങ്ങിയപ്പോൾ പോ ലീസ് ആളുകൾക്ക് മഞ്ഞ പേപ്പറിൽ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോൾ സാമൂഹിക അകലം പാലിക്കാത്തതിന് പി, ഴ അടക്കാനുള്ള പോ ലീസിനെ നോ ട്ടീസ് കാണിച്ചു.

ഇതിനിടെ പോലീസ് ഗൗരി നന്ദക്കും പി, ഴചു മത്തി. കാര്യം തിരക്കിയപ്പോൾ മോ ശമായ ഭാ ഷയിൽ ആയിരുന്നു പോ ലീസുകാരന്റെ പ്ര തികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയർത്തി. ത ർക്കം അരമണിക്കൂറോളം നീണ്ടു. ആളുകൾ തടിച്ചുകൂടി. പെണ്ണ് അല്ലായിരുന്നുവെങ്കിൽ കാണിച്ചു തരാം എന്ന് പോ ലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെ രോ ഷാകു ലയായി.

പോ ലീസ് മടങ്ങിയതോടെയാണ് ഗൗരി ശാന്തമായത്. പക്ഷേ പോ ലീസ് വിട്ടില്ല. കൃ ത്യനിർവഹണം തട സ്സപ്പെടുത്തി എന്ന പേരിൽ ഗൗരിക്കെതിരെ ജാ മ്യമി ല്ലാത്ത വ കുപ്പുകൾ ചു മത്തി കേ, സെടുത്തു. സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ.

മുകേഷിനെ സ്പെഷ്യൽ ഗസ്റ്റാക്കിയ റിയാലിറ്റി ഷോയ്ക്കെ തിരെ ആളുകൾ

ഞാൻ ആശുപത്രിയിൽ പോയിട്ട് എടിഎമ്മിൽ നിന്ന് പൈസ എടുക്കാൻ കയറിയതായിരുന്നു. എടിഎമ്മിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുള്ള ഇന്ത്യൻ ബാങ്കിന് മുൻപിൽ ഒരുപാട് പേർ ഉണ്ടായിരുന്നു. അകലം പാലിച്ച് തന്നെയാണ് ആളുകൾ നിന്നിരുന്നത്. പൊ ലീസ് ജീപ്പിൽ അഞ്ചാറുപേർ ഉണ്ടായിരുന്നു. അവർ വന്നിട്ട് എന്തോ മഞ്ഞഷീറ്റ് പേപ്പറിൽ എഴുതി കൊടുത്തു.

മൂന്ന് പേർക്ക് മറ്റെന്തോ ആണ് കൊടുത്തത്. ഒരു അങ്കിൾ ചൂ ടായി പോ ലീസുകാരനോട് സംസാരിക്കുന്നത് കണ്ടു. ഞാൻ ചെന്ന് അങ്കിളിനോട് എന്താ പ്രശ്നമെന്ന് ചോദിച്ചു. മോളേ ഇത്രയും അകലം പാലിച്ചു നിന്നിട്ടുo പെ, റ്റി അടയ്ക്കണം എന്നാണ് അവർ പറയുന്നത്. അപ്പോൾ ഞാൻ പറഞ്ഞു ഇവിടെ കിടന്ന് ശബ്ദം ഉണ്ടാക്കിയിട്ട് കാര്യമില്ല.

ഈ സാറിന്റെ ഉയർന്ന ഉദ്യോഗസ്ഥർ ഉണ്ട് അവിടെ പോയി പ രാതിപ്പെട്ടാൽ മതി എന്ന് ഞാൻ പറഞ്ഞു. അപ്പോ അവിടെ നിന്ന ഒരു സാർ വിളിച്ച് എന്നോട് പേര് ചോദിച്ചു. ഞാൻ പറഞ്ഞു ഗൗരി എന്ന്. അപ്പോൾ അഡ്രസ്സ് ചോദിച്ചു. അപ്പോൾ ഞാൻ ചോദിച്ചു എന്തിനാണ് അഡ്രസ് ചോദിക്കുന്നത് എന്ന്.

അപ്പോൾ പറഞ്ഞു അകലം പാലിച്ചിട്ടില്ല അതുകൊണ്ട് പെ റ്റിയാണ് എഴുതുന്നത് എന്ന്. അപ്പോൾ ഞാൻ ചോദിച്ചു. സാർ പെ റ്റിയാണോ എഴുതുന്നത്. ഞാൻ മാസ്ക് വച്ചിട്ടുണ്ട്. എടിഎമ്മിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ അങ്കിളിനോട് എന്താ ഇഷ്യു എന്ന് മാത്രമേ ഞാൻ ചോദിച്ചുള്ളൂ.

അത്രയും ചെയ്തിട്ടുള്ളൂ എന്ന്. കൂടുതൽ നി യമങ്ങളൊന്നും പഠിപ്പിക്കേണ്ട എന്ന് സാർ പറഞ്ഞു. നിയമങ്ങൾ അറിഞ്ഞുകൂടാ എങ്കിൽ പഠിക്കണം എന്ന് ഞാനും പറഞ്ഞു. അപ്പോൾ പറഞ്ഞു ഉത്തരവാദിത്തമാണെന്ന്. ഇതൊന്നുമല്ല ഉത്തരവാദിത്വം. സാർ ചെയ്തത് തെറ്റാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ എസ്.ഐ സാർ വന്നിട്ട് മോ ശമായ ഒരു വാക്കു പറഞ്ഞു.

ഇതോടെയാണ് ശബ്ദമുയർത്തി എനിക്ക് സംസാരിക്കേണ്ടി വന്നത്. ഞാൻ അങ്ങോട്ട് ബഹുമാനത്തോടെ സംസാരിച്ചിട്ട് ഉണ്ട്. തിരിച്ചും ആ ബഹുമാനം വേണമെന്ന് പറഞ്ഞു. കൂടുതൽ പഠിപ്പിക്കേണ്ട എന്ന് എന്നോട് പറഞ്ഞു. നീ ഒരു പെണ്ണ് ആയതുകൊണ്ട് ഒന്നും ചെയ്യുന്നില്ല. ആൺ ആയിരുന്നെങ്കിൽ പിടിച്ച് ത ല്ലിയേനെ എന്ന് എസ്. ഐ പറഞ്ഞു.

പെണ്ണിനെ ചോദ്യം ചെയ്താലും ആണിനെ ചോദ്യം ചെയ്താലും ഒരുപോലെയാണ് എന്ന് ഞാൻ പറഞ്ഞു. കൂടുതൽ സംസാരിക്കേണ്ട ഉയർന്ന ഉദ്യോഗസ്ഥനോട് പ രാതിപ്പെട്ടോ എന്ന് എന്നോട് പറഞ്ഞു. ശരി എന്ന് പറഞ്ഞു. ഞാൻ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോഴാണ് സോഷ്യൽ മീഡിയയിൽ ഒക്കെ വീഡിയോ കണ്ടത് എന്ന് ഗൗരി നന്ദ പറഞ്ഞത്.

വീഡിയോ എടുത്തത് ആരാണെന്ന് തനിക്കറിയില്ല. തനിക്കെതിരെ കേ സെടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ പോ ലീ സ് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയിച്ചിട്ടില്ല. എന്നും ഗൗരി നന്ദ പറയുന്നു. പോ ലീ സ് അല്ലേ പ്രശ്നമാകും. പറഞ്ഞുതീർത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നി യ മപരമായി നേരിടാൻ ആണ് ഗൗരിയുടെ തീരുമാനം.

പ്ലസ് ടു ഫലം കാത്തിരിക്കുകയാണ് ഗൗരി നന്ദ. അച്ഛൻ അനിൽകുമാർ കൂലിപ്പണിക്കാരനാണ്. അമ്മ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് ആണ്. പത്താംക്ലാസ് വിദ്യാർത്ഥിയായ ഒരു അനുജനും ഉണ്ട്. പോ ലീസ് ഉദ്യോഗസ്ഥൻ അപ മാനിച്ചെന്ന് അന്യാ യമായി പി ഴചുമ ത്തി എന്നും ആരോപിച്ച് ഗൗരി യുവജന ക മ്മീഷന് പ രാ തി നൽകി.

യുവജന ക മ്മീ ഷൻ കൊല്ലം റൂറൽ എസ്. പിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന് മുൻപിൽ സാമൂഹിക അകലം ലം ഘി ച്ചതിന് അവിടെനിന്ന് വർക്ക് നോ ട്ടീസ് നൽകി. പെൺകുട്ടി മാത്രം നോ ട്ടീസ് വലിച്ചു കീ, റി ബ ഹളം വെക്കുകയായിരുന്നു എന്നാണ് എസ് ഐ യുടെ പക്ഷം.

സൂര്യയ്ക്ക് ലക്ഷങ്ങൾ സ്ത്രീധനമായി ചോദിച്ചു വന്ന വിവാഹം വേണ്ടെന്നു വച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാ ഹമോചന വി വാദ ത്തിനു പിന്നാലെ ഞെ ട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുകേഷ്.
Next post ആ വാക്കുകൾ സത്യമായില്ലേ? വിവാ ഹമോചന വാർത്ത അറിഞ്ഞ് സരിതയുടെ പ്ര തികരണം