കണ്ണൂർ എടക്കാട് വിദ്യാർത്ഥികളെ കയറ്റാൻ മടിച്ച് സ്റ്റോപ്പിൽ നിർത്താതെ പോയ ബസ്സുകാർക്ക് പോ ലീസ് കൊടുത്ത എട്ടിന്റെ പണി വൈറലാകുന്നു

Read Time:4 Minute, 36 Second

കണ്ണൂർ എടക്കാട് വിദ്യാർത്ഥികളെ കയറ്റാൻ മടിച്ച് സ്റ്റോപ്പിൽ നിർത്താതെ പോയ ബസ്സുകാർക്ക് പോ ലീസ് കൊടുത്ത എട്ടിന്റെ പണി വൈറലാകുന്നു

നമ്മുടെ നാട്ടിലെ ബസ്സുകാരും, സ്‌കൂൾ വിദ്യാർത്ഥികളും തമ്മിലുള്ള പ്രശ്‌നം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. കൺസഷൻ ടിക്കറ്റ് എടുക്കുന്ന വിദ്യാർത്ഥികളെ കാണുന്നതേ മിക്ക ബസ്സുകാർക്കും ചതുർത്ഥിയാണ്.

ജന്മദിനം തന്നെ ദീപിക മോളുടെ വിയോ ഗദിനവും… എങ്ങനെ സഹിക്കും

അതേ സമയം നിർത്താതെ പോയ ബസ്സുകാരെ വിദ്യാർത്ഥികൾ സംഘടിച്ചു തടഞ്ഞതും, കയ്യേറ്റം ചെയ്തതും പോലെയുള്ള സംഭവങ്ങളും വിരളമല്ല. പഠനകാലത്തു ഒരിക്കലെങ്കിലും ബസ്സുകാരുമായി തർക്കം ഉണ്ടായിട്ടില്ലാത്ത ഒരു വിദ്യാർത്ഥിയും കേരളത്തിൽ ഉണ്ടാകില്ല.

ആദ്യ കാലത്തു ഇത്തരം പ്രശ്നങ്ങൾ വാക്കു തർക്കങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കിൽ പിന്നീട് മട്ടു മാറി. പ്രശ്നക്കാരെ നേരിടാൻ ചില ബസ്സുടമകൾ ക്രി മിനലുകളെ ജീവനക്കാരാക്കി, വിദ്യാർത്ഥികൾക്കാകട്ടെ ചില രാഷ്ട്രീയ സംഘടനകളുടെ സഹായവും കിട്ടി. ഇതോടെ സംഘ ട്ടനങ്ങൾ പതിവായി.

ഇനി ബാക്കി ഞാൻ മാത്രം.. അവസാനമായി ലളിതയെ കണ്ടപ്പോൾ മുഖംപൊത്തി തേങ്ങി കവിയൂർ പൊന്നമ്മ

തുച്ഛമായ കാശ് മാത്രം നൽകി യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ കയറ്റിയാൽ തങ്ങൾക്ക് ലാഭകരമായി സർവ്വീസ് നടത്താൻ കഴിയില്ലെന്നതാണ് ബസ്സുടമകൾ ഉന്നയിക്കുന്ന വാദം.

എന്നാൽ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസ്സുകൾ കസ്റ്റഡിയിൽ എടുക്കാനും, പെർമിറ്റ് ക്യാൻസൽ ചെയ്യാനും, ഡ്രൈവറുടെയും, കണ്ടക്ടറുടെയും ലൈസൻസുകൾ റദ്ദ് ചെയ്യാനും വരെ നി യമം ഉണ്ടെന്നതാണ് ഇക്കാര്യത്തിലെ വസ്തുത.

കെപിഎസി ലളിത അ ന്തരിച്ചു; അവസാന നിമിഷങ്ങൾ ഇങ്ങനെ; കണ്ണീരോടെ സൂപ്പർ താരങ്ങളും

സ്റ്റാൻഡിൽ ബസ്സ് പുറപ്പെടുന്ന വരെ വിദ്യാർത്ഥികളെ കാത്തു നിർത്താനും നി യമം അനുവദിക്കുന്നില്ല. സെക്രട്ടറി, സ്റ്റേറ്റ് ക മ്മീഷൻ ഫോർ പ്രൊ ട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്, വൻറോസ് ജംക്ഷൻ, തിരുവനന്തപുരം 695 034 എന്ന വിലാസത്തിൽ ബസ്സിന്റെ പേര്, നമ്പർ, സമയം സഹിതം പ രാതി നൽകിയാൽ ന ടപടി ഉണ്ടാകും.

0471-2326603 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. കണ്ണൂർ എടക്കാട് വിദ്യാർത്ഥികളെ കയറ്റാൻ മടിച്ചു സ്റ്റോപ്പിൽ നിർത്താതെ പോയ രണ്ടു ബസ്സുകാർക്ക് സ്ഥലത്തുണ്ടായിരുന്ന പോ ലീസ് കൊടുത്ത മുട്ടൻ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാവിഷയം.

കെപിഎസി ലളിത അ ന്തരിച്ചു; അവസാന നിമിഷങ്ങൾ ഇങ്ങനെ; കണ്ണീരോടെ സൂപ്പർ താരങ്ങളും

രാവിലെ ഒട്ടേറെ വിദ്യാർത്ഥികൾ ബസ്സു കയറാൻ കാത്തു നിൽക്കുന്ന ഈ റൂട്ടിൽ ബസ്സുകൾ സ്റ്റോപ്പിൽ നിർത്താതെ പോകുന്നതായി പ രാതി കിട്ടിയപ്പോഴാണ് പോ ലീസ് സ്ഥലത്തെത്തിയത്.

എന്തായാലും പോ ലീസിന്റെ നടപടി ഫലിച്ചു. ഇനിയൊരിക്കലും ബസ്സുകാർ നിർത്താതെ പോകാൻ ധൈര്യപ്പെടില്ല എന്നാണ് ഈ വീഡിയോ കണ്ടവർ പറയുന്നത്. വൈറലായ ആ എട്ടിന്റെ പണി എന്താണെന്നറിയാൻ വീഡിയോ കണ്ടുനോക്കൂ.

ഇടുക്കിയിൽ കാ മുകനൊപ്പം ജീവിക്കാൻ ഭർത്താവിന് ഒരുക്കിയ ച തിക്കുഴിയിൽ വീണത് ഭാര്യ തന്നെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇടുക്കിയിൽ കാ മുകനൊപ്പം ജീവിക്കാൻ ഭർത്താവിന് ഒരുക്കിയ ച തിക്കുഴിയിൽ വീണത് ഭാര്യ തന്നെ
Next post ന ടുക്കം മാറാതെ നാട്ടുകാർ, നാലംഗകുടുംബം ചെയ്തത് കണ്ടോ… കാരണം പുറത്ത്