നടി അഞ്ജലി നായർ രണ്ടാമത് വിവാഹിതയായി – മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രം പുറത്ത്

Read Time:2 Minute, 32 Second

നടി അഞ്ജലി നായർ രണ്ടാമത് വിവാഹിതയായി – മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രം പുറത്ത്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് അഞ്ജലി നായർ. അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും അഞ്ജലിയെ തേടിയെത്തിയിട്ടുണ്ട്.

നാടിനെ ന ടുക്കിയ സംഭവം തിരുവനന്തപുരത്ത്, ഒടുവിൽ സംഭവിച്ചത് കണ്ടോ

നടി അഞ്ജലി നായർ വിവാഹിതയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സഹസംവിധായകൻ അജിത് രാജുവാണ് വരൻ.

യഥാർഥത്തിൽ കഴിഞ്ഞ നവംബർ 21 നാണ് ഇരുവരും വിവാഹിതരായത്. ഇതുവരെ പുറത്തുവിടാതിരുന്ന വിവാഹ വാർത്ത അജിത് സോഷ്യൽ മീഡിയയിൽ റിലേഷൻഷിപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതോടെയാണ് ആരാധകർ അറിഞ്ഞത്.

“ഫെബ്രുവരി 18” പ്രദീപ് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി… എന്നാൽ വി ധി… ക ണ്ണീർ മാത്രം

അഞ്ജലിയും താനും വിവാഹിതരായതായി അജിത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അഞ്ജലിയോടൊപ്പമുള്ള ചിത്രവും അജിത് പങ്കുവച്ചു.

”ഇറക്ക് കൂലി പോരാ…ചായക്കാശും തരണം, ഇല്ലെങ്കിൽ നിന്റെ മുട്ടുകാൽ ത ല്ലിയൊടിക്കും” ലോറി ഡ്രൈവറെ ഭീ ഷണിപ്പെടുത്തുന്ന ചുമട്ട് തൊഴിലാളികൾ. ഇതെവിടത്തെ ന്യായമെന്ന് സോഷ്യൽമീഡിയ. വൈറലാകുന്ന വീഡിയോ

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുക ആയിരുന്നു . 2021 നവംബറിലായിരുന്നു വിവാഹം നടന്നതെങ്കിലും ഇപ്പോഴാണ് വിവാഹ വാർത്ത പുറത്ത് വിടുന്നതെന്നാണ് അഞ്ജലി നായർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ താരത്തിന് ആശംസകളുമായി എത്തിയത്.

അവളുടെ വിവാഹം ആയിരുന്നു ഈ അച്ഛന്റെ സ്വപ്നം പക്ഷെ അന്നേ ദിവസം ഈ അച്ഛൻ എത്തിയത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post അവളുടെ വിവാഹം ആയിരുന്നു ഈ അച്ഛന്റെ സ്വപ്നം പക്ഷെ അന്നേ ദിവസം ഈ അച്ഛൻ എത്തിയത് ഇങ്ങനെ
Next post കണ്ണടക്കുമ്പോൾ അവളുടെ മുഖം ആണ് മനസിൽ തെളിയുന്നത്, ആ വേ ർപാട് എന്നെ തളർത്തി കളഞ്ഞു – ലാലു അലക്സ്