ആ വാക്കുകൾ സത്യമായില്ലേ? വിവാ ഹമോചന വാർത്ത അറിഞ്ഞ് സരിതയുടെ പ്ര തികരണം

Read Time:6 Minute, 49 Second

ആ വാക്കുകൾ സത്യമായില്ലേ? വിവാ ഹമോചന വാർത്ത അറിഞ്ഞ് സരിതയുടെ പ്ര തികരണം

കഴിഞ്ഞ ദീവസങ്ങളായി കേരളക്കര ഏറെ ചർച്ച ചെയ്ത വാർത്തയാണ് നടനും എം എൽ എയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേ ർപിരിയുന്ന വാർത്ത. കാലങ്ങളായി ഇരുവരും വേ ർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന മാധ്യമ വാർത്തകൾ.

സൂര്യയ്ക്ക് ലക്ഷങ്ങൾ സ്ത്രീധനമായി ചോദിച്ചു വന്ന വിവാഹം വേണ്ടെന്നു വച്ചു

കൂടാതെ താനാണ് വ ക്കീ ൽ നോ ട്ടീ സ് അയച്ചതെന്ന് വെളിപ്പുടുത്തി ദേവിക കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എറണാകുളത്തെ അ ഭിഭാ ഷകൻ മുഖാന്തരമാണ് മേതിൽ ദേവിക മുകേഷിന് നോ ട്ടീ സ് അയച്ചത്. വിവാ ഹമോച നത്തിനായി ദേവിക കുടുംബ കോ ട തിയെ സമീപിച്ചെന്നും റിപോ ർട്ടുണ്ട്. കാരണങ്ങൾ വ്യക്തിപരമാണ്, ഗാ ർഹിക പീ ഡ ന പ രാ തി ഉ ന്നയിച്ചിട്ടില്ല. ദേവികയുടെ ആ രോപ ണങ്ങളിൽ ആക്കാര്യം പെടുന്നുമില്ല.

കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സഹി ക്കുക യായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജ സ്റ്റ്മെന്റുകൾ ചെയ്തുവെന്നുമായിരുന്നു വിവാ ഹമോ ചനത്തിന് പിന്നാലെ സരിതയുടെ വെളി പ്പെടുത്തൽ.’രണ്ടു പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക വ്യക്തമാക്കി.

മുകേഷിനെ സ്പെഷ്യൽ ഗസ്റ്റാക്കിയ റിയാലിറ്റി ഷോയ്ക്കെ തിരെ ആളുകൾ

ഒന്നും വാങ്ങിയെടുക്കാനല്ല, വ ക്കീ ൽ നോ ട്ടീ സ് അയച്ചത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേ ർപി രിഞ്ഞാലും നല്ല സുഹൃത്തായി തുടരും’- മേതിൽ ദേവിക പറഞ്ഞു.

എന്നാൽ മുകേഷ് ഇക്കാര്യത്തിൽ നില പാട് വ്യ ക്തമാക്കിയിട്ടില്ലെന്നും ദേവിക മാധ്യമളോട് വ്യക്തമാക്കി. തന്റെ ജീവിതത്തിലെ ഏറെ പ്രയാസമേറിയ ഒരു ഘട്ടത്തിലൂടെയാണ് താൻ പോകുന്നതെന്ന് ദേവിക പറഞ്ഞു. തന്റെ ജീവിതത്തിലെ വലിയ വ്യക്തിയാണ് മുകേഷ്. അദ്ദേഹത്തന് മേൽ ചെ ളി വാ രിയെറിയാൻ താൻ താ ത്പര്യപ്പെടുന്നില്ലെന്നും ദേവിക അറിയിച്ചു.

പിരി യൽ എന്നത് വേ ദനാ ജനകമാണെന്നും ദേവിക വെ ളിപ്പെടുത്തി. സമാധനപരമായി പി രിയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ദേവിക പറഞ്ഞു. 2013 ഒക്ടോബർ 24 നായിരുന്നു മേതിൽ ദേവികയുടെയും മുകേഷിന്റെയും വിവാഹം. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനാണ് ദേവിക വിവാ ഹമോചനത്തിന് വ ക്കീ ൽ നോ ട്ടീ സ് നൽക്കുന്നത്.

അതെസമയം മേതിൽ ദേവിക മുകേഷ് വിവാ ഹമോചന വിഷയത്തിൽ ഇപ്പോളൊന്നും പ്ര തിക രിക്കുന്നില്ലെന്ന് നടി സരിത വ്യക്തമാക്കി.
തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

എന്നാൽ താനുമായുളള വിവാ ഹബന്ധം നി യമ പ രമായി വേ ർപ്പി രിയാതെയാണ് മുകേഷ് ദേവികയെ വിവാഹം ചെയ്തതെന്ന് സരിത പറഞ്ഞു. അത് മാത്രമാണ് ഇപ്പോഴും പറയാനുളളതെന്ന് സരിത വ്യക്തമാക്കി. എന്നാൽ 2016ൽ മുകേഷ് കൊല്ലത്ത് നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങിയപ്പോൾ മെയ് 15 നാണ് സരിത മുകേഷുമായുളള ബന്ധം വേ ർപിരി ഞ്ഞതിൽ മനംതുറന്ന് മാധ്യമങ്ങളോട് സംസാരിച്ചത്.

അന്ന് മുകേഷിനെതിരെ രൂ ക്ഷ വിമ ർശനമാണ് സരിത ഉ ന്നയിച്ചത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്തയാൾ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധി ആവുകയെന്നാണ് അന്ന് സരിത ചോദിച്ചത് . 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സ ഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജസ്റ്റ്‌മെന്റുകൾ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെ ളിപ്പെ ടുത്തൽ.

മുപ്പത്തിയാറുകാരിയായ ദേവികയുടേയും അൻപത്തിയെട്ടുകാരനായ മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. 22 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും അന്ന് ഇരുവരും വിവാഹം കഴിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഭർത്താവെന്ന നിലയിൽ മുകേഷ് പരാജയമാണെന്നും മദ്യപാനവും തെറിവിളിയും ഉണ്ടെന്നും പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് മേതിൽ ദേവിക വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ പിന്നിലെന്നുമാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മികച്ച നർത്തകിയായ ഇവർ ഇനി നൃത്തത്തിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് സാധ്യത.

പോ ലീസിൻറെ വ്യാ ജ കേ സിനെ നി യമപരമായി തന്നെ നേരിടാൻ ഗൗരി

Leave a Reply

Your email address will not be published. Required fields are marked *

Previous post പോ ലീസിൻറെ വ്യാ ജ കേ സിനെ നി യമപരമായി തന്നെ നേരിടാൻ ഗൗരി
Next post രാത്രി ഉറങ്ങിയ മകൾ ഉണർന്നത് ഉച്ചക്ക് 2ന്, ഉറക്കം എണീറ്റപ്പോൾ കണ്ട കാഴ്ച