കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് മനസിൽ തെളിയുന്നത്, ആ വേ ർപാട് എന്നെ തളർത്തി കളഞ്ഞു – ലാലു അലക്സ്

Read Time:4 Minute, 7 Second

കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് മനസിൽ തെളിയുന്നത്, ആ വേ ർപാട് എന്നെ തളർത്തി കളഞ്ഞു – ലാലു അലക്സ്

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ബ്രോ ഡാഡി. സിനിമയിൽ ലാലു അലെക്സും പ്രധാപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തിലൂടെ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് ലാലു അലക്സ് ആണെന്നാണ് സിനിമ പ്രേമികൾ പറയുന്നത്.

അവളുടെ വിവാഹം ആയിരുന്നു ഈ അച്ഛന്റെ സ്വപ്നം പക്ഷെ അന്നേ ദിവസം ഈ അച്ഛൻ എത്തിയത് ഇങ്ങനെ

കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം ലാലു അലക്സ് അഭിനയിച്ച ശക്തമായ കഥാപാത്രമായിരുന്നു ബ്രോ ഡാഡിയിലേത്. സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പല അഭിമുഖങ്ങളിലും തന്റെ കരിയറിനെ കുറിച്ച് നടൻ തുറന്നു പറഞ്ഞിരുന്നു.

എന്നാൽ വ്യക്തി ജീവിതത്തിൽ വലിയ വേദനകളിലൂടെയും വിഷമങ്ങളിലൂടെയും കടന്നു പോയതിനെ പറ്റിയാണ് വനിതക്ക് നൽകിയ അഭിമുഖത്തിലൂടെ ലാലു അലക്സ് പറഞ്ഞത്.

നാടിനെ ന ടുക്കിയ സംഭവം തിരുവനന്തപുരത്ത്, ഒടുവിൽ സംഭവിച്ചത് കണ്ടോ

സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന നാളുകൾ വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓർത്താൽ സങ്കടം വരും. പ്രതിസന്ധിയിലൂടെ തന്റെ ജീവിതം കടന്നുപോയപ്പോൾ മുഴുവൻ പിന്തുണ തന്നത് ഭാര്യ ബെറ്റി ആണ്.

പലപ്പോഴും തനിക്ക് സിനിമ ഇല്ലാതായിട്ടുണ്ട്. മലയാള സിനിമ എന്നോട് കുറച്ചു നാൾ വീട്ടിലിരിക്കാൻ പറയും. ഞാൻ അനുസരിക്കും. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓർത്താൽ സ ങ്കടം വരും.

“ഫെബ്രുവരി 18” പ്രദീപ് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി… എന്നാൽ വി ധി… ക ണ്ണീർ മാത്രം

ഒരു മോൾ ഉണ്ടായിരുന്നു. 10 മാസമേ അവൾ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസിൽ നീ റ്റലാണ്. ഇന്ന് ഉണ്ടായിരുന്നെങ്കിൽ അവൾക്കിപ്പോൾ 30 വയസ്സ് ആയേനെ. പക്ഷേ അതൊക്കെ താൻ മറികടന്നു’, ലാലു അലക്സ് പറയുന്നു.

അവസരങ്ങൾ തേടി താൻ ഒരുപാട് വാതിലുകൾ മുട്ടിയിട്ടുണ്ടെന്നും അതിൽ മിക്കവരും വാതിൽ തുറന്നു തന്നുവെന്നും നടൻ പറയുന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ നിങ്ങൾ ഭാഗ്യവാൻ ആണോന്ന് ചോദിച്ചാൽ ആകെ മൊത്തം തൂക്കി നോക്കുമ്പോൾ ഭാഗ്യവാനാണ് എന്നും സ്വപ്നം കണ്ടതിനേക്കാൾ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി എന്നുമാണ് നടൻ പറയുന്നത്.

”ഇറക്ക് കൂലി പോരാ…ചായക്കാശും തരണം, ഇല്ലെങ്കിൽ നിന്റെ മുട്ടുകാൽ ത ല്ലിയൊടിക്കും” ലോറി ഡ്രൈവറെ ഭീ ഷണിപ്പെടുത്തുന്ന ചുമട്ട് തൊഴിലാളികൾ. ഇതെവിടത്തെ ന്യായമെന്ന് സോഷ്യൽമീഡിയ. വൈറലാകുന്ന വീഡിയോ

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി ആണ് താരത്തിന്റെതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.

നടി അഞ്ജലി നായർ രണ്ടാമത് വിവാഹിതയായി – മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രം പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി അഞ്ജലി നായർ രണ്ടാമത് വിവാഹിതയായി – മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രം പുറത്ത്
Next post ശ ല്യം സ ഹിക്കുവാൻ വയ്യാതെ കേരളത്തെ ഞെ ട്ടിച്ച സംഭവം…. ന ടുക്കുന്ന റിപ്പോർട്ട്