നാടിനെ ന ടുക്കിയ സംഭവം തിരുവനന്തപുരത്ത്, ഒടുവിൽ സംഭവിച്ചത് കണ്ടോ

Read Time:3 Minute, 50 Second

നാടിനെ ന ടുക്കിയ സംഭവം തിരുവനന്തപുരത്ത്, ഒടുവിൽ സംഭവിച്ചത് കണ്ടോ

ഓട്ടോ സ്റ്റാൻഡിൽ സംസാരം, അമിത വേഗത്തിലെത്തിയ ബസ് ഒരു ചെറുപ്പക്കാരനെ ഇ ടിച്ചുവെന്ന്. കേട്ടപ്പോൾ ചെറിയ തട്ടലോ മുട്ടലോ ആകുവാൻ സാധ്യത ഉള്ളുവെന്നായിരുന്നു ബാബുരാജ് കരുതിയത്.

”ഇറക്ക് കൂലി പോരാ…ചായക്കാശും തരണം, ഇല്ലെങ്കിൽ നിന്റെ മുട്ടുകാൽ ത ല്ലിയൊടിക്കും” ലോറി ഡ്രൈവറെ ഭീ ഷണിപ്പെടുത്തുന്ന ചുമട്ട് തൊഴിലാളികൾ. ഇതെവിടത്തെ ന്യായമെന്ന് സോഷ്യൽമീഡിയ. വൈറലാകുന്ന വീഡിയോ

കുറച്ചു സമയത്തിനുള്ളിൽ റോഡിൽ ഗതാഗതം നിലച്ചതോടെ രണ്ട് സ്ത്രീകൾ ബാബുരാജിന്റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു. അ പകടത്തെക്കുറിച്ചും മ രിച്ചതു കോളജ് വിദ്യാർഥിയാണെന്നു തോന്നുന്നുവെന്നും സ്ത്രീകൾ പറയുന്നതും കേട്ടപ്പോൾ ബാബുവിന്റെ മനസ്സ് ഒന്നിടറി.

തന്റെ മകൻ രാവിലെ ഇതുവഴിയാണല്ലോ രാവിലെ ബൈക്കിൽ പോയത് എന്ന ചിന്ത വന്നതോടെ മനസ്സിൽ ആകെയൊരു വെപ്രാ ളം. ഇ ടറുന്ന മനസ്സുമായി ബാബുരാജ് ഓട്ടം പൂർത്തിയാക്കി.

ചിപ്പിയും അനുവും ആനിയും പിന്നെ രാധിക സുരേഷ് ഗോപിയും

തിരിച്ചു സ്റ്റാൻഡിലെത്തിയപ്പോൾ ക ലങ്ങിയ കണ്ണുകളുമായി സുഹൃത്തുക്കൾ കാത്തുനിൽക്കുന്നു, തന്റെ ജീവന്റെ ജീവനായ മകനാണു തൊട്ടപ്പുറത്ത് നിമിഷങ്ങൾക്കു മുൻപു പൊ ലിഞ്ഞു പോയതെന്ന് ബാബുരാജ് ന ടുക്കത്തോടെ തിരിച്ചറിയുക ആയിരുന്നു.

ചവറ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ് രാഹുൽ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇ ടിക്കുകയായിരുന്നു.

റിലേഷൻഷിപ്പ് ഉണ്ടാകുന്നതും ബ്രേ ക്കപ്പ് ആകുന്നതും സ്വാഭാവികം: ആര്യയ്ക്ക് നേരെയുള്ള സൈ ബർ ആക്ര മണത്തിൽ ശ്രീജ നെയ്യാറ്റിൻകര

രാഹുലിനെ ആശുപത്രിയിൽ എത്തിക്കാൻ പെട്ടെന്ന് വാഹനങ്ങളൊന്നും കിട്ടിയിരുന്നില്ല. വൈകിക്കിട്ടിയ വണ്ടിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ര ക്ഷിക്കാൻ സാധിച്ചില്ല.

ഒരു വിളിപ്പുറത്ത് അകലെ വണ്ടിയുമായി കാത്ത് കിടന്നിട്ടും മകന്റെ ജീ വൻ ര ക്ഷിക്കാൻ കഴിഞ്ഞില്ലെന്നത് ഈ അച്ഛന്റെ മനസിനെ കുറച്ചൊന്നുമല്ല ഉലയ്ക്കുന്നത്.

9 വർഷത്തെ കാത്തിരിപ്പ്, 50 ആം വയസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം

കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു രാഹുൽ. അ പകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവർ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. ഇയാൾക്കെതിരെ പൊ ലീസ് കേ സെടുത്തു.

“ഫെബ്രുവരി 18” പ്രദീപ് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി… എന്നാൽ വി ധി… ക ണ്ണീർ മാത്രം

Leave a Reply

Your email address will not be published. Required fields are marked *

Previous post “ഫെബ്രുവരി 18” പ്രദീപ് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി… എന്നാൽ വി ധി… ക ണ്ണീർ മാത്രം
Next post അവളുടെ വിവാഹം ആയിരുന്നു ഈ അച്ഛന്റെ സ്വപ്നം പക്ഷെ അന്നേ ദിവസം ഈ അച്ഛൻ എത്തിയത് ഇങ്ങനെ