കെപിഎസി ലളിത അ ന്തരിച്ചു; അവസാന നിമിഷങ്ങൾ ഇങ്ങനെ; കണ്ണീരോടെ സൂപ്പർ താരങ്ങളും

Read Time:4 Minute, 15 Second

കെപിഎസി ലളിത അ ന്തരിച്ചു; അവസാന നിമിഷങ്ങൾ ഇങ്ങനെ; കണ്ണീരോടെ സൂപ്പർ താരങ്ങളും

മലയാളികളെ അകെ സങ്കടപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവന്നത്. പ്രശസ്തനടി കെപിഎസി ലളിത അ ന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മൽസ്യ തൊഴിലാളികൾ വല എറിഞ്ഞപ്പോൾ കിട്ടിയത്, ‘പൊന്നുതമ്പുരാന്‍’ വന്നത് പൊന്നുമായി, സംഭവം ആലപ്പുഴയിൽ

വിടപറഞ്ഞത് അഭിനയലാളിത്യത്തിലൂടെ ചലച്ചിത്രനാടക ആസ്വാദകരുടെ മനംകവർന്ന നടിയാണ്. ക രൾരോഗത്തിന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കെപിഎസി ലളിത. സംവിധായകനും നടനുമായ മകൻ സിദ്ദാർത്ഥിന്റെ തൃപ്പൂണിത്തുറ പേട്ടയിലെ ഫ്ലാറ്റിൽ ചൊവ്വ രാത്രി 10.30ന് ആയിരുന്നു അ ന്ത്യം.

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അന്ന് ആ കാഴ്ച കണ്ടു ശരിക്കും ഞാൻ ഞെ ട്ടി പോയി – ഒന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ ദിലീപ്

സംഗീത നാടക അക്കാദമി മുൻ അധ്യക്ഷയായിരുന്നു. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ് അടക്കം രണ്ട് മക്കൾ ആണുള്ളത്.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാവ് – കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് – ഭാർഗവി അമ്മ.

കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് മനസിൽ തെളിയുന്നത്, ആ വേ ർപാട് എന്നെ തളർത്തി കളഞ്ഞു – ലാലു അലക്സ്

വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം.

പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെപിഎസി എന്നത് പേരിനോട് ചേരുകയും ചെയ്തു.

കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് മനസിൽ തെളിയുന്നത്, ആ വേ ർപാട് എന്നെ തളർത്തി കളഞ്ഞു – ലാലു അലക്സ്

ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.

അതേസമയം കെപിഎസി ലളിതയുടെ മൃ തദേഹം ബുധനാഴ്ച വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. രാവിലെ എട്ടു മുതൽ 11 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വച്ചശേഷം തൃശൂരിലേക്ക് കൊണ്ടുപോകും. സംഗീത നാടക അക്കാദമിയിൽ പൊതുദർശനത്തിനുശേഷം വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിൽ സംസ്‌ കരിക്കും.

തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളിൽ കേറി യുവാവും യുവതിയും ചെയ്‌തത്‌ ന ടുക്കം മാറാതെ നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളിൽ കേറി യുവാവും യുവതിയും ചെയ്‌തത്‌ ന ടുക്കം മാറാതെ നാട്ടുകാർ
Next post ലളിതയുടെ മര ണസമയം തൊട്ടരികിൽ..! എണീറ്റ് വാ അമ്മേ എന്ന വിളിച്ച് ത ലതല്ലി ക രഞ്ഞ് മഞ്ജു