മൽസ്യ തൊഴിലാളികൾ വല എറിഞ്ഞപ്പോൾ കിട്ടിയത്, ‘പൊന്നുതമ്പുരാന്‍’ വന്നത് പൊന്നുമായി, സംഭവം ആലപ്പുഴയിൽ

Read Time:4 Minute, 49 Second

മൽസ്യ തൊഴിലാളികൾ വല എറിഞ്ഞപ്പോൾ കിട്ടിയത്, ‘പൊന്നുതമ്പുരാന്‍’ വന്നത് പൊന്നുമായി, സംഭവം ആലപ്പുഴയിൽ

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തിന് പടിഞ്ഞാറ് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ലഭിച്ചത് വിപണിയിൽ കോടിക്കണക്കിന് വിലയുള്ള മത്സ്യം.

ശ ല്യം സ ഹിക്കുവാൻ വയ്യാതെ കേരളത്തെ ഞെ ട്ടിച്ച സംഭവം…. ന ടുക്കുന്ന റിപ്പോർട്ട്

കടലിൽ ചത്തപോലെ കിടന്ന മീനിനെ പിടിച്ച് വള്ളത്തിലേക്കടുപ്പിക്കുമ്പോൾ ‘പൊന്നുതമ്പുരാൻ’ വള്ളത്തിലെ തൊഴിലാളികൾ അറിഞ്ഞിരുന്നില്ല, പൊന്നിൻറെ വിലയുള്ള മീനിനെയാണ് തങ്ങൾക്ക് കിട്ടിയതെന്ന്.

ഏത് മീനാണ് കിട്ടിയതെന്നറിയാൻ മത്സ്യത്തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ മീനിൻറെ ചിത്രമിട്ടതോടെയാണ് വില കൂടിയ മീനാണ് ഇതെന്നറിഞ്ഞത്. 20 കിലോയുള്ള ‘പടത്തിക്കോര’ എന്ന മീൻ ലേലത്തിൽ വിറ്റുപോയതാവട്ടെ, 59,000 രൂപയ്ക്കാണ്.

കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് മനസിൽ തെളിയുന്നത്, ആ വേ ർപാട് എന്നെ തളർത്തി കളഞ്ഞു – ലാലു അലക്സ്

ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി വിനോദിൻറെ പൊന്നുതമ്പുരാൻ വള്ളത്തിലെ തൊഴിലാളികൾക്കാണ് വിലയേറിയ പടത്തിക്കോരയെ ലഭിച്ചത്. മീൻപിടിത്തം കഴിഞ്ഞ് കായംകുളം തുറമുഖത്തേക്ക് മടങ്ങുമ്പോഴാണ് മീനിനെ കണ്ടത്.

ചത്തുകിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. സ്രാങ്കായ ഗിരീഷ് കുമാറും വള്ളത്തിലുണ്ടായിരുന്ന ഗോപനും ചാടിയിറങ്ങിയപ്പോൾ മീൻ നീന്താൻ തുടങ്ങി. എന്നാൽ, ഏറെ പണിപ്പെട്ട് ഇവർ മീനിനെ പിടിച്ച് വള്ളത്തിലാക്കി.

നടി അഞ്ജലി നായർ രണ്ടാമത് വിവാഹിതയായി – മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രം പുറത്ത്

ഏത് മീനാണ് എന്ന് അറിയാത്തതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പായ ‘കേരളത്തിൻറെ സൈന്യ’ത്തിൽ മീനിൻറെ ചിത്രം ഇട്ടത്. ഇതോടെയാണ് വലിയ ഡിമാൻഡുള്ള, ഔഷധഗുണമുള്ള പടത്തിക്കോര എന്ന മീനാണ് തങ്ങൾക്ക് കിട്ടിയതെന്ന് മനസ്സിലായത്.

നീണ്ടകരയിലെത്തിച്ച് ലേലം ചെയ്തപ്പോൾ 59,000 രൂപയ്ക്കാണ് മീൻ വിറ്റുപോയത്. പുത്തൻതുറ സ്വദേശി കെ.ജോയ് ആണ് ലേലത്തിൽ പിടിച്ചത്. മീനിൻറെ ഔഷധമൂല്യമാണ് ഇത്രയേറെ വില ലഭിക്കാൻ കാരണം.

നാടിനെ ന ടുക്കിയ സംഭവം തിരുവനന്തപുരത്ത്, ഒടുവിൽ സംഭവിച്ചത് കണ്ടോ

ഹൃദയശസ്ത്രക്രിയ തുടങ്ങിയ മേജർ ശസ്ത്രക്രിയകൾക്ക് പട്ത്തക്കോരയുടെ ശരീരത്തിലെ ‘പളുങ്കെ’ന്ന് അറിയപ്പെടുന്ന ഭാഗം ഉപയോഗിക്കുന്നതായി അറിയാൻ കഴിഞ്ഞെന്നും ഗിരീഷ് പറഞ്ഞു.

20 കിലോ ഭാരമുള്ള മത്സ്യത്തിൻറെ ശരീരത്തിൽ 300 ഗ്രാമോളം പളുങ്കുണ്ടാകുമെന്നാണ് പറയുന്നത്. ഗ്രാമിന് തന്നെ ലക്ഷങ്ങൾ വിലയുള്ള വസ്തുവാണ് പട്ത്തക്കോരയിലെ ‘പളുങ്ക്’. മാത്രമല്ല, ഈ മത്സ്യം ഏറെ ഔഷധഗുണമുള്ള മത്സ്യമാണെന്നും പറയപ്പെടുന്നു.

കഴിഞ്ഞ വർഷം സെപ്തംബറിൽ മഹാരാഷ്ട്രയിലെ പാൽഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോൽ മത്സ്യങ്ങൾക്ക് 1.33 കോടി രൂപയായിരുന്നു ലഭിച്ചത് എന്ന് റിപ്പോട്ടുകളിൽ പറയുന്നത്. ‘കടൽ സ്വർണ്ണവും’(Sea Gold) എന്നും ഈ മത്സ്യം അറിയപ്പെടുന്നു.

അന്ന് ആ കാഴ്ച കണ്ടു ശരിക്കും ഞാൻ ഞെ ട്ടി പോയി – ഒന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ ദിലീപ്

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്ന് ആ കാഴ്ച കണ്ടു ശരിക്കും ഞാൻ ഞെ ട്ടി പോയി – ഒന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ ദിലീപ്
Next post തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളിൽ കേറി യുവാവും യുവതിയും ചെയ്‌തത്‌ ന ടുക്കം മാറാതെ നാട്ടുകാർ