ശ ല്യം സ ഹിക്കുവാൻ വയ്യാതെ കേരളത്തെ ഞെ ട്ടിച്ച സംഭവം…. ന ടുക്കുന്ന റിപ്പോർട്ട്

Read Time:3 Minute, 45 Second

ശ ല്യം സ ഹിക്കുവാൻ വയ്യാതെ കേരളത്തെ ഞെ ട്ടിച്ച സംഭവം…. ന ടുക്കുന്ന റിപ്പോർട്ട്

വണ്ടൻമേടിലെ മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മര ണം കൊ ലപാതകമെന്ന് തെളിഞ്ഞു. മ ദ്യല ഹരിയിൽ ഭർത്താവിന്റെ ശ ല്യം സ ഹിക്കുവാൻ വയ്യാതെ ഭാര്യയാണ് ഭർത്താവിനെ കൊ ലപ്പെടുത്തിയത്. പോ ലീസ് പിടിയിലായ പ്ര തി ചോദ്യം ചെയ്യലിൽ കു റ്റം സമ്മതിച്ചു.

നടി അഞ്ജലി നായർ രണ്ടാമത് വിവാഹിതയായി – മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രം പുറത്ത്

ഇടുക്കി-വണ്ടൻമേട് പുതുവലിൽ രഞ്ജിത് എന്ന മുപ്പത്തി എട്ടുകാരൻ കൊ ലപ്പെട്ട കേ സിൽ ഭാര്യ അന്നൈ ലക്ഷ്മി എന്ന ഇരുപത്തിഎട്ടുകാരിയെ പോ ലീസ് പി ടികൂടി.

ജില്ലാ പോ ലീസ് മേ ധാവി ആർ. കറുപ്പസ്വാമിയുടെ നി ർദേശം പ്രകാരം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തിൽ നടത്തിയ അ ന്വേഷണത്തിലാണ് മര ണം കൊ ലപാതകമാണെന്ന് തെ ളിഞ്ഞത്.

അവളുടെ വിവാഹം ആയിരുന്നു ഈ അച്ഛന്റെ സ്വപ്നം പക്ഷെ അന്നേ ദിവസം ഈ അച്ഛൻ എത്തിയത് ഇങ്ങനെ

ഈ മാസം ആറിനാണ് മ രിച്ച നിലയിൽ രഞ്ജിത്തിനെ കണ്ടെത്തിയത്. പോ ലീസ് പറയുന്നതിങ്ങനെ: സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷമിയേയും മ ദ്യപിച്ചെത്തുന്ന രഞ്ജിത് അസ ഭ്യം പറയുകയും മ ർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

കൃത്യം നടന്ന ദിവസം അന്നൈ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു. അമി തമായി മ ദ്യപിച്ചെത്തിയ രഞ്ജിത് ഭാര്യയോട് വ ഴക്കുണ്ടാക്കി. ഇതിന് തടസം പിടിച്ച അമ്മയെ കയ്യിൽ പിടിച്ച് വലിച്ച് അസ ഭ്യം പറഞ്ഞു. ഇതിൽ ക ലിപൂണ്ട അന്നൈ ലക്ഷ്മി രഞ്ജിത്തിനെ ശക്തിയായി പിടിച്ച് ത ള്ളി.

നാടിനെ ന ടുക്കിയ സംഭവം തിരുവനന്തപുരത്ത്, ഒടുവിൽ സംഭവിച്ചത് കണ്ടോ

ഇയാൾ പിന്നിലെ ക ൽഭിത്തിയിൽ ത ലയിടിച്ച് വി ഴുകയും ചെയ്തു. പിന്നീട് എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയിൽ നിരവധി തവണ കാ പ്പിവടികൊണ്ട് അ ടിച്ചു. ഇതോടെ ബോധം കെട്ട് നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തിൽ പ്ലാസ്റ്റിക് വള്ളി കൊണ്ട് മു റുക്കി കൊ ലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്ര തിയുടെ മൊ ഴി.

രഞ്ജിത്ത് നേരത്തെ അയൽവാസിയെ ക യറി പിടിച്ചതിന്റെ പേരിൽ റി മാൻഡിൽ കഴിഞ്ഞിരുന്നു. വണ്ടന്മേട് എ സ്എ ച്ച്ഒ വി. എസ് നവാസ്, ഉ ദ്യോഗസ്ഥരായ എബി, സജിമോൻ ജോസഫ്, മഹേഷ്, ജോൺ, വി.കെ അനീഷ്, രേവതി എന്നിവരും അ ന്വേഷണ സം ഘത്തിലുണ്ടായിരുന്നു.

കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് മനസിൽ തെളിയുന്നത്, ആ വേ ർപാട് എന്നെ തളർത്തി കളഞ്ഞു – ലാലു അലക്സ്

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് മനസിൽ തെളിയുന്നത്, ആ വേ ർപാട് എന്നെ തളർത്തി കളഞ്ഞു – ലാലു അലക്സ്
Next post അന്ന് ആ കാഴ്ച കണ്ടു ശരിക്കും ഞാൻ ഞെ ട്ടി പോയി – ഒന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ ദിലീപ്